"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
|[https://drive.google.com/file/d/1bQFPoJUU5gpjkPxToBMLCA2Qp4tDZQsV/view?usp=sharing ഇവിടെ click ചെയ്യുക]
|[https://drive.google.com/file/d/1bQFPoJUU5gpjkPxToBMLCA2Qp4tDZQsV/view?usp=sharing ഇവിടെ click ചെയ്യുക]
|-
|-
|
|സ്വാതന്ത്ര്യ ദിനം
|
|[https://drive.google.com/file/d/1EvuhV-QtLHyROwbFbyyP6oFZrRow9y9j/view?usp=sharing ഇവിടെ click ചെയ്യുക]
|}
|}


വരി 47: വരി 47:
|
|
|}
|}
=== 75 മത്  സ്വാതന്ത്യദിനാഘോഷം ===
[[പ്രമാണം:21060 81.jpg|ലഘുചിത്രം|H Mകൃഷ്ണവേണി ടീച്ചർ പതാക ഉയർത്തുന്നു]]
സ്വാതന്ത്ര്യ ദിനത്തിൽ HM കൃഷ്ണവേണി ടീച്ചർ പതാക ഉയർത്തി സംസാരിച്ചു . PTA President നാഗരാജ്, മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് K.S കണ്ണൻ എന്നിവർ ആശംസ അറിയിച്ചു
പതാക ഉയർത്തുന്നതു കാണാൻ [https://drive.google.com/file/d/1F-YuA4jefMDxXgNNhF8VB-wqttvIhbwY/view?usp=sharing ഇവിടെ click ചെയ്യുക]

17:04, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ ലാബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക, ഉത്തമ പൗരമായി വളർത്തുക എന്നീ ലക്ഷ്യത്തോടുകൂടെ ഇന്ന് വിദ്യാലയങ്ങളിൽ പല പ്രവർത്തനങ്ങളും നടക്കുന്നു. ഇതിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.

മനുഷ്യസാഹോദര്യം, മതേതര ജനാധിപത്യ ബോധം എന്നിവ വളർത്താനും മൂല്യബോധമുള്ള ഒരു സമൂഹം സൃഷ്ടിക്കാനും സാമൂഹ്യ ശാസ്ത്ര പഠനം അനിവാര്യമാണ്.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയുo ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വികസിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ കാണുന്നതിന്
പരിസ്ഥിതി ദിനം ഇവിടെ click ചെയ്യുക
ജനസംഖ്യദിനം ഇവിടെ click ചെയ്യുക
സ്വാതന്ത്ര്യ ദിനം ഇവിടെ click ചെയ്യുക

ഹിരോഷിമ നാഗസാക്കി ദിനം

ഒന്നാം സമ്മാനത്തിനാർഹമായ  ചിത്രം


August 6, 9 ദിനാചരണങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി Poster രചന , കൊക്കുകളുടെ നിർമ്മാണം ഇവ നടത്തി

ചിത്രവുമായി ശ്രീക്കുട്ടി
സമാധാന പറവകളുമായി തന്റെ വീട്ടിൽ ശ്രീഹരി. B
പോസ്റ്റർ രചനയിൽ നിന്നും
ചിത്രം. 2
തങ്ങൾ നിർമ്മിച്ച കൊക്കുകളുമായി വിദ്യാർത്ഥികൾ
ചിത്രം. 3
ചിത്രം. 4
സമാധാനത്തിന്റെ  സന്ദേശവുമായി
ഒന്നാം സമ്മാനം ശ്രീക്കുട്ടി.പി
രണ്ടാം സമ്മാനം ആദില ഷിറിൻ. എ
മൂന്നാം സമ്മാനം അഭിഷേക്.എസ്

75 മത് സ്വാതന്ത്യദിനാഘോഷം

H Mകൃഷ്ണവേണി ടീച്ചർ പതാക ഉയർത്തുന്നു

സ്വാതന്ത്ര്യ ദിനത്തിൽ HM കൃഷ്ണവേണി ടീച്ചർ പതാക ഉയർത്തി സംസാരിച്ചു . PTA President നാഗരാജ്, മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് K.S കണ്ണൻ എന്നിവർ ആശംസ അറിയിച്ചു

പതാക ഉയർത്തുന്നതു കാണാൻ ഇവിടെ click ചെയ്യുക