"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 9: വരി 9:
</gallery>'''സ്ക‍ൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്ക‍ൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്ക‍ൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും  സ്ക‍ൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്.  പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്ക‍ൂളിൽ നടന്നത്. [[സ്ക‍ൂൾവിക്കി പുരസ്കാരം-എം.എ.ഐ.ഹൈസ്ക‍ൂളിന്|ക‍ൂടുതൽ അറിയാം.....]]'''
</gallery>'''സ്ക‍ൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്ക‍ൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്ക‍ൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും  സ്ക‍ൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്.  പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്ക‍ൂളിൽ നടന്നത്. [[സ്ക‍ൂൾവിക്കി പുരസ്കാരം-എം.എ.ഐ.ഹൈസ്ക‍ൂളിന്|ക‍ൂടുതൽ അറിയാം.....]]'''
== '''ഹരിതവിദ്യാലയ പുരസ്കാരം''' ==
== '''ഹരിതവിദ്യാലയ പുരസ്കാരം''' ==
'''കുമളി പഞ്ചായത്തിൽ ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമായി മുരിക്കടി എം എ ഐ ഹൈസ്കൂളിനെ തെരഞ്ഞെടുത്തു. കുമളി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ പരിഗണിച്ചതിൽ പ്രഥമസ്ഥാനമാണ് സ്കൂളിന് ലഭിച്ചത്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇതിനുള്ള പുരസ്കാരം വിശ്വനാഥപുരം വാർഡ്‍ മെമ്പർ ബാബുക്കുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ.എസ്. ശ്രീജിത്ക‍ുമാർ ഏറ്റുവാങ്ങുകയുണ്ടായി.'''<gallery mode="packed" heights="200">
'''കുമളി പഞ്ചായത്തിൽ ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമായി മുരിക്കടി എം. . . ഹൈസ്കൂളിനെ തെരഞ്ഞെടുത്തു. കുമളി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ പരിഗണിച്ചതിൽ പ്രഥമസ്ഥാനമാണ് സ്കൂളിന് ലഭിച്ചത്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇതിനുള്ള പുരസ്കാരം വിശ്വനാഥപുരം വാർഡ്‍ മെമ്പർ ബാബുക്കുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ.എസ്. ശ്രീജിത്ക‍ുമാർ ഏറ്റുവാങ്ങുകയുണ്ടായി.'''<gallery mode="packed" heights="200">
പ്രമാണം:30065 2022 55.jpg
പ്രമാണം:30065 2022 55.jpg
പ്രമാണം:30065 2022 63.jpg
പ്രമാണം:30065 2022 63.jpg
</gallery>
</gallery>

21:19, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സ്കൂൾവിക്കി പുരസ്കാരം - സ്കൂളിന്റെ ഒരു ചരിത്രനേട്ടം

സ്ക‍ൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്ക‍ൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിന് ലഭിച്ചു. അവാർഡ് മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്ക‍ൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും ഹെ‍ഡ്‌മാസ്റ്റർ കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ എ.ടി. കോ-ഓർ‍ഡിനേറ്റർ കെ.കെ.വാസു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ ഡ്യൂക്കേഷൻ(കൈറ്റ്) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.

സ്ക‍ൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്ക‍ൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്ക‍ൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും സ്ക‍ൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്ക‍ൂളിൽ നടന്നത്. ക‍ൂടുതൽ അറിയാം.....

ഹരിതവിദ്യാലയ പുരസ്കാരം

കുമളി പഞ്ചായത്തിൽ ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമായി മുരിക്കടി എം. എ. ഐ. ഹൈസ്കൂളിനെ തെരഞ്ഞെടുത്തു. കുമളി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ പരിഗണിച്ചതിൽ പ്രഥമസ്ഥാനമാണ് സ്കൂളിന് ലഭിച്ചത്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇതിനുള്ള പുരസ്കാരം വിശ്വനാഥപുരം വാർഡ്‍ മെമ്പർ ബാബുക്കുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ.എസ്. ശ്രീജിത്ക‍ുമാർ ഏറ്റുവാങ്ങുകയുണ്ടായി.