"എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എരുവെട്ടി യുപി എസ്‍/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന താൾ എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(വ്യത്യാസം ഇല്ല)
|
13:59, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ വൈറസ്
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ഇത് ബാധിക്കുന്നു. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ( സാർസ് ) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. കോവിഡ് 19 അഥവാ കൊറോണ രോഗം ഉണ്ടാകുന്നതിന് കാരണം ഒരുതരം നോവൽ കൊറോണ എന്ന വൈറസാണ്. ഇതാദ്യമായാണ് വളരെ വേഗത്തിൽ പടരുന്നത്. കൊറോണ വൈറസ് ആദ്യമായി പടർന്നു പിടിച്ചത് ചൈനയിലെ വുഹാനിലാണ്. ഇത് പടരുന്നത് രോഗബാധിതരായ വ്യക്തിയിൽ നിന്നാണ്. രോഗിയുമായിട്ടുള്ള ഹസ്തദാനമോ, അവരുമായുള്ള സമ്പർക്കം വഴിയോ കോവിഡ് 19 പടരാം. പ്രതിരോധ മാർഗ്ഗങ്ങൾ 1- കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക. 2-പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുക. 3 - കൈ കഴുകാതെ കണ്ണ്, മൂക്ക്, വായ തൊടാതിരിക്കുക. 4- ശ്രദ്ധേയോടെ കൈ കഴുകുക. 5- അനാവശ്യ യാത്രകൾ ഒഴിവാക്കുക. ഭയം അല്ല വേണ്ടത് ജാഗ്രതയാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 25/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം