"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/ഓൺലൈൻ ക്ലാസ്സ് റിപ്പോർട്ട്4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
== '''22.1.2022''' ==
== '''22.1.2022''' ==
നാലാം ക്ലാസിന് ഇന്ന് ഗണിതം ഓൺലൈൻ ക്ലാസ് ആയിരുന്നു.രൂപങ്ങൾ വരക്കാം എന്ന പാഠഭാഗത്തിന്റെ തുടർച്ചയായിരുന്നു ക്ലാസ്സിൽ എടുത്തത്. ജ്യാമിതിയരൂപങ്ങൾ പരിചയപ്പെടുത്തി  ചതുരത്തെ കുറിച്ച് കൂടുതലായി ചർച്ച ചെയ്തു ആശംസ കാർഡ് തയ്യാറാക്കുന്ന പ്രവർത്തനമായിരുന്നു ആദ്യത്തേത്. ചതുരം വരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു. ആശംസ കാർഡിന് നാല് ഭാഗങ്ങളുടെയും അളവ്  എഴുതാനായി ആവശ്യപ്പെട്ടു. വിവിധ അളവുകൾ നൽകി അതിൽ നിന്ന് ചതുരം ഉണ്ടാക്കാൻ കഴിയുന്ന അളവുകൾ കണ്ടെത്താനുള്ള പ്രവർത്തനം ആയിരുന്നു അടുത്തത്. സമചതുരത്തെ കുറിച്ചും അതിന്റെ പ്രത്യേകതകളും പറഞ്ഞുകൊടുത്തു. ഇതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ പിന്തുണന ക്ലാസ്സിലൂടെ നൽകി.

== '''23/1/22,ഇംഗ്ലീഷ്''' ==
സിൽജ്ജാ ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസിൽ നാലാമത്തെ യൂണിറ്റിന്റെ പാഠാ വതരണം ആണ്  ഇന്ന് തുടങ്ങിയത്. ടെക്സ്റ്റ്‌ ബുക്കിലെ പ്രവേശനക പ്രവർത്തനത്തിലൂടെ പാഠ ത്തിലേക്ക് കടക്കുകയും ചെയ്തു. വാചക രൂപീകരണം വിവരണം എന്നീ പ്രവർത്തനങ്ങളാണ് തുടർ പ്രവർത്തനമായി നൽകിയത്. കുട്ടികൾ ക്ലാസ്സ് കാണുകയും പ്രവർത്തനങ്ങൾ അയച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
== '''24/1/22 ഗണിതം''' ==
ഇന്നത്തെ ഗണിത ക്ലാസ്സിൽ വിവിധ രൂപങ്ങളുടെ ചുറ്റളവ് കണക്കാക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്ന തായിരുന്നു. വിവിധ രൂപങ്ങൾ വെച്ചു കൊണ്ട് കേൾക്ക മനസ്സിലാകുന്ന തരത്തിൽ ആയിരുന്നു അനുരാജ് മാഷ് ഇതെല്ലാം അവതരിപ്പിച്ചത്. പാഠപുസ്തകങ്ങളും ആയി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ തുടർ പ്രവർത്തനമായി നൽകി. കുട്ടികൾ എല്ലാവരും ക്ലാസ്സ് കണ്ടു. പ്രാർത്ഥനകൾ അയച്ചുതരാൻ തുടങ്ങിയിട്ടുണ്ട്.

14:07, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

21.1.2022

നാലാം ക്ലാസിന് ഇന്ന് പരിസരപഠനം ഓൺലൈൻ ക്ലാസ് ആയിരുന്നു.മാനത്തേക്ക് എന്ന പാഠഭാഗത്തിന്റെ തുടർച്ചയായിരുന്നു ക്ലാസ്സിൽ എടുത്തത്. ചന്ദ്രന്റെ പ്രത്യേകതകളും, ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങളും, വീഡിയോ സഹിതം കാണിച്ചുകൊടുത്തു. സൂര്യഗ്രഹണം ചന്ദ്രഗ്രഹണം എന്നിവ എങ്ങനെയാണ് സംഭവിക്കുന്നതെന്ന് ചിത്രത്തിലൂടെയും വീഡിയോയിലൂടെയും വിശദമായി തന്നെ മനസ്സിലാക്കി കൊടുത്തു. പറഞ്ഞു മനസ്സിലാക്കുന്നതിനു നേക്കാൾ വീഡിയോയിലൂടെ കാണുന്നത് കുട്ടികൾക്ക് വളരെ സഹായകരമായി. ചാന്ദ്രദിനത്തിന്  ക്വിസ്മത്സരം നടത്താനായി ചോദ്യങ്ങൾ തയ്യാറാക്കാനും,ഇന്ത്യയുടെ ചാന്ദ്ര ദൗത്യങ്ങൾ ആയ ചന്ദ്രയാൻ-1 ചാന്ദ്രയാൻ 2 എന്നിവയെ കുറിച്ച് കുറിപ്പ് തയ്യാറാക്കാനും ആയിരുന്നു തുടർ പ്രവർത്തനങ്ങൾ. ഉച്ചയ്ക്ക് 2 മണിക്ക് പിന്തുണ ക്ലാസി ലൂടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കൂടുതൽ വ്യക്തമാക്കി നൽകി.

22.1.2022

നാലാം ക്ലാസിന് ഇന്ന് ഗണിതം ഓൺലൈൻ ക്ലാസ് ആയിരുന്നു.രൂപങ്ങൾ വരക്കാം എന്ന പാഠഭാഗത്തിന്റെ തുടർച്ചയായിരുന്നു ക്ലാസ്സിൽ എടുത്തത്. ജ്യാമിതിയരൂപങ്ങൾ പരിചയപ്പെടുത്തി  ചതുരത്തെ കുറിച്ച് കൂടുതലായി ചർച്ച ചെയ്തു ആശംസ കാർഡ് തയ്യാറാക്കുന്ന പ്രവർത്തനമായിരുന്നു ആദ്യത്തേത്. ചതുരം വരയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു. ആശംസ കാർഡിന് നാല് ഭാഗങ്ങളുടെയും അളവ്  എഴുതാനായി ആവശ്യപ്പെട്ടു. വിവിധ അളവുകൾ നൽകി അതിൽ നിന്ന് ചതുരം ഉണ്ടാക്കാൻ കഴിയുന്ന അളവുകൾ കണ്ടെത്താനുള്ള പ്രവർത്തനം ആയിരുന്നു അടുത്തത്. സമചതുരത്തെ കുറിച്ചും അതിന്റെ പ്രത്യേകതകളും പറഞ്ഞുകൊടുത്തു. ഇതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ പിന്തുണന ക്ലാസ്സിലൂടെ നൽകി.

23/1/22,ഇംഗ്ലീഷ്

സിൽജ്ജാ ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസിൽ നാലാമത്തെ യൂണിറ്റിന്റെ പാഠാ വതരണം ആണ്  ഇന്ന് തുടങ്ങിയത്. ടെക്സ്റ്റ്‌ ബുക്കിലെ പ്രവേശനക പ്രവർത്തനത്തിലൂടെ പാഠ ത്തിലേക്ക് കടക്കുകയും ചെയ്തു. വാചക രൂപീകരണം വിവരണം എന്നീ പ്രവർത്തനങ്ങളാണ് തുടർ പ്രവർത്തനമായി നൽകിയത്. കുട്ടികൾ ക്ലാസ്സ് കാണുകയും പ്രവർത്തനങ്ങൾ അയച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്.

24/1/22 ഗണിതം