"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 21: വരി 21:


== ഗവ: ഗേൾസ് ഹൈസ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി (1980) ==
== ഗവ: ഗേൾസ് ഹൈസ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി (1980) ==
      ജി.എം.യു.പി സ്കൂളിനെ ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാക്കി മാറ്റുക എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതിലും അത് സാക്ഷാത്കരിക്കുന്നതിലും ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചത് 'സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റിയാണ്. വി.എം സി . ഹൈസ്ക്കൂളിനെ വിഭജിച്ച് പെൺകുട്ടികളെ ഈ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള ഉത്തരവ് പി.കെ വാസുദേവൻ നായർ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ സി.എച്ച് മുഹമ്മദ്‌ കോയ പുറപ്പെടുവിച്ചത് ചില വ്യവസ്ഥകളോടെയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുനരുദ്ധരിക്കുക, ആവശ്യമെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കുക, ക്ലാസുകളിലേക്കാവശ്യമായ ഫർണിച്ചറുകൾ കണ്ടെത്തുക ,സ്ക്കൂളിന് പിന്നിലുള്ള ഒരേക്കർ സ്ഥലം വിലയ്ക്ക് വാങ്ങി സ്ക്കൂളിനോട് ചേർക്കുക എന്നിവയായിരുന്നു വ്യവസ്ഥകളിൽ പ്രധാനം. അന്നത്തെ വണ്ടൂരിന്റെ സാമ്പത്തിക പരിസ്ഥിതിയിൽ വളരെ ശ്രമകരമായ ഒന്നു തന്നെയായിരുന്ന ഇവ. 3.12.1980 ന് ശ്രീ ദേവസ്സി മാസ്റ്ററുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും വിപുലമായ . ഒരു യോഗം ചേരുകയും സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിലൂടെ  വ്യവസ്ഥകളോരാന്നായി പൂർത്തിയാക്കുകയും ഗവ: ഗേൾസ് ഹൈസ്ക്കൂൾ എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം യാഥർഥ്യമാവുകയും ചെയ്തു.
<gallery heights="150">
പ്രമാണം:48049 V Raghavan nair President.jpeg.jpeg
പ്രമാണം:48049 ശ്രീ. ആസാദ് വണ്ടൂ‍ർ.jpeg
</gallery><gallery heights="150">
പ്രമാണം:48049 P P Moosakutty rekshadikaari.jpeg
പ്രമാണം:48049 EP moyin kutty Vice prasident.jpeg
പ്രമാണം:48049 P A Majeed join secretary.jpeg
പ്രമാണം:48049 P R G Nair vice chairman.jpeg
പ്രമാണം:48049 Neelambra Abdulla koya vice chairman.jpeg
പ്രമാണം:48049 karumarathodika mohammed kutty.jpeg
</gallery>      ജി.എം.യു.പി സ്കൂളിനെ ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാക്കി മാറ്റുക എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതിലും അത് സാക്ഷാത്കരിക്കുന്നതിലും ഏറ്റവും ഫലപ്രദമായി പ്രവർത്തിച്ചത് 'സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റിയാണ്. വി.എം സി . ഹൈസ്ക്കൂളിനെ വിഭജിച്ച് പെൺകുട്ടികളെ ഈ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള ഉത്തരവ് പി.കെ വാസുദേവൻ നായർ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ സി.എച്ച് മുഹമ്മദ്‌ കോയ പുറപ്പെടുവിച്ചത് ചില വ്യവസ്ഥകളോടെയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ജീർണ്ണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുനരുദ്ധരിക്കുക, ആവശ്യമെങ്കിൽ പുതിയ കെട്ടിടം നിർമ്മിക്കുക, ക്ലാസുകളിലേക്കാവശ്യമായ ഫർണിച്ചറുകൾ കണ്ടെത്തുക ,സ്ക്കൂളിന് പിന്നിലുള്ള ഒരേക്കർ സ്ഥലം വിലയ്ക്ക് വാങ്ങി സ്ക്കൂളിനോട് ചേർക്കുക എന്നിവയായിരുന്നു വ്യവസ്ഥകളിൽ പ്രധാനം. അന്നത്തെ വണ്ടൂരിന്റെ സാമ്പത്തിക പരിസ്ഥിതിയിൽ വളരെ ശ്രമകരമായ ഒന്നു തന്നെയായിരുന്ന ഇവ. 3.12.1980 ന് ശ്രീ ദേവസ്സി മാസ്റ്ററുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും വിപുലമായ . ഒരു യോഗം ചേരുകയും സ്ക്കൂൾ ഇംപ്ലിമെന്റേഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. ഈ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിലൂടെ  വ്യവസ്ഥകളോരാന്നായി പൂർത്തിയാക്കുകയും ഗവ: ഗേൾസ് ഹൈസ്ക്കൂൾ എന്ന നാട്ടുകാരുടെ ചിരകാല അഭിലാഷം യാഥർഥ്യമാവുകയും ചെയ്തു.
681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385909" എന്ന താളിൽനിന്ന് ശേഖരിച്ചത്