"എസ് ആർ ആർ എൽ പി സ്കൂൾ, പാട്ടുകളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
# തലക്കെട്ട് നൽകൽ  
# തലക്കെട്ട് നൽകൽ  


=== ഗണിത ക്ലബ്‌ ===
ടീച്ചറുടെ നേതൃത്വത്തിൽ 10അംഗങ്ങൾ ഉള്ള ഗണിത ക്ലബ്‌ രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തി വരുന്നു.


# വിദ്യാരംഗം ക്ലബ്
# ഗണിത ഗാനം
# ഗണിത ക്ലബ്‌
# Puzzles
# സോഷ്യൽ സയൻസ് ക്ലബ്  
# Ouiz
# സയൻസ് ക്ലബ്  
# Geometrical patterns വരക്കൽ /സ്വന്തമായി നിർമ്മിക്കൽ
# വിവിധ തരം ഗണിത കേളികൾ
# ചാർട്ട്, പതിപ്പ്, മാഗസിൻ തയ്യാറാക്കൽ
# അളവുകൾ തൂക്കങ്ങൾ എന്നിവ പരിചയപ്പെടുന്നതിന് ഉള്ള പ്രവർത്തനങ്ങൾ
# അളവ് പാത്രങ്ങൾ ശേഖരിക്കൽ
 
തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
# സോഷ്യൽ സയൻസ് ക്ലബ്
# സയൻസ് ക്ലബ്
# ഇംഗ്ലീഷ് ക്ലബ്
# ഇംഗ്ലീഷ് ക്ലബ്

13:03, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ

പരിസ്ഥിതി ക്ലബ്

മാസത്തിൽ 2 പ്രാവശ്യം വീതം ക്ലബ് അംഗങ്ങൾ ഒത്തു കൂടി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  1. പരിസ്ഥിതി യുമായി ബന്ധപ്പെട്ട വാർത്തകൾ ശേഖരിക്കുക.
  2. ചുറ്റുപാടും ഉള്ള സസ്യങ്ങളെ തിരിച്ചറിയുക, വൃക്ഷങ്ങൾക്കു name board സ്ഥാപിക്കൽ.
  3. ഫലവൃക്ഷ സംരക്ഷണം, ഫലവൃക്ഷ തോട്ടം നിർമാണം.
  4. പച്ചക്കറി തോട്ടം, ഔഷധ തോട്ടം, പൂന്തോട്ടം, ജൈവ വേലി ഇവയുടെ നിർമാണം
  5. ശലഭ പാർക്ക്‌ നിർമാണം.
  6. പ്രകൃതി നടത്തം
  7. ഇല ആൽബം.
  8. Plants around us എന്ന പേരിൽ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പതിപ്പ്.
  9. മേനി പറച്ചിൽ
  10. സസ്യ സംരക്ഷണം (പ്ലാക്കാർഡ്, പോസ്റ്റർ )
  11. വിത്തുശേഖരണം

വിദ്യാരംഗം ക്ലബ്

ബന്ധപ്പെട്ട അദ്ധ്യാപികയുടെ നേതൃത്വത്തിൽ സാഹിത്യ അഭിരുചി ഉള്ള കുട്ടികളുടെ ക്ലബ് രൂപീകരിച്ചു മാസത്തിൽ 2തവണ വീതം ഒത്തു ചേർന്ന് താഴെ പറയുന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  1. പുസ്തക പരിചയം
  2. കവിത ആലാപനം
  3. നാടൻ പാട്ട് ആലാപനം
  4. കവിത രചന
  5. കടങ്കഥ
  6. കഥാരചന
  7. ബന്ധപ്പെട്ട വിഷയത്തിലെ കവിത /കഥ ശേഖരണം
  8. സാഹിത്യകാരെ പരിചയപ്പെടൽ
  9. അടിക്കുറിപ്പ് നിർമാണം
  10. തലക്കെട്ട് നൽകൽ

ഗണിത ക്ലബ്‌

ടീച്ചറുടെ നേതൃത്വത്തിൽ 10അംഗങ്ങൾ ഉള്ള ഗണിത ക്ലബ്‌ രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തി വരുന്നു.

  1. ഗണിത ഗാനം
  2. Puzzles
  3. Ouiz
  4. Geometrical patterns വരക്കൽ /സ്വന്തമായി നിർമ്മിക്കൽ
  5. വിവിധ തരം ഗണിത കേളികൾ
  6. ചാർട്ട്, പതിപ്പ്, മാഗസിൻ തയ്യാറാക്കൽ
  7. അളവുകൾ തൂക്കങ്ങൾ എന്നിവ പരിചയപ്പെടുന്നതിന് ഉള്ള പ്രവർത്തനങ്ങൾ
  8. അളവ് പാത്രങ്ങൾ ശേഖരിക്കൽ

തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

  1. സോഷ്യൽ സയൻസ് ക്ലബ്
  2. സയൻസ് ക്ലബ്
  3. ഇംഗ്ലീഷ് ക്ലബ്