"ജി എൽ പി എസ് ആണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Glpsandoor (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''യാത്രകൾ കൂടുതൽ പഠനത്തിനായി''' | ||
പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും മികച്ച ഉപാധികളിലൊന്നാണല്ലോ പ്രകൃതി പഠനയാത്രകൾ . പരിസ്ഥിതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ നിന്നും പരിസ്ഥിതി യാത്രകൾ സംഘടിപ്പിക്കാറുണ്ട്. | |||
'''നാടൻ ഭക്ഷ്യമേള''' | |||
ഒരു തലമുറ നമുക്ക് പൈതൃകമായി നൽകിയ നാടൻ വിഭവങ്ങൾ തനതായി അവതരിപ്പിക്കുന്ന നാടൻ ഭക്ഷ്യമേള ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു .വിവിധ രക്ഷിതാക്കളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങൾ രുചിയുടേയും ഔഷധ ഗുണത്തിൻ്റെയും സന്ന വേശങ്ങളിലൂടെ ഒരു പാടു പേരുടെ പ്രശംസ പിടിച്ചുപറ്റി ധാരാളം വിഭവങ്ങൾ ഒരുക്കുന്ന ഈ മേളയിൽ വിവിധ പൗരപ്രമുഖർ പങ്കെടുക്കുന്നു |
21:53, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യാത്രകൾ കൂടുതൽ പഠനത്തിനായി
പ്രകൃതിയെ അടുത്തറിയാനുള്ള ഏറ്റവും മികച്ച ഉപാധികളിലൊന്നാണല്ലോ പ്രകൃതി പഠനയാത്രകൾ . പരിസ്ഥിതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ വിദ്യാലയത്തിൽ നിന്നും പരിസ്ഥിതി യാത്രകൾ സംഘടിപ്പിക്കാറുണ്ട്.
നാടൻ ഭക്ഷ്യമേള
ഒരു തലമുറ നമുക്ക് പൈതൃകമായി നൽകിയ നാടൻ വിഭവങ്ങൾ തനതായി അവതരിപ്പിക്കുന്ന നാടൻ ഭക്ഷ്യമേള ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു .വിവിധ രക്ഷിതാക്കളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നാടൻ വിഭവങ്ങൾ രുചിയുടേയും ഔഷധ ഗുണത്തിൻ്റെയും സന്ന വേശങ്ങളിലൂടെ ഒരു പാടു പേരുടെ പ്രശംസ പിടിച്ചുപറ്റി ധാരാളം വിഭവങ്ങൾ ഒരുക്കുന്ന ഈ മേളയിൽ വിവിധ പൗരപ്രമുഖർ പങ്കെടുക്കുന്നു