"എ.എൽ.പി.എസ് തൊടികപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(PHOTO CHANGED) |
(introduction changed) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ പോരൂർ ഗ്രാമപഞ്ചായത്തിലെ | |||
തൊടികപ്പുലം എന്ന സ്ഥലത്താണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥിതി ചെയ്യുന്നത്. റെയിൽവെയുടെ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് തൊടികപ്പുലം. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഷൊർണൂർ റെയിൽവേ പാത കടന്ന് പോകുന്നത് സ്കൂളിൻ്റെ 30 മീറ്റർ അടുത്തുകൂടിയാണ്. പ്രകൃതിരമണീയമായ ജൈവവൈവിധ്യം നിറഞ്ഞ സ്ഥലത്തു തന്നെയാണ് തൊടികപ്പുലം സ്കൂൾ സ്ഥിതി ചെയ്യുന്നത്. മയിലുകളുടെയും മറ്റ് പക്ഷികളുടെയും വാനരന്മാരുടെയും വിഹാരകേന്ദ്രം തന്നെയാണ് സ്കൂളിൻ്റെ ചുറ്റുപാടും. ചരിത്രത്തിൽ എന്തുകൊണ്ടും സ്കൂൾ ഒരു ജൈവ വൈവിധ്യത്തിൻ്റെ കലവറയാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1939ലാണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥാപിതമായത്. ഇതൊരു പ്രൈവറ്റ് എയിഡഡ് സ്ഥാപനമാണ്. പോരൂർ പഞ്ചായത്തിൽ തൊടികപ്പുലം എന്ന ഉൾപ്രദേശത്ത് നിലമ്പൂർ ഷൊർണൂർ റെയിൽ പാതയ്ക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. | 1939ലാണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥാപിതമായത്. ഇതൊരു പ്രൈവറ്റ് എയിഡഡ് സ്ഥാപനമാണ്. പോരൂർ പഞ്ചായത്തിൽ തൊടികപ്പുലം എന്ന ഉൾപ്രദേശത്ത് നിലമ്പൂർ ഷൊർണൂർ റെയിൽ പാതയ്ക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. |
21:35, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ പോരൂർ ഗ്രാമപഞ്ചായത്തിലെ
തൊടികപ്പുലം എന്ന സ്ഥലത്താണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥിതി ചെയ്യുന്നത്. റെയിൽവെയുടെ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് തൊടികപ്പുലം. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനായ ഷൊർണൂർ റെയിൽവേ പാത കടന്ന് പോകുന്നത് സ്കൂളിൻ്റെ 30 മീറ്റർ അടുത്തുകൂടിയാണ്. പ്രകൃതിരമണീയമായ ജൈവവൈവിധ്യം നിറഞ്ഞ സ്ഥലത്തു തന്നെയാണ് തൊടികപ്പുലം സ്കൂൾ സ്ഥിതി ചെയ്യുന്നത്. മയിലുകളുടെയും മറ്റ് പക്ഷികളുടെയും വാനരന്മാരുടെയും വിഹാരകേന്ദ്രം തന്നെയാണ് സ്കൂളിൻ്റെ ചുറ്റുപാടും. ചരിത്രത്തിൽ എന്തുകൊണ്ടും സ്കൂൾ ഒരു ജൈവ വൈവിധ്യത്തിൻ്റെ കലവറയാണ്.
ചരിത്രം
1939ലാണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥാപിതമായത്. ഇതൊരു പ്രൈവറ്റ് എയിഡഡ് സ്ഥാപനമാണ്. പോരൂർ പഞ്ചായത്തിൽ തൊടികപ്പുലം എന്ന ഉൾപ്രദേശത്ത് നിലമ്പൂർ ഷൊർണൂർ റെയിൽ പാതയ്ക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
ഒന്നുമുതൽ നാലുവരെയാണ് ക്ലാസുകൾ ഉള്ളത്. ആകെ 95 കുട്ടികൾ ഇവിടെ പഠിക്കുന്നു. അറബി അധ്യാപകർ ഉൾപ്പടെ 5അധ്യാപകരാണ് ഇവിടെ ഉള്ളത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ കുടിവെള്ള സൌകര്യവും ആവശ്യത്തിന് മൂത്രപ്പുരകളുമുണ്ട്. കുട്ടികൾക്ക് പഠനത്തിന് സഹായകമാകുന്ന രീതിയിൽ ലൈബ്രറി സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.157173, 76.268588 |zoom=13}}