|
|
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}} | | {{PHSSchoolFrame/Pages}} |
| {| class="wikitable"
| |
| |+ഹൈസ്കൂൾ അധ്യാപകർ
| |
| |പേര്
| |
| |വിഷയം
| |
| |-
| |
| |സംഗീത സി ഡി
| |
| |ഹിന്ദി
| |
| |-
| |
| |പ്രസീദ പി മാരാർ
| |
| |മലയാളം
| |
| |-
| |
| |സ്വപ്ന ജോൺ
| |
| |ശാസ്ത്രം
| |
| |-
| |
| |രമാദേവി പി ആർ
| |
| |സാമൂഹ്യ ശാസ്ത്രം
| |
| |-
| |
| |ലീന
| |
| |ഗണിതം
| |
| |}
| |
| ==2018-19==
| |
| [[പ്രമാണം:Hmmm.png|ലഘുചിത്രം,|thumb |ഹെഡ് മാസ്റ്റർ കെ കെ രാജൻ |200px|right]]
| |
| [[പ്രമാണം:22065sa.png|ലഘുചിത്രം,|650px]]
| |
| ഹൈസ്കൂൾ ഡിവിഷനുകളുടെ എണ്ണം 4
| |
| ===ഹൈസ്കൂൾ ===
| |
| ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയി തീർന്നു.
| |
|
| |
| ആധുനിക വിദ്യാഭ്യാസരീതിയനുസരിച്ചാണ് ബോധനം നടക്കുന്നത്
| |
|
| |
| പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും സ്പെഷൽ ക്ലാസ്സുകൾ നടത്തുന്നു.
| |
|
| |
| എൻഎംഎംഎസ്, എൻ ടി എസ് ഇ തുടങ്ങിയ മൽസര പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നല്കുന്നു.
| |
|
| |
| പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക പരിഗണന നല്കി നിലവാരം വർദ്ധിപ്പിക്കുന്നു.
| |
|
| |
| അക്ഷര ബോധം,അക്കബോധം എന്നിവ ഊട്ടി ഉറപ്പിക്കുന്നു.
| |
|
| |
| ക്ലാസ് തല പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു.
| |
|
| |
| വിദ്യാർത്ഥികളെ സെമിനാറുകളിലും പ്രൊജെക്ടുകളിലും പങ്കെടുപ്പിക്കുന്നു.
| |
|
| |
| വായിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തിവായനക്കൂട്ടം രൂപീകരിച്ചിരിക്കുന്നു.
| |
|
| |
| എഴുത്തുകൂട്ടവും രൂപീകരിച്ചിട്ടുണ്ട്.
| |
|
| |
| ====നൈറ്റ് ക്ലാസ്സ്====
| |
| പത്താം ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ജനുവരി മുതൽ സ്പെഷൽ ക്ലാസ്സിന് പുറമെ നൈറ്റ്ക്ലാസ്സും 6 മുതൽ 9 വരെ നടത്തുന്നുണ്ട്.
| |
|
| |
| പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപകരാണ് ക്ലാസ്സെടുക്കുന്നത്.
| |
|
| |
| മികച്ച പഠന സാഹചര്യങ്ങൾ ഒരുക്കുന്നു.
| |
|
| |
| കുട്ടികളെ പിയർ ഗ്രൂപ്പുകളായി തിരിച്ച് പഠനം നടത്തുന്നു.
| |
|
| |
| ഓരോ ഗ്രൂപ്പിന്റെ ചാർജ് ഓരോ അധ്യാപകർക്ക് നൽകുന്നു.
| |
|
| |
| പഠന വീട് ആശയം നടപ്പിലാക്കാനുള്ള ശ്രമവും ഉണ്ട്.
| |
|
| |
| കുട്ടികൾക്ക് വ്യക്തിത്വ വികസന ക്ലാസ്സുകളും മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു.
| |