"വി വി എച്ച് എസ് എസ് താമരക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== പ്രേവേശനോത്സവം ==
== പ്രേവേശനോത്സവം ==

2021 ജൂൺ 1 നു പ്രേവേശനോൽസവം ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു. കൃഷി മന്ത്രി ശ്രീ പി പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു ചെയ്തു .മാവേലിക്കരയുടെ എംഎൽഎ ശ്രീ എം എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു .ആശംസകൾ അറിയിച്ചു കൊണ്ട് താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ,ജനപ്രതിനിധികൾ ,വിദ്യാഭ്യാസ രംഗത്തെ പ്രമുഖ‍ർ, ഉദ്യോഗസ്ഥ പ്രമുഖർ ,പിടിഎ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
2021 ജൂൺ 1 നു പ്രേവേശനോൽസവം ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു. കൃഷി മന്ത്രി ശ്രീ പി പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു ചെയ്തു .മാവേലിക്കരയുടെ എംഎൽഎ ശ്രീ എം എസ് അരുൺകുമാർ അധ്യക്ഷത വഹിച്ചു .ആശംസകൾ അറിയിച്ചു കൊണ്ട് താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ,ജനപ്രതിനിധികൾ ,വിദ്യാഭ്യാസ രംഗത്തെ പ്രമുഖ‍ർ, ഉദ്യോഗസ്ഥ പ്രമുഖർ ,പിടിഎ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
[[പ്രമാണം:36035 FIRST DAY.jpg|400x400px|പകരം=|വലത്ത്‌]]
[[പ്രമാണം:36035 FIRST DAY.jpg|400x400px|പകരം=|വലത്ത്‌]]
==പരിസ്ഥിതി ദിനം==  
==പരിസ്ഥിതി ദിനം==  

18:21, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രേവേശനോത്സവം

2021 ജൂൺ 1 നു പ്രേവേശനോൽസവം ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു. കൃഷി മന്ത്രി ശ്രീ പി പ്രസാദ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു ചെയ്തു .മാവേലിക്കരയുടെ എംഎൽഎ ശ്രീ എം എസ് അരുൺകുമാർ അധ്യക്ഷത വഹിച്ചു .ആശംസകൾ അറിയിച്ചു കൊണ്ട് താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ,ജനപ്രതിനിധികൾ ,വിദ്യാഭ്യാസ രംഗത്തെ പ്രമുഖ‍ർ, ഉദ്യോഗസ്ഥ പ്രമുഖർ ,പിടിഎ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സെമിനാർ, പോസ്റ്റർ മേക്കിങ് , ചിത്രരചന, ക്വിസ് എന്നിവ ഓൺലൈൻ ആയി നടത്തപ്പെട്ടു.

പരിസ്ഥിതി ദിനം

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തപ്പെട്ടു.

സ്വാതന്ത്ര്യദിനാഘോഷം

രാവിലെ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി .സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിന സന്ദേശം, ക്വിസ്, ദേശഭക്തിഗാന മത്‌സരം എന്നിവ നടത്തപ്പെട്ടു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ ഭംഗിയായി ആഘോഷിക്കാൻ തിരുമാനിച്ചു. പതിനാലാം തിയതി ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ജ്യോതിർഗമയുടെ ഭാഗമായി സ്‌കൂളിൽ ദീപം തെളിയിക്കുകയും സ്‌കൂൾ അങ്കണത്തിൽ ദീപാലങ്കാരം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂൾ അങ്കണവും മുൻവശമുള്ള സ്‌കൂൾ കോമ്പൗണ്ടും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു.

കൗൺസിലിംഗ് ക്ലാസ്

പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി പത്തിനും പത്തരമാറ്റ് എന്ന പേരിൽ ഒരു കൗൺസിലിംഗ് ക്ലാസ് നടത്തുകയുണ്ടായി