"ഗവ എച്ച് എസ് എസ് അഞ്ചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
</gallery> | </gallery> | ||
=='''2020-21''' == | =='''2020-21''' == | ||
=== എസ് എസ് എൽ സി വിജയം === | === '''എസ് എസ് എൽ സി വിജയം''' === | ||
[[പ്രമാണം:22065Z19.jpg|300px]] | [[പ്രമാണം:22065Z19.jpg|300px]] | ||
[[പ്രമാണം:22065Z20.jpg |400px]] | [[പ്രമാണം:22065Z20.jpg |400px]] |
17:02, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2021-22
-
ശ്രീഹരി ജി
2020-21
എസ് എസ് എൽ സി വിജയം
ഇൻസ്പെയർ അവാർഡ്
2020 21 ലെ ഇൻസ്പെയർ അവാർഡിന് 9 A യിൽ പഠിക്കുന്ന മിനു കെ വി അർഹയായി
2017-18
എസ് എസ് എൽ സി പരീക്ഷയിൽ 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 50 പേരും മികച്ച വിജയം നേടി രണ്ടു പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ സാധിച്ചു. ഉപജില്ലാ തലത്തിൽ എൽ പി വിഭാഗം ശാസ്ത്രീയ സംഗീതം A ഗ്രേഡ് നേടി. കബഡി ഉപജില്ലാ തലത്തിൽ സമ്മാനം കരസ്ഥമാക്കി.
2016-17
എസ് എസ് എൽ സി 100 ശതമാനം നിലനിർത്തി. കോർപറേഷന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം മികച്ച കർഷകനുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഉപജില്ലാ കലോത്സവം, സ്പോർട്സ് എന്നിവയിൽ മികച്ച വിജയങ്ങൾ നേടാനായി. സബ് ജില്ല ബുക്ക് ബൈൻഡിങ്ങ് യു പി,എച്ച് എസ് വിഭാഗം- ഒന്നാം സ്ഥാനം നേടി. കുട നിർമ്മാണം- മൂന്നാംസ്ഥാനം പങ്കെടുത്ത മിക്ക ഇനങ്ങളിലും A grade ഉം ലഭിച്ചു. റെഡ് ക്രോസ്സ് ക്വിസിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം അശ്വിൻ തിലക് നേടി. അക്ഷരമുറ്റം ക്വിസ്, കെ എസ് ടി എ സംഘടന സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തിയ ക്വിസ് എന്നിവയിലും മികച്ച വിജയങ്ങൾ നേടി. വിവിധ സംഘടനകൾ നടത്തിയ ഉപന്യാസ മത്സരത്തിൽ സ്കൂളിലെ ക്യുലിയേറ്റ്.എച്ച്.ജാക്ക് മിക്കതിലും ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
2014-15
ഈസ്റ്റ് ഉപജില്ലാ മത്സരം കബഡി -മൂന്നാം സ്ഥാനം ലോങ്ങ് ജമ്പ് -രണ്ടാം സ്ഥാനം ഹൈ ജമ്പ് രണ്ടാം സ്ഥാനം വിദ്യാരംഗം കലാ സാഹിത്യ വേദി മത്സരം കഥാരചന നിലാചന്ദന രണ്ടാം സ്ഥാനം തിരക്കഥ രചന ശ്രീ മുരുഗൻ മൂന്നാം സ്ഥാനം മാതൃഭൂമി കുട്ടേട്ടൻ പുരസ്‌കാരം പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നിലാചന്ദനക്ക് ഉപജില്ല എെ ടി മേള പ്രസന്റേഷൻ ഫസ്റ്റ് -സാം ടി കെ മലയാളം ടൈപ്പിംഗ് തേർഡ് -ജിതിൻ കെ വിശാൽ കലോത്സവം-സബ്‌ജില്ല മലയാളം പദ്യം ചൊല്ലൽ- A ഗ്രേഡ് രണ്ടാം സ്ഥാനം 2015 -എസ് എസ് എൽ സി ക്ക് 100 % റിസൾട്ട് ലഭിച്ചു
2013-14
തൃശ്ശൂർ കോർപ്പറേഷൻ ഏർപ്പെടുത്തിയ പ്രഥമ ബെസ്റ്റ് പി ടി എ അവാർഡ് കരസ്ഥമാക്കി. ഗാന്ധിദർശൻ അവാർഡ് കരസ്ഥമാക്കി. സത്യ സന്ധതയ്ക്ക് അംഗീകാരം കളഞ്ഞു കിട്ടിയ പേഴ്സ് തിരികെ ഏൽപ്പിച്ച് മാതൃക കാണിച്ച വിദ്യാർത്ഥികൾക്ക് അംഗീകാരം ലഭിച്ചു.7-ാം ക്ലാസ്സ് വിദ്യാർത്ഥികളായ അശ്വിൻ,അജയ്,അഭിജിത്ത്,ജസ്റ്റിൻ എന്നിവർക്കാണ് സ്കൂളിലെ കൃഷി ആവശ്യത്തിന് വളം വാങ്ങാനായി പോകുന്ന വഴിക്ക് പേഴ്സ് കളഞ്ഞു കിട്ടിയത്.കെ എസ് ഇ ബി യിലെ ഉദ്യോഗസ്ഥന്റേതായിരുന്നു പേഴ്സ്. പേഴ്സ് തിരികെ ഏൽപ്പ്ച്ച വിദ്യാർത്ഥികളെകെ എസ് ഇ ബി ഉദ്യോഗസ്ഥർ അനുമോദിച്ചു. എം.എൽ.എ എം.പി.വിൻസെന്റും സ്കൂളിലെത്തി വിദ്യാർത്ഥികളെ അനുമോദിച്ചു. സബ്ബ്ജില്ലാതലം ഗണിതസാമൂഹ്യശാസ്ത്രപ്രവൃത്തി പരിചയമേള ഇലക്‌ട്രിക് വയറിങ് -ഒന്നാംസ്ഥാനം പേപ്പർക്രാഫ്‌റ്റ് -ഒന്നാംസ്ഥാനം ചോക്ക് മേക്കിങ് -ഒന്നാംസ്ഥാനം ശാസ്ത്രമേള ജില്ലാതലം ഇലക്‌ട്രിക് വയറിങ്- ഒന്നാം സ്ഥാനം സംസ്ഥാനതലം-ശാസ്ത്രമേള ഇലക്‌ട്രിക് വയറിങ്- A ഗ്രേഡ് അഞ്ചാം സ്ഥാനം കലോത്സവം-സബ്‌ജില്ല നാടൻ പാട്ട് ഒന്നാം സ്ഥാനം A ഗ്രേഡ് ജില്ലാ കലോത്സവം-നാടൻ പാട്ട്-എ ഗ്രേഡ്- മൂന്നാംസ്ഥാനം
2012-13
തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ വികസനസമിതിയുടെ മികച്ച ഹെെസ്ക്കൂളിനുള്ള പുരസ്ക്കാരം ഈ വിദ്യാലയം കരസ്ഥമാക്കി. ആ വർഷം തന്നെ ജില്ലാ പി ടി എ നല്കുന്ന ബെസ്റ്റ് പി ടി എ അവാർഡ് രണ്ടാം സ്ഥാനം ലഭിച്ചു.
2010-11
എസ് എസ് എൽ സി വിജയശതമാനം 100 ആക്കി ഈ വിദ്യാലയം ചരിത്രം കുറിച്ചു.
2008-09
സബ്ബ്ജില്ലാതലം മാപ്പിളപ്പാട്ട്,ലളിത ഗാനം --മൂന്നാം സ്ഥാനം
2007-08
ഉപജില്ലാ തലം വർക് എക്സ്‌പീരിയൻസ് ചോക്ക്മേക്കിങ് -മൂന്നാം സ്ഥാനം Example.jpg ബുക്ക് ബൈൻഡിങ് -രണ്ടാം സ്ഥാനം
2006-07
ഉപജില്ലാ മത്സരം കബഡി രണ്ടാം സ്ഥാനം സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ സൂര്യ പ്രകാശ് എസ് മഹേഷ് കെ കെ നിംസൺ നെൽസൺ
2005-06
ഉപജില്ലാ കലോത്സവം= ലളിത ഗാനം മൂന്നാം സ്ഥാനം
2004-05
ഉപജില്ലാ കലോത്സവം തബല -ജോബിൻ എം ജെ -രണ്ടാം സ്ഥാനം ദേശഭക്തി ഗാനം -യൂ പി വിഭാഗം -രണ്ടാം സ്ഥാനം മോണോ ആക്ട് -എൽ പി വിഭാഗം -ഡിന്റോ വി.ഡി -ഒന്നാം സ്ഥാനം -A ഗ്രേഡ് കഥ പറയൽ -എൽ പി -വിഷ്ണു പ്രസാദ് ഭരതൻ - ഒന്നാം സ്ഥാനം -A ഗ്രേഡ് കായികം 200 മീറ്റർ ഓട്ടം =വിമൽ എം ആർ -ഒന്നാം സ്ഥാനം ഹൈ ജമ്പ് -സ്‌നോബി സ്നേഹശീലൻ-ഒന്നാം സ്ഥാനം
2003-04
ജില്ലാ തലം ബാസ്കറ്റ് ബാളിൽ രണ്ടാം സ്ഥാനം നേടി സ്വിമ്മിങ്ങിലും മികച്ച വിജയങ്ങൾ ഉണ്ടായി ഉപജില്ലാ യുവജനോത്സവത്തിൽ ജോമോൻ എ ജെ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ഗാനമേളയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി നാടോടി നൃത്തം ലളിത് ഗാനം പദ്യം ചൊല്ലൽ കഥ പറയൽ എന്നിവയില്നിഗ്രേഡുകൾ നേടി
2002-03
ജില്ലാ തലം ബാസ്കറ്റ് ബാളിൽ റണ്ണർ അപ്പ്
2001-02
ജില്ലാ തലം ബാസ്കറ്റ് ബാളിൽ റണ്ണർ അപ്പ്