"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഫോട്ടോ ചേർത്തു) |
(ഫോട്ടോ ചേർത്തു) |
||
വരി 19: | വരി 19: | ||
|[[പ്രമാണം:VIJI KM.jpg|ലഘുചിത്രം|വിജി.കെ.എം. (എച്ച്.എസ്.ടി. മലയാളം)]] | |[[പ്രമാണം:VIJI KM.jpg|ലഘുചിത്രം|വിജി.കെ.എം. (എച്ച്.എസ്.ടി. മലയാളം)]] | ||
|- | |- | ||
| | |[[പ്രമാണം:Sajeev VK.jpg|ലഘുചിത്രം|സജീവ് വി.കെ. (എച്ച്.എസ്.ടി. മാത്സ്)]] | ||
| | | | ||
| | | | ||
| | | | ||
|} | |} |
14:31, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിലെ ഹൈസ്കൂൾ വിഭാഗം എട്ട്, ഒന്പത് പത്ത് ക്ലാസുകൾ ചേർന്നതാണ്. പതിനാറ് ഡിവിഷനുകൾ ആണ് ഹൈസ്കൂളിലുള്ളത്. പത്താം ക്ലാസിൽ ആറ് ഡിവിഷനുകളിലായി 254 കുട്ടികളും ഒമ്പതാം ക്ലാസിൽ അഞ്ച് ഡിവിഷനുകളിലായി 232 കുട്ടികളും എട്ടാം ക്ലാസിൽ അഞ്ച് ഡിവിഷനുകളിലായി 220 കുട്ടികളുമായി 706 കുട്ടികളാണ് ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്നത്. ഹൈസ്കൂൾ ക്ലാസുകളിൽ 26 അദ്ധ്യാപകരാണ് ഉള്ളത്.
കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയങ്ങളുടെ മികവിനും സർഗ്ഗാത്മക കഴിവുകളുടെ പ്രോത്സാഹനത്തിനുമായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നുണ്ട്. അവ പ്രവർത്തനങ്ങൾ എന്ന ഭാഗത്ത് കൊടുത്തിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ അദ്ധ്യാപകരുടെ വിവരങ്ങൾ താഴെക്കൊടുക്കുന്നു.