"എം.ജി.എൽ.പി.എസ്.എം. പുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
=== '''സ്കൂളിലെ മുൻ മാനേജ്മെന്റ :''' === | |||
'''സ്കൂളിലെ മുൻ ''പ്രധാന'' അദ്ധ്യാപകർ : ''' | ==== '''സ്കൂളിലെ മുൻ ''പ്രധാന'' അദ്ധ്യാപകർ : ''' ==== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |
11:00, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കേരളത്തിന്റെ കിഴക്കൻ മേഖലയായ മുതലമടയിൽ തമിഴ്നാട്ടിനോട് ചേർന്നുകിടക്കുന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിലെ മുതലമട പഞ്ചായത്തിലെ ഒൻപതാം വാർഡായ പാപ്പൻചള്ളയിലെ ഒരു പ്രദേശമാണ് എം.പുതൂർ എന്ന മൂവുലകുപുതൂരിൽ ആണ് മഹാഗണപതി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
തമിഴ് ഭൂരിപക്ഷമുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമായിരുന്ന ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് തമിഴിലും ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് മലയാളത്തിലും , തമിഴ് ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും , അതോടൊപ്പം
മലയാളം ഒന്നാം ഭാഷയായ് വരുന്ന ഓരോ ക്ലാസ്സും ഓരോ ഡിവിഷൻ വെച്ച് ഇംഗ്ലീഷ് മീഡിയവും അടക്കം ഓരോ ക്ലാസും 4 ഡിവിഷൻ വീതം ഉണ്ട്.
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ചരിത്രം ടൈപ്പ് ചെയ്യുക/ കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
സുരക്ഷിതവും ഉറപ്പുമുള്ള 18 ക്ലാസ് മുറികളും , സ്മാർട്ട് റൂമും ,
കമ്പ്യൂട്ടർ ലാബും ,
വലിയ സ്റ്റേജ് ,
വിശാലമായ കളിസ്ഥലം ,
വിഷരഹിത പച്ചക്കറി കൃഷി ,
ശിശു സൗഹൃദ ക്ലാസ്സ് മുറികൾ ,
കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം ,
വിശാലമായ പുസ്തക ശേഖരം ,
ക്ലാസ്സ് തല ലൈബ്രറി ,
പത്രം, ബാലമാസികകൾ ,
കുടി വെള്ളം ,
സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ ,
എൽ.കെ.ജി , യു.കെ.ജി പ്രത്യേകം , പ്രത്യേകം ക്ലാസ്‌റൂമികൾ
വൈവിധ്യമാർന്ന സസ്യലതാതികളും , ജന്മ നക്ഷത്ര മരങ്ങൾ ,ആയുർവേദ സസ്യങ്ങൾ എന്നിവകൊണ്ട് സുലഭമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ ഒരു വലിയ സമ്പത്താണ് .
വിദ്യാർത്ഥികൾക്ക് എല്ലാ ഭാഗത്തു നിന്നും സ്കൂളിലെക്ക് എത്തുന്നതിന് ഉതകുന്ന 2 സ്കൂൾ ബസും ഉണ്ട് .
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ മാനേജ്മെന്റ :
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
ക്രമ നം | പ്രധാന അധ്യാപകരുടെ പേര് | പ്രവേശിച്ച വർഷം | വിരമിച്ച വർഷം |
---|---|---|---|
1. | പി. ആർ. ഗണേശൻ | 1955 | 1970 |
2. | കെ. കേശവൻ നായർ | 1970 | 1983 |
3. | ടി.ഒ. ലക്ഷ്മി ദേവി | 1983 | 1987 |
4. | കെ. വിശ്വനാഥൻ | 1987 | 2004 |
5. | സി. കെ. സരോചിനിയമ്മ | 2004 | 2006 |
6. | എം. രാമലിംഗം | 2006 | 2008 |
7. | ടി.എസ്. സജി | 2008 |
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.620273,76.5743345|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|