"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
</p> | </p> | ||
|- | |- | ||
|} | |||
2021 22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ | |||
ചേരാനല്ലൂർ അൽ ഫാറുഖിയ്യ ഹൈസ്കൂളിലെ പഠന പുരോഗതി വിലയിരുത്തുന്നതിനും പഠനപ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടു പോകുന്നതിനും കൂട്ടായ ചർച്ചകൾ ഫലപ്രദമാണ് . 2020 21 അദ്യയന വർഷം പഠനം വീടുകളിലേക്ക് ഒതുങ്ങിയെങ്കിലും ഓൺലൈൻ ക്ലാസുകളിലൂടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞു. 2021 22 അധ്യാന വർഷം പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ആനന്ദമേകുവാൻ ദ്വിദിന ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചു. |
18:31, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2020-21 ലെ പ്രവർത്തനങ്ങൾ| | 2019-20 ലെ പ്രവർത്തനങ്ങൾ| |
---|
2021 22 അധ്യയനവർഷത്തെ പ്രവർത്തനങ്ങളിലൂടെ
ചേരാനല്ലൂർ അൽ ഫാറുഖിയ്യ ഹൈസ്കൂളിലെ പഠന പുരോഗതി വിലയിരുത്തുന്നതിനും പഠനപ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടു പോകുന്നതിനും കൂട്ടായ ചർച്ചകൾ ഫലപ്രദമാണ് . 2020 21 അദ്യയന വർഷം പഠനം വീടുകളിലേക്ക് ഒതുങ്ങിയെങ്കിലും ഓൺലൈൻ ക്ലാസുകളിലൂടെ പഠനപ്രവർത്തനങ്ങൾ കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞു. 2021 22 അധ്യാന വർഷം പുതുതായി പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ആനന്ദമേകുവാൻ ദ്വിദിന ക്യാമ്പ് നടത്തുവാൻ തീരുമാനിച്ചു.