"എം ടി എൽ പി എസ്സ് പെരുമ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->==ഉള്ളടക്കം[മറയ്ക്കുക]== | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->==ഉള്ളടക്കം[മറയ്ക്കുക]== | ||
==ചരിത്രം== | ==ചരിത്രം== | ||
പട്ടണ പ്രാന്തത്തിൽ നിന്നും അകന്ന് സ്ഥിതി ചെയ്യുന്ന പെരുമ്പെട്ടി ദേശത്ത് 106 വർഷങ്ങൾക്ക് മുമ്പ് വിദ്യാലയങ്ങളോ വായനശാലകളോ സർക്കാർ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. പിന്നോക്ക ഗ്രാമമായിരുന്നു.ഇവിടെ കുട്ടികളുടെ വിദ്യാഭ്യാസം അന്നൊരു പ്രശ്നമായിരുന്നു. ഈ അവസരത്തിൽ നാട്ടിലെ അന്നത്തെ ചില പ്രമുഖർ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെ കുറിച്ച് ആലോചിച്ചു. പുതിയവീട്ടിൽ നാരായണപണിക്കർ 25 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നൽകി. കൊല്ലവർഷം 1090 ൽ പെരുമ്പെട്ടി അത്യാൽ എം റ്റി എൽ പി സ്കൂൾ രൂപംകൊണ്ടു. | |||
മാർത്തോമാ സഭയുടെ നിയന്ത്രണത്തിൻ കീഴിൽ ആരംഭിച്ച സ്കൂൾ നിലവിൽ മാർത്തോമ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ്. കേവലം 2ക്ലാസ്സോടു കൂടി ആരംഭിച്ച ഈ സ്കൂൾ പിന്നീട് 4ക്ലാസ്സ് ഉള്ള പ്രൈമറി വിദ്യാലയമായി രൂപപ്പെട്ടു. | |||
'''മാനേജ്മെന്റ്''' | |||
മാർത്തോമാ കോപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ളതാണ് ഈ വിദ്യാലയം. ഇതിന്റെ ആസ്ഥാനം തിരുവല്ല ആണ്. Smt. ലാലിക്കുട്ടി വി.ഇ. ഇപ്പോഴത്തെ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകി വരുന്നു. | |||
==ഭൗതികസാഹചര്യങ്ങൾ== | ==ഭൗതികസാഹചര്യങ്ങൾ== | ||
== മികവുകൾ == | == മികവുകൾ == | ||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
* മധുരം മലയാളം | |||
* ഉല്ലാസ ഗണിതം | |||
* ഗണിത വിജയം | |||
* ഈസി ഇംഗ്ലീഷ് | |||
* സർഗ്ഗവേള | |||
* പൊതുവിജ്ഞാന ക്ലാസുകൾ | |||
* ഇംഗ്ലീഷ് അസംബ്ലി | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |
16:37, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ടി എൽ പി എസ്സ് പെരുമ്പെട്ടി | |
---|---|
വിലാസം | |
അത്യാൽ പെരുമ്പട്ടി , പെരുമ്പട്ടി പി.ഒ. , 689592 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | k.n.villa39@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37626 (സമേതം) |
യുഡൈസ് കോഡ് | 32120701717 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 24 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഏലിയാമ്മ േജാസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജീഷ ഷിബു |
എം.പി.ടി.എ. പ്രസിഡണ്ട് | നോബിൾ സിജു |
അവസാനം തിരുത്തിയത് | |
25-01-2022 | 37626 |
ഉള്ളടക്കം[മറയ്ക്കുക]
ചരിത്രം
പട്ടണ പ്രാന്തത്തിൽ നിന്നും അകന്ന് സ്ഥിതി ചെയ്യുന്ന പെരുമ്പെട്ടി ദേശത്ത് 106 വർഷങ്ങൾക്ക് മുമ്പ് വിദ്യാലയങ്ങളോ വായനശാലകളോ സർക്കാർ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. പിന്നോക്ക ഗ്രാമമായിരുന്നു.ഇവിടെ കുട്ടികളുടെ വിദ്യാഭ്യാസം അന്നൊരു പ്രശ്നമായിരുന്നു. ഈ അവസരത്തിൽ നാട്ടിലെ അന്നത്തെ ചില പ്രമുഖർ തങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനെ കുറിച്ച് ആലോചിച്ചു. പുതിയവീട്ടിൽ നാരായണപണിക്കർ 25 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നൽകി. കൊല്ലവർഷം 1090 ൽ പെരുമ്പെട്ടി അത്യാൽ എം റ്റി എൽ പി സ്കൂൾ രൂപംകൊണ്ടു.
മാർത്തോമാ സഭയുടെ നിയന്ത്രണത്തിൻ കീഴിൽ ആരംഭിച്ച സ്കൂൾ നിലവിൽ മാർത്തോമ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ്. കേവലം 2ക്ലാസ്സോടു കൂടി ആരംഭിച്ച ഈ സ്കൂൾ പിന്നീട് 4ക്ലാസ്സ് ഉള്ള പ്രൈമറി വിദ്യാലയമായി രൂപപ്പെട്ടു.
മാനേജ്മെന്റ്
മാർത്തോമാ കോപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ളതാണ് ഈ വിദ്യാലയം. ഇതിന്റെ ആസ്ഥാനം തിരുവല്ല ആണ്. Smt. ലാലിക്കുട്ടി വി.ഇ. ഇപ്പോഴത്തെ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ സ്കൂൾ നവീകരണ പ്രവർത്തനങ്ങൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകി വരുന്നു.
ഭൗതികസാഹചര്യങ്ങൾ
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
* മധുരം മലയാളം
* ഉല്ലാസ ഗണിതം
* ഗണിത വിജയം
* ഈസി ഇംഗ്ലീഷ്
* സർഗ്ഗവേള
* പൊതുവിജ്ഞാന ക്ലാസുകൾ
* ഇംഗ്ലീഷ് അസംബ്ലി
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37626
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ