ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
033056 (സംവാദം | സംഭാവനകൾ)
h
033056 (സംവാദം | സംഭാവനകൾ)
h
വരി 23: വരി 23:
'''''(a) പള്ളിയോട് ചേർന്ന് പള്ളിക്കുടം'''''
'''''(a) പള്ളിയോട് ചേർന്ന് പള്ളിക്കുടം'''''


പള്ളിയോട് ചേർന്ന് പള്ളിക്കുടം എന്ന കാഴ്ചപ്പാട് മാന്നാനത്തിൻ്റെ മാത്രമല്ല കേരളത്തിന്റെ വിദ്യാഭ്യാസശൈലിയെ തന്നെ മാറ്റിമറിച്ചു. എല്ലാവിധ സാമൂഹ്യ അനാചാരങ്ങളുടെയും, ജാതിവ്യവസ്ഥയുടെയും, വിളനിലമായിരുന്ന സ്വാമി വിവേകാനന്ദന്റെ ഭാഷയിൽ "കേരളം ഒരു ഭ്രാന്താലയമായിരുന്ന"  കാലത്ത് വിദ്യാഭ്യാസത്തിന് നൂതനശൈലി നൽകിയ കർമ്മയോഗിയാണ് സി. എ. ഐ. സഭയുടെ സ്ഥാപക പിതാവായ വിശുദ്ധ: ഏലിയാസ് ചാവറ 1855 മുതൽ സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായിരുന്ന കാലത്ത് എല്ലാ പള്ളികളോടൊപ്പം പള്ളിക്കുടങ്ങൾ സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം അംശമുടക്ക് കല്പിക്കുമെന്നുള്ള നിർബന്ധ കല്പന പുറപ്പെടുവിക്കുകയുണ്ടായി പള്ളിവികാരിമാർ ഇതിനെ ഗൗരവത്തിലെടുക്കുകയും ഓരോ പള്ളികളോടൊപ്പം സ്ക്കൂളുകൾ ആരംഭിക്കുകയും ചെയ്തു.  
പള്ളിയോട് ചേർന്ന് പള്ളിക്കുടം എന്ന കാഴ്ചപ്പാട് മാന്നാനത്തിൻ്റെ മാത്രമല്ല കേരളത്തിന്റെ വിദ്യാഭ്യാസശൈലിയെ തന്നെ മാറ്റിമറിച്ചു. എല്ലാവിധ സാമൂഹ്യ അനാചാരങ്ങളുടെയും, ജാതിവ്യവസ്ഥയുടെയും, വിളനിലമായിരുന്ന സ്വാമി വിവേകാനന്ദന്റെ ഭാഷയിൽ "കേരളം ഒരു ഭ്രാന്താലയമായിരുന്ന"  കാലത്ത് വിദ്യാഭ്യാസത്തിന് നൂതനശൈലി നൽകിയ കർമ്മയോഗിയാണ് സി. എ. ഐ. സഭയുടെ സ്ഥാപക പിതാവായ വിശുദ്ധ: ഏലിയാസ് ചാവറ, 1855 മുതൽ സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായിരുന്ന കാലത്ത് എല്ലാ പള്ളികളോടൊപ്പം പള്ളിക്കുടങ്ങൾ സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം അംശമുടക്ക് കല്പിക്കുമെന്നുള്ള നിർബന്ധ കല്പന പുറപ്പെടുവിക്കുകയുണ്ടായി പള്ളിവികാരിമാർ ഇതിനെ ഗൗരവത്തിലെടുക്കുകയും ഓരോ പള്ളികളോടൊപ്പം സ്ക്കൂളുകൾ ആരംഭിക്കുകയും ചെയ്തു.  


''(b) പിടിയരി സമ്പ്രദായം''  
''(b) പിടിയരി സമ്പ്രദായം''  


സ്കൂളുകളിൽ വിദ്യയോടൊപ്പം വിശപ്പടക്കാൻ 'ഉച്ചക്കഞ്ഞിയും' നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമാണ് പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ച് ആഴ്ചയുടെ അവസാനം അരി ആശ്രമത്തിലെത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്കായി വിതരണം ചെയ്തു. [https ://m/ m. Wikipedia. Org]
സ്കൂളുകളിൽ വിദ്യയോടൊപ്പം വിശപ്പടക്കാൻ 'ഉച്ചക്കഞ്ഞിയും' നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമാണ് പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ച് ആഴ്ചയുടെ അവസാനം അരി ആശ്രമത്തിലെത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്കായി വിതരണം ചെയ്തു.  


''(c) അച്ചടി വിദ്യ''
''(c) അച്ചടി വിദ്യ''


അച്ചടിയുടെ അനന്ത സാധ്യതകൾക്ക് തുടക്കം കുറിക്കാൻ അന്വേഷണവും, ആത്മാർത്ഥതയും, അദ്ധ്യാനവുമുണ്ടെങ്കിൽ ഏത് രംഗവും വിജയിക്കുമെന്ന് ചാവറയച്ചൻ തെളിയിച്ചു. തിരുവനന്തപുരം ഗവൺമെൻ്റ് പ്രസ്സിൻ്റെ മാതൃക വാഴപ്പിണ്ടിയിലുണ്ടാക്കിയെടുത്ത് അതേ രീതിയിൽ തടികൊണ്ട് നിർമ്മിച്ചതാണ് ചാവറയച്ചൻ്റെ മരപ്രസ്സ്. മലയാളത്തിൻ്റെ ആദ്യ ദിനപത്രമായ "ദീപിക" അച്ചടിമഷിപ്പുരണ്ട് ജനങ്ങളുടെയിടയിൽ എത്തിച്ചത് ഈ നവോത്ഥാന നായകൻ്റെ നിരന്തര ശ്രമം കൊണ്ടാണ്. 1877-ൽ "നസ്രാണി ദീപിക" ദിനപത്രവും 1903-ൽ കർമ്മല കുസുമം മാസികയും പ്രസിദ്ധപ്പെടുത്തി.  
അച്ചടിയുടെ അനന്ത സാധ്യതകൾക്ക് തുടക്കം കുറിക്കാൻ അന്വേഷണവും, ആത്മാർത്ഥതയും, അദ്ധ്യാനവുമുണ്ടെങ്കിൽ ഏത് രംഗവും വിജയിക്കുമെന്ന് ചാവറയച്ചൻ തെളിയിച്ചു. തിരുവനന്തപുരം ഗവൺമെൻ്റ് പ്രസ്സിൻ്റെ മാതൃക വാഴപ്പിണ്ടിയിലുണ്ടാക്കിയെടുത്ത് അതേ രീതിയിൽ തടികൊണ്ട് നിർമ്മിച്ചതാണ് ചാവറയച്ചൻ്റെ മരപ്രസ്സ്. മലയാളത്തിൻ്റെ ആദ്യ ദിനപത്രമായ "ദീപിക" അച്ചടിമഷിപ്പുരണ്ട് ജനങ്ങളുടെയിടയിൽ എത്തിച്ചത് ഈ നവോത്ഥാന നായകന്റെ  നിരന്തര ശ്രമം കൊണ്ടാണ്. 1877-ൽ "നസ്രാണി ദീപിക" ദിനപത്രവും 1903-ൽ കർമ്മല കുസുമം മാസികയും പ്രസിദ്ധപ്പെടുത്തി. കേരളത്തിന്റെ സാക്ഷരതയുടെ പിതാവായി അറിയപ്പെട്ട വിശുദ്ധ : ചാവറയച്ചന്റെ  നിസ്തുല സേവനത്തെ ആദരിച്ചുകൊണ്ട് 1987 ഡിസംബർ 20ന് ഭാരതം <nowiki>''</nowiki>തപാൽ പോസ്റ്റ് " ഇറക്കി  
 
കേരളത്തിൻ്റെ സാക്ഷരതയുടെ പിതാവായി അറിയപ്പെട്ട വിശുദ്ധ : ചാവറയച്ചൻ്റെ നിസ്തുല സേവനത്തെ ആദരിച്ചുകൊണ്ട് 1987 ഡിസംബർ 20ന് ഭാരതം <nowiki>''</nowiki>തപാൽ പോസ്റ്റ് " ഇറക്കി


''(d) സംസ്കൃത സ്കൂൾ''
''(d) സംസ്കൃത സ്കൂൾ''


1846-ൽ മാന്നാനത്ത് ഒരു സംസ്കൃത പാഠശാല സ്ഥാപിച്ചാണ് നവോത്ഥാനം സമാരംഭിച്ചത്. ജാതിമത വർഗ്ഗവർണ്ണ ദേദമെന്യേ ഏവരെയും ഒപ്പം പിടിച്ചിരുത്തി സമഭാവനയോടെ കണ്ട് തൻ്റെ സ്കൂളിലേയ്ക്ക് വിദ്യാഭ്യാസത്തിനായി ക്ഷണിച്ചു. മ്യൂസിയത്തിന് സമീപത്തായി സംസ്കൃത വിദ്യാലയം സ്ഥിതിചെയ്യുന്നു. സംസ്കൃത വിദ്യാലയം പ്രവർത്തനരഹിതമെങ്കിലും ആർട്ട് ഗ്യാലറിയുടെ ഭാഗമായി ഇന്നും നിലകൊള്ളുന്നു     
1846-ൽ മാന്നാനത്ത് ഒരു സംസ്കൃത പാഠശാല സ്ഥാപിച്ചാണ് നവോത്ഥാനം സമാരംഭിച്ചത്. ജാതിമത വർഗ്ഗവർണ്ണ ദേദമെന്യേ ഏവരെയും ഒപ്പം പിടിച്ചിരുത്തി സമഭാവനയോടെ കണ്ട് തന്റെ സ്കൂളിലേയ്ക്ക് വിദ്യാഭ്യാസത്തിനായി ക്ഷണിച്ചു. മ്യൂസിയത്തിന് സമീപത്തായി സംസ്കൃത വിദ്യാലയം സ്ഥിതിചെയ്യുന്നു. സംസ്കൃത വിദ്യാലയം പ്രവർത്തനരഹിതമെങ്കിലും ആർട്ട് ഗ്യാലറിയുടെ ഭാഗമായി ഇന്നും നിലകൊള്ളുന്നു     

10:35, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മാന്നാനം ഒറ്റനോട്ടത്തിൽ

കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ ഒരു പ്രദേശമാണ് 'മാന്നാനം'. കേരവൃക്ഷങ്ങളും മല നിരകളും, കുന്നുകളും, മരതക കാടുകളും അങ്ങിങ്ങായി വളഞ്ഞു നീണ്ടു കിടക്കുന്ന ചെമ്മൺ പാതകളും ഒരു വശത്ത് ഉയർന്ന് നിൽക്കുമ്പോൾ, മറു വശത്ത് താഴെ പുഞ്ച പാടങ്ങളും, പൂന്തേനരുവികളും, കഥ പറഞ്ഞൊഴുകുന്ന ചെറുപുഴകളും, പാതയോരത്ത് ഇരുവശങ്ങളിലും ഇടതൂർന്ന് നിൽക്കുന്ന റബർമരങ്ങളാലും അനുഗ്രഹീതമായ ആശ്രമ ദേവാലയത്തോട് ചേർന്നുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാലും പ്രകൃതിരമണീയത ചാലിച്ചെടുത്ത മനോഹരമായ ഒരു കുന്നിൻ പ്രദേശമാണ് മാന്നാനം. മാന്നാനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങൾ ആണ് കൈപ്പുഴയും, വില്ലൂന്നിയും, ആർപ്പൂക്കരയും, അതിരംമ്പുഴയും. മാന്നാനത്തിന്റെ അതിർത്തി തീർക്കുന്ന വേലംകുളവും മാന്നാനം മറ്റം കവലയും, ചാത്തുണ്ണിപാറയും മാന്നാനം കുട്ടിപ്പടിയും മാന്നാനത്തിന്റെ അതിരുകളാണ്. യാത്രാക്ലേശം കൂടാതെ നാല് ദിക്കിൽ നിന്നും മാന്നാനത്ത് വന്ന് ചേരാം എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. "വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പാദസ്പർശം കൊണ്ട് പവിത്രമായ മാന്നാനം ആഗോളപ്രശസ്തിയാർജ്ജിച്ച തീർത്ഥാടന കേന്ദ്രമാണ്.

ഭൂമി ശാസ്ത്ര പശ്ചാത്തലം 

കോട്ടയം ജില്ലയിൽ നിന്നും 12 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുന്നുകളും, തോടുകളും, മലനിരകളാൽ പ്രകൃതിരമണിയമായ പ്രദേശമാണ് മാന്നാനം. ചരിത്രത്തിൽ മാന്നാനം എന്ന പ്രദേശത്തിന് അതീവ പ്രാധാന്യമുണ്ട്. സമുദ്രനിരപ്പിൽ നിന്നും 150 അടി ഉയർന്ന് നിൽക്കുന്ന മാന്നാനം കേരളത്തിലെ കർമ്മലമലയെന്നും "ഭാരതത്തിലെ വെനീസ്" എന്നും വിശേഷിപ്പിക്കപ്പെട്ടതാണ്.മാന്നാനം കുന്നിൽ നിന്നും പടിഞ്ഞാറോട്ട് നോക്കിയാൽ വേമ്പനാട്ട് കായൽ മുതൽ വിസ്തൃതമായ വടക്കൻ കുട്ടനാട് പച്ചപ്പട്ടുപോലെ കാണാൻ കഴിയും. അത് കണ്ടിട്ടാവും വിശുദ്ധ ചാവറ പിതാവ് പാടിയത്. "ഇളം കുളിർ പുല്ലുകളാൽ നിറഞ്ഞു നൽപ്പച്ച വില്ലീസ് വിരിച്ച പോലെ" സുര്യാസ്തമ സമയത്ത് ഈ കുന്നിൻ മുകളിൽ നിന്നുള്ള ദൃശ്യ ഭംഗി അവിസ്മരണീയമാണ്.ചരിത്രമുറങ്ങുന്ന മാന്നാനം മണ്ണിന്റെ ഒരു പ്രധാന ആകർഷണമാണ് മാന്നാനം പുഞ്ചപ്പാടം. പച്ചപ്പട്ടു വിരിച്ചതു പോലെ കൈപ്പുഴ-മാന്നാനം റോഡിന്റെ ഇരുവശങ്ങളിലായി പരുന്നു കിടക്കുന്ന ഈ നെൽപ്പാടം വിനോദ സഞ്ചാരികൾക്ക് ഒരാകർഷണം തന്നെയാണ്.മനുഷ്യന്റെ വളർച്ചയുടെ ഓരോ ചുവടിലും പ്രകൃതിയെ സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി ഒരു ജീവിതക്രമം കെട്ടിപ്പടുക്കുകയെന്ന "പരിസ്ഥിതി ഗ്രാമം" എന്ന പദ്ധതിവഴി മാന്നാനത്തിന് അന്തർദേശീയ പ്രശസ്തി കൈവരിക്കുവാൻ കഴിഞ്ഞു.

പേരിന് പിന്നിലെ ഐതിഹ്യങ്ങൾ

മാന്നാനം എന്ന പേരിൻ്റെ ഉത്ഭവത്തെ ആസ്പദമാക്കി പല അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രധാനമായും 'മാനുകൾ വസിക്കുന്നവനം' (മാൻ +വനം) മാന്നാനം എന്നാണ്‌ ഏറ്റവും പ്രചാരമേറിയത്. "മന്ന നൽകുന്ന വനം" (മന്ന+ ആനം) മന്നാവനം എന്ന പേര് നൽകിയെന്നും അത് ലോപിച്ച് മാന്നാനമായി എന്നും ഐതിഹ്യമുണ്ട്.ആദ്യകാലത്ത് ഗതാഗത സൗകര്യമില്ലാതിരുന്നതിനാൽ കൈതോട് വഴി ചങ്ങാടത്തിൽ ആയിരുന്നു ആളുകൾ ഇവിടെ എത്തി ചേർന്നിരുന്നത് മന്ന - ചങ്ങാടം ആനം - ഭൂമി ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു.

സമീപ പ്രദേശങ്ങൾ

ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാന്നാനം എന്ന പ്രദേശത്തിന് സമീപമുള്ള പ്രദേശങ്ങളാണ് ആർപ്പൂക്കര, അതിരമ്പുഴ, കൈപ്പുഴ. മാന്നാനത്തിന് മൂന്നു കിലോമീറ്റർ അകലെയായിട്ടാണ് അതിരമ്പുഴ സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്കുകിഴക്ക് ആയിട്ടാണ് ഈ കര സ്ഥിതി ചെയ്യുന്നത്. അതിരമ്പുഴയിലെ സെന്റ് മേരീസ് ഫൊറോനാ പള്ളി വളരെ പ്രശസ്തമാണ്. അതിരമ്പുഴ ഒരു കാലത്ത് ഒരു പ്രധാന ഉൾനാടൻ ജലപാത ടെർമിനൽ പട്ടണമായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ചരക്കുബോട്ടുകൾ അതിരമ്പുഴയിൽ എത്താറുണ്ടായിരുന്നു. ആദ്യ കാലഘട്ടങ്ങളിൽ ആലപ്പുഴ, കോട്ടയം, അതിരമ്പുഴ കനാലിലൂടെ ബോട്ട് സർവ്വീസും പ്രവർത്തിച്ചിരുന്നു.മാന്നാനത്തിനു തെക്ക് പടിഞ്ഞാറായി ആർപ്പൂക്കര സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ആർപ്പൂക്കര.ആർപ്പൂക്കരയിലെ മീനച്ചിലാറും അതിൻ്റെ കൈവഴികളും ഇതിന്റെ ഗ്രാമീണ ഭംഗി വർദ്ധിപ്പിക്കുന്നു. അൽഫോൻസാമ്മയുടെ ജന്മഗൃഹംകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ആതുരസേവനരംഗത്തെമികച്ച ആശുപത്രിയായി പ്രവർത്തിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്ക് പടിഞ്ഞാറായി നാലു കിലോമീറ്റർ അകലെയാണ് കൈപ്പുഴ സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചുഗ്രാമീണപ്രദേശമാണെങ്കിൽപോലും ആദ്യകാലഘട്ടങ്ങളിൽ ഈ പ്രദേശം വാണിജ്യമേഖലകളിൽ മുന്നിട്ടിരുന്നു. 'കൈപ്പുഴ' എന്ന പേരിൽ നിന്നുതന്നെ ഇവിടെ അനേകം പുഴയുടെ കൈവഴികൾ ഉണ്ട്. കൈപ്പുഴയിലെ കാലിച്ചന്ത ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ ഒന്നാണ്. വില്ലൂന്നി, കുട്ടാമ്പുറം, എന്നീ പ്രദേശങ്ങളും മാന്നാനത്തിനു സമീപമായുണ്ട്.

 മാന്നാനത്തെ ചരിത്രമാക്കിയവരിൽ പ്രധാനി : വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്.

മാന്നാനം എന്ന പ്രദേശം ഒരു ചെറുഗ്രാമമായിരുന്നെക്കിലും, ആ പ്രദേശത്തിന്റെ ഉന്നതിയ്ക്കുവേണ്ടി വിലപ്പെട്ട സംഭാവന നൽകിയവരിൽ അഗ്രഗണ്യൻ ചാവറയച്ചൻ തന്നെ.

(a) പള്ളിയോട് ചേർന്ന് പള്ളിക്കുടം

പള്ളിയോട് ചേർന്ന് പള്ളിക്കുടം എന്ന കാഴ്ചപ്പാട് മാന്നാനത്തിൻ്റെ മാത്രമല്ല കേരളത്തിന്റെ വിദ്യാഭ്യാസശൈലിയെ തന്നെ മാറ്റിമറിച്ചു. എല്ലാവിധ സാമൂഹ്യ അനാചാരങ്ങളുടെയും, ജാതിവ്യവസ്ഥയുടെയും, വിളനിലമായിരുന്ന സ്വാമി വിവേകാനന്ദന്റെ ഭാഷയിൽ "കേരളം ഒരു ഭ്രാന്താലയമായിരുന്ന"  കാലത്ത് വിദ്യാഭ്യാസത്തിന് നൂതനശൈലി നൽകിയ കർമ്മയോഗിയാണ് സി. എ. ഐ. സഭയുടെ സ്ഥാപക പിതാവായ വിശുദ്ധ: ഏലിയാസ് ചാവറ, 1855 മുതൽ സുറിയാനി കത്തോലിക്കരുടെ വികാരി ജനറാളായിരുന്ന കാലത്ത് എല്ലാ പള്ളികളോടൊപ്പം പള്ളിക്കുടങ്ങൾ സ്ഥാപിക്കണമെന്നും അല്ലാത്ത പക്ഷം അംശമുടക്ക് കല്പിക്കുമെന്നുള്ള നിർബന്ധ കല്പന പുറപ്പെടുവിക്കുകയുണ്ടായി പള്ളിവികാരിമാർ ഇതിനെ ഗൗരവത്തിലെടുക്കുകയും ഓരോ പള്ളികളോടൊപ്പം സ്ക്കൂളുകൾ ആരംഭിക്കുകയും ചെയ്തു.

(b) പിടിയരി സമ്പ്രദായം

സ്കൂളുകളിൽ വിദ്യയോടൊപ്പം വിശപ്പടക്കാൻ 'ഉച്ചക്കഞ്ഞിയും' നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമാണ് പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ച് ആഴ്ചയുടെ അവസാനം അരി ആശ്രമത്തിലെത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്കായി വിതരണം ചെയ്തു.

(c) അച്ചടി വിദ്യ

അച്ചടിയുടെ അനന്ത സാധ്യതകൾക്ക് തുടക്കം കുറിക്കാൻ അന്വേഷണവും, ആത്മാർത്ഥതയും, അദ്ധ്യാനവുമുണ്ടെങ്കിൽ ഏത് രംഗവും വിജയിക്കുമെന്ന് ചാവറയച്ചൻ തെളിയിച്ചു. തിരുവനന്തപുരം ഗവൺമെൻ്റ് പ്രസ്സിൻ്റെ മാതൃക വാഴപ്പിണ്ടിയിലുണ്ടാക്കിയെടുത്ത് അതേ രീതിയിൽ തടികൊണ്ട് നിർമ്മിച്ചതാണ് ചാവറയച്ചൻ്റെ മരപ്രസ്സ്. മലയാളത്തിൻ്റെ ആദ്യ ദിനപത്രമായ "ദീപിക" അച്ചടിമഷിപ്പുരണ്ട് ജനങ്ങളുടെയിടയിൽ എത്തിച്ചത് ഈ നവോത്ഥാന നായകന്റെ നിരന്തര ശ്രമം കൊണ്ടാണ്. 1877-ൽ "നസ്രാണി ദീപിക" ദിനപത്രവും 1903-ൽ കർമ്മല കുസുമം മാസികയും പ്രസിദ്ധപ്പെടുത്തി. കേരളത്തിന്റെ സാക്ഷരതയുടെ പിതാവായി അറിയപ്പെട്ട വിശുദ്ധ : ചാവറയച്ചന്റെ നിസ്തുല സേവനത്തെ ആദരിച്ചുകൊണ്ട് 1987 ഡിസംബർ 20ന് ഭാരതം ''തപാൽ പോസ്റ്റ് " ഇറക്കി

(d) സംസ്കൃത സ്കൂൾ

1846-ൽ മാന്നാനത്ത് ഒരു സംസ്കൃത പാഠശാല സ്ഥാപിച്ചാണ് നവോത്ഥാനം സമാരംഭിച്ചത്. ജാതിമത വർഗ്ഗവർണ്ണ ദേദമെന്യേ ഏവരെയും ഒപ്പം പിടിച്ചിരുത്തി സമഭാവനയോടെ കണ്ട് തന്റെ സ്കൂളിലേയ്ക്ക് വിദ്യാഭ്യാസത്തിനായി ക്ഷണിച്ചു. മ്യൂസിയത്തിന് സമീപത്തായി സംസ്കൃത വിദ്യാലയം സ്ഥിതിചെയ്യുന്നു. സംസ്കൃത വിദ്യാലയം പ്രവർത്തനരഹിതമെങ്കിലും ആർട്ട് ഗ്യാലറിയുടെ ഭാഗമായി ഇന്നും നിലകൊള്ളുന്നു