"എ എസ് എം എൽ പി എസ് പുറക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== അക്ഷരമുറ്റത്തേക്ക് സ്വാഗതം== | == '''അക്ഷരമുറ്റത്തേക്ക് സ്വാഗതം'''== | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എ.എസ്.എം.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് ASMLPS | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എ.എസ്.എം.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് ASMLPS | ||
വരി 14: | വരി 14: | ||
* വിദ്യാർത്ഥികളുടെ മാനസിക വികാസത്തിനായുള്ള വിനോദങ്ങൾ | * വിദ്യാർത്ഥികളുടെ മാനസിക വികാസത്തിനായുള്ള വിനോദങ്ങൾ | ||
* കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ | * കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ | ||
* [[പ്രമാണം:1533540705-picsay.jpg|ലഘുചിത്രം]] |
11:17, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അക്ഷരമുറ്റത്തേക്ക് സ്വാഗതം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് എ.എസ്.എം.എൽ.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.ശംഖ്നാദവും ബാങ്കൊലിയും മണിനാദവും മുഴങ്ങുന്ന പുറക്കാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ അറിവിന്റെ ആദ്യാക്ഷരം വിടരുന്ന പൂന്തോപ്പാണ് പുറക്കാട് ASMLPS
I979 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ നേഴ്സറി വിഭാഗം ഉൾപ്പെടെ 416 കുട്ടികൾ പഠനം നടത്തുന്നു പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന ASM ന്റെ പ്രത്യേകതകൾ ..........................................................
- എൽ.കെ.ജി ജനറൽ, എൽ. കെ.ജി അക്ഷരം ,യു.കെ.ജി I, Il, III, IV ക്ലാസ്സുകൾ
- മികവ് പുലർത്തുന്ന ഇംഗ്ലീഷ് & മലയാളം മീഡിയം
- പഠന പഠനേതര പ്രവർത്തനങ്ങൾക്ക് ശാസ്ത്രീയ പരീശീലനങ്ങൾ
- ഒന്നാം ക്ലാസ്സ് മുതൽ ഐ.ടിയിൽ തിയറിയും പ്രാക്ടിക്കലും
- പൊതു വിജ്ഞാന വികസനത്തിനായി പ്രശ്നോത്തരി അസംബ്ലികൾ
- ഇംഗ്ലിഷ് മലയാളം കൈയ്യെഴുത്ത് മാഗസിനുകൾ
- ഭാഷാ മികവിനായ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് അസംബ്ലികൾ
- വിദ്യാർത്ഥികളുടെ മാനസിക വികാസത്തിനായുള്ള വിനോദങ്ങൾ
- കുട്ടികളുടേയും സ്കൂളിന്റെയും സുരക്ഷിതത്തിനായി സ്കൂളും പരിസരവും സി.സി.റ്റി.വി നിരീക്ഷണത്തിൽ