"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സംഖ്യാ മാറ്റം വരുത്തി) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
[[പ്രമാണം:12554 full size.jpg|ലഘുചിത്രം]] | |||
| | |||
== ചരിത്രം == | == ചരിത്രം == |
19:15, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
മംഗലാപുരം രൂപതയുടെ ഭാഗമായി സൗത്ത് കാനറാ ജില്ലയിൽ 1941 ഡിസംബർ 28ന് 29 വിദ്യാർത്ഥികളും ഒരു അദ്ധ്യാപികയും മാത്രമുള്ള ഗേൾസ് എൽ.പി സ്കൂളായി സ്ഥാപിതമായ വിദ്യാലയം സെന്റ് പോൾസ് എ.യു.പിസ്കൾ തൃക്കരിപ്പൂർ എന്ന ഖ്യാതിയിൽ ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ വികസന ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിരിക്കുന്നു.ഈ വിദ്യലയത്തിന്റെ ദീർഘകാല ചരിത്രത്തെ അറിവിന്റേയും ആഹ്ളാദത്തിന്റെയും സംഘബോധത്തിന്റെയും അദ്ധ്യായങ്ങളായാണ് നാം മനസ്സിലാക്കേണ്ടത്.മുക്കാൽ നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വാർത്ത സസന്തോഷം അറിയിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
LKG മുതൽ 7ാം ക്ലാസ്സ് വരെ 42 ക്ലാസ്സുകളിലായി പഠനം നടന്നു വരുന്നു . മാനേജ് മെന്റിന്റെ സഹകരണത്തിൽ ഒന്നാം തരം ഒന്നാം തരം പദ്ധതി നടപ്പിലാക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ് ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട് വിശാലമായ ഐ.ടി. ലാബ്, ആധുനിക രീതിയിൽ തയ്യാറാക്കിയ റൈഡുകൾ, ലൈബ്രറി, ലാബ് തുടങ്ങിയവ ഭൗതിക സൗകര്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കൃഷിയാണ് ഈ വർഷത്തെ പ്രധാന പാഠ്യേതര പ്രവർത്തനം. സ്കൂളിൽ വിശാലമായപച്ചക്കറിതോട്ടം ഒരുക്കിയിട്ടുണ്ട്.വെണ്ട,പയർ,ചീര,വഴുതന എന്നിവ കൃഷി ചെയ്തു വരുന്നു.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു.
മാനേജ്മെന്റ്
കണ്ണൂർ രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യക്കേഷണൽ ഏജൻസിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നം | പേര് | വർഷം | തൽസ്ഥിതി |
---|---|---|---|
1 | അനിൽ എ | 1974 | ഹെഡ്മാസ്റ്റർ |
വഴികാട്ടി
തൃക്കരിപ്പൂർ ടൗണിൽ നിന്ന് 500 മീറ്റർ വടക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു . റയിൽവേസ്റ്റേഷന് സമീപമാണ് സ്കൂൾ . {{#multimaps:12.14662,75.17624|zoom=13}}