"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് 2021 -2022 == | == വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് 2021 -2022 == | ||
2021 22 ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് മുൻ വർഷത്തെ പോലെ ഈ വർഷവും പ്രവർത്തനമാരംഭിച്ചു. കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കുന്ന തിലേക്കായി വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ്.വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഈ ക്ലബ്ബിലെ അംഗങ്ങൾ ആക്കണം എന്നുള്ളതാണ് ഈ ക്ലബ്ബിന്റെ പ്രത്യേകത. ഈ വർഷം വായനാദിനവുമായി ബന്ധപ്പെട്ട് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ജീവചരിത്രക്കുറിപ്പ്, വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പോസ്റ്റർ, കഥാരചന,കവിതാ രചന, പ്രസംഗം, ചെറിയ ക്ലാസിലെ കുട്ടികൾ വീടുകളിൽ അക്ഷര വൃക്ഷം നിർമ്മിക്കുകയും ചെയ്തു പരിപാടികളെല്ലാം ഓൺലൈനായി നടത്തുകയുണ്ടായി. മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവച്ചത്. |
19:59, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് 2021 -2022
2021 22 ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബ് മുൻ വർഷത്തെ പോലെ ഈ വർഷവും പ്രവർത്തനമാരംഭിച്ചു. കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കുന്ന തിലേക്കായി വിദ്യാലയങ്ങളിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ്.വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും ഈ ക്ലബ്ബിലെ അംഗങ്ങൾ ആക്കണം എന്നുള്ളതാണ് ഈ ക്ലബ്ബിന്റെ പ്രത്യേകത. ഈ വർഷം വായനാദിനവുമായി ബന്ധപ്പെട്ട് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ജീവചരിത്രക്കുറിപ്പ്, വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പോസ്റ്റർ, കഥാരചന,കവിതാ രചന, പ്രസംഗം, ചെറിയ ക്ലാസിലെ കുട്ടികൾ വീടുകളിൽ അക്ഷര വൃക്ഷം നിർമ്മിക്കുകയും ചെയ്തു പരിപാടികളെല്ലാം ഓൺലൈനായി നടത്തുകയുണ്ടായി. മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾ കാഴ്ചവച്ചത്.