"ജി.എം.എൽ.പി.എസ്. കിഴുപറമ്പ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Parazak (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
48212 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
ഒരു സ്കൂൾ ആയതെന്നാണ്  ലഭ്യമായതെളിവുകളിൽ നിന്നുള്ള വിവരം. 1925 ൽ സ്കൂളിൽ 2 അധ്യാപകരും 29 വിദ്യാർഥികളുമുണ്ടായിരുന്നുവെന്ന്സ്കൂൾ സന്ദർശിച്ച ഏറനാട് താലൂക്ക് ബോർഡ് മെമ്പർ ചേക്കാമു ഹാജിയുടെ രേഖപ്പെടുത്തലിൽ കാണാം. താലൂക്ക് ബോർഡ് ഇല്ലാതായതോടെ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത സ്കൂളിൽ 1941 ലാണ് അ‍‌‍ഞ്ചാം തരംആരംഭിച്ചത്.  1958 ൽ ഗവൺമെന്റ് ഏറ്റെടുത്ത സ്കൂൾ 1976 ൽ ഹൈസ്കൂളായി ഉയർത്തി. 1980 ൽ എച്ച്. എസിൽ നിന്നും വേർപ്പെടുത്തി സ്വതന്ത്ര എൽ.പി സ്കൂളാക്കുകയായിരുന്നു.{{PSchoolFrame/Pages}}
"https://schoolwiki.in/ജി.എം.എൽ.പി.എസ്._കിഴുപറമ്പ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്