"എസ് എൻ വി എൽ പി എസ് തുമ്പോളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 11: | വരി 11: | ||
== '''പി.റ്റി.എ''' == | == '''പി.റ്റി.എ''' == | ||
[[പ്രമാണം:35224 PTA President.jpg|ഇടത്ത്|ലഘുചിത്രം|199x199ബിന്ദു|പി.റ്റി.എ പ്രസിഡൻ്റ് '''ബോണി''']] | [[പ്രമാണം:35224 PTA President.jpg|ഇടത്ത്|ലഘുചിത്രം|199x199ബിന്ദു|പി.റ്റി.എ പ്രസിഡൻ്റ് '''ബോണി''']] | ||
15:34, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- ഐ.റ്റി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്
- പരിസ്ഥിതി ക്ലബ്
- ബുസ്താനുൽ ഉലൂം അറബിക് ക്ലബ്ബ്
പി.റ്റി.എ
സ്കൂൾ വികസന സമിതി
സ്കൂളിൻ്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി സ്കൂൾ വികസന സമിതി രൂപീകരിച്ചു....
ശ്രീ. കെ ജെ പ്രവീൺ
ശ്രീ.രാജു താന്നിക്കൽ
ഇപ്പോൾ കൗൺസിലർ ശ്രീമതി. മോനിഷ ശ്യാം
തുടങ്ങിയവർ രക്ഷാധികാരികളായും
ശ്രീ. പി ജി ബിജു കൺവീനറായും പ്രവർത്തനങ്ങൾ നടത്തുന്നു
പൂർവ്വ വിദ്യാർത്ഥി സംഘടന
സമുന്നതരായ ഒരുപാട് പേർ ഈ സ്കൂളിൻ്റെ പൂർവ്വ വിദ്യാർത്ഥികളാണ്...
സാമൂഹ്യസേവന മേഖലയിൽ അതികായനായ
ശ്രീ. പി ജ്യോതിസ് രക്ഷാധികാരിയായും
ശ്രീ.എ.പി ഷൈൻ ചെയർമാനായും സേവനം ചെയ്യുന്ന പൂർവ വിദ്യാർത്ഥി സംഘടനയും നിലവിലുണ്ട്