"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ക്രിസ്തുമസ് ദിനാഘോഷം)
(ഗാന്ധിജയന്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==== <u>തപാൽ ദിനം</u> ====
ആധുനികതയുടെ കുത്തൊഴുക്കിൽ മനപ്പൂർവ്വം മറവിയുടെ ആഴങ്ങളിലേക്ക് നമ്മൾ തള്ളിവിടുന്ന തപാൽ മേഖലയ്ക്ക് വേണ്ടി ഒരു ദിനം ഒക്ടോബർ 9. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ തപാൽ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. തപാൽ ദിനത്തോടനുബന്ധിച്ച് ടീച്ചർക്ക് ഒരു കത്ത് എന്ന പേരിൽ കടയ്ക്കൽ മത്സരം നടത്തി ക്ലാസ് അടിസ്ഥാനത്തിൽ തങ്ങളുടെ ക്ലാസ് ടീച്ചർക്ക് പോസ്റ്റ് ഓഫീസ് വഴി കട്ട് ആക്കുക എന്നതായിരുന്നു മത്സരം ഏറ്റവും മികച്ച കഥയ്ക്കുള്ള വിദ്യാർത്ഥിക്കും ഏറ്റവുമധികം കത്തുകൾ ലഭിച്ച ക്ലാസിനും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരുന്നു. കോവിഡ് കാലത്തിന്റെ വിരസതയിൽ കുട്ടികൾക്ക് ഉണർവേകുന്ന പ്രവർത്തനമായിരുന്നു ഇതെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. വാങ്ങൽ പോസ്റ്റ് ബോക്സിൽ  കത്തുകൾ നിക്ഷേപിക്കും ഒക്കെ കുട്ടികൾക്ക് നവ്യാനുഭവമായി വിശേഷങ്ങൾ വായിച്ച് അറിഞ്ഞപ്പോൾ അധ്യാപകർക്കും സന്തോഷം തപാൽദിനം ഏറ്റവും അർത്ഥവത്തായ രീതിയിൽ ആഘോഷിക്കാൻ നല്ലപാഠം കോ-ഓർഡിനേറ്റർ മാരും പ്രവർത്തകരും പ്രയത്നിച്ചു <gallery showfilename="yes">
പ്രമാണം:THapaldinacharanam1.jpg|തപാൽ ദിനം
</gallery>
==== <u>ശിശുദിനം</u> ====
കുട്ടികളുടെ സ്വന്തം ചാച്ചാജി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം അഥവാ ശിശുദിനം ഈ വർഷം ശിശുദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വിദ്യാലയത്തിൽ സംഘടിപ്പിച്ചത് .ഒന്ന് രണ്ട് ക്ലാസുകളിൽ ആദ്യമായി വിദ്യാലയത്തിൽ വച്ച് പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ വർഷം ഉണ്ടായിരുന്നു .കുട്ടികളുടെ ദിനം ആയതുകൊണ്ടുതന്നെ സ്കൂളും പരിസരവും വൃത്തിയാക്കാനും അലങ്കരിക്കാനും നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വം ഉണ്ടായിരുന്നു. ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കുട്ടികളുടെ കലാപരിപാടികളും പ്രസംഗമത്സരവും നടത്തി. എന്നാൽ ശിശുദിനത്തിന്റെ പ്രധാന ആകർഷണം നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ബിഗ് ക്യാൻവാസ് ചിത്രരചന ആയിരുന്നു. കുട്ടികൾ ചിത്രരചനക്ക് ആവശ്യമായ സാധനങ്ങൾ വീടുകളിൽ നിന്ന് കൊണ്ടുവരികയും സ്കൂളിൽ  തയ്യാറാക്കിയിരുന്ന ബിഗ്  ക്യാൻവാസിൽ തങ്ങളുടെ രചനകൾ വരച്ചു ചേർക്കുകയും ചെയ്തു. കുട്ടികൾക്ക് ഇതൊരു നവ്യാനുഭവം ആയിരുന്നു
==== <u>ഗാന്ധിജയന്തി</u> ====
ഗാന്ധിജയന്തി അഹിംസയുടെ മാർഗ്ഗത്തിലൂടെ തന്റെ സേവന മനോഭാവത്തിൽ ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ചുയർത്തിയ ഭാരതത്തിന്റെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2. സാധാരണ സേവനവാരം ആയി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താറുള്ളത്. എന്നാൽ ഇത്തവണ വിദ്യാലയങ്ങൾ തുറക്കാതെ ഇരുന്ന് സാഹചര്യത്തിൽ ഓൺലൈനായാണ് ഗാന്ധി ജയന്തി ആഘോഷങ്ങൾ നടത്തിയത്.ക്ലാസ്സുകളിൽ കാസ് അധ്യാപകൻ ഗാന്ധിജി അനുസ്മരണം നടത്തി നല്ലപാഠം പ്രവർത്തനം എന്ന നിലയിൽ കുട്ടികൾ വീടിനും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു .പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതസേന വീടുകളിലെത്തി ശേഖരിച്ചു. പരിപാടിക്ക് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മികച്ച പിന്തുണ ലഭിച്ചു ഗാന്ധിജയന്തി ദിന പ്രവർത്തനങ്ങൾ മികച്ച ആയിരുന്നുവെന്നും മാതൃകയാക്കാൻ തക്കവണ്ണം ഉള്ളതാണെന്നും പ്രധാനാധ്യാപകൻ ശ്രീ ബിജു അഭിപ്രായപ്പെട്ടു.
===<u>ക്രിസ്തുമസ് ദിനാഘോഷം</u>===
===<u>ക്രിസ്തുമസ് ദിനാഘോഷം</u>===
സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ ഡിസംബർ 23ന് ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു  .എല്ലാവരും ക്രിസ്തുമസ്സിനെ അനുസ്മരിപ്പിക്കുന്ന വസ്ത്രം ധരിച്ചിരുന്നു. വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രം പരിപാടിക്ക് മാറ്റു കൂട്ടി. കരോൾ ഗാനം പാടി പാട്ട് ടൗണിലേക്ക് ആഘോഷമായി കരോൾ നടത്തി. തിരിച്ചു വന്നതിനു ശേഷം കുട്ടികൾക്ക് പാലും കേക്കും കൊടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. മനോഹരമായി അലങ്കരിച്ച സ്റ്റേജുകളും പരിപാടിക്ക് മിഴിവേകി.  കൂടുതൽ വായിക്കുക<gallery>
സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ ഡിസംബർ 23ന് ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു  .എല്ലാവരും ക്രിസ്തുമസ്സിനെ അനുസ്മരിപ്പിക്കുന്ന വസ്ത്രം ധരിച്ചിരുന്നു. വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രം പരിപാടിക്ക് മാറ്റു കൂട്ടി. കരോൾ ഗാനം പാടി പാട്ട് ടൗണിലേക്ക് ആഘോഷമായി കരോൾ നടത്തി. തിരിച്ചു വന്നതിനു ശേഷം കുട്ടികൾക്ക് പാലും കേക്കും കൊടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. മനോഹരമായി അലങ്കരിച്ച സ്റ്റേജുകളും പരിപാടിക്ക് മിഴിവേകി.  <gallery>
പ്രമാണം:15367 christmas 2.jpeg|ക്രിസ്തുമസ് ആഘോഷം
പ്രമാണം:15367 christmas 2.jpeg|ക്രിസ്തുമസ് ആഘോഷം
പ്രമാണം:15367 christmas 1.jpeg|ക്രിസ്തുമസ് ആഘോഷം
പ്രമാണം:15367 christmas 1.jpeg|ക്രിസ്തുമസ് ആഘോഷം
</gallery>
</gallery>

10:49, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തപാൽ ദിനം

ആധുനികതയുടെ കുത്തൊഴുക്കിൽ മനപ്പൂർവ്വം മറവിയുടെ ആഴങ്ങളിലേക്ക് നമ്മൾ തള്ളിവിടുന്ന തപാൽ മേഖലയ്ക്ക് വേണ്ടി ഒരു ദിനം ഒക്ടോബർ 9. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ തപാൽ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. തപാൽ ദിനത്തോടനുബന്ധിച്ച് ടീച്ചർക്ക് ഒരു കത്ത് എന്ന പേരിൽ കടയ്ക്കൽ മത്സരം നടത്തി ക്ലാസ് അടിസ്ഥാനത്തിൽ തങ്ങളുടെ ക്ലാസ് ടീച്ചർക്ക് പോസ്റ്റ് ഓഫീസ് വഴി കട്ട് ആക്കുക എന്നതായിരുന്നു മത്സരം ഏറ്റവും മികച്ച കഥയ്ക്കുള്ള വിദ്യാർത്ഥിക്കും ഏറ്റവുമധികം കത്തുകൾ ലഭിച്ച ക്ലാസിനും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരുന്നു. കോവിഡ് കാലത്തിന്റെ വിരസതയിൽ കുട്ടികൾക്ക് ഉണർവേകുന്ന പ്രവർത്തനമായിരുന്നു ഇതെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. വാങ്ങൽ പോസ്റ്റ് ബോക്സിൽ  കത്തുകൾ നിക്ഷേപിക്കും ഒക്കെ കുട്ടികൾക്ക് നവ്യാനുഭവമായി വിശേഷങ്ങൾ വായിച്ച് അറിഞ്ഞപ്പോൾ അധ്യാപകർക്കും സന്തോഷം തപാൽദിനം ഏറ്റവും അർത്ഥവത്തായ രീതിയിൽ ആഘോഷിക്കാൻ നല്ലപാഠം കോ-ഓർഡിനേറ്റർ മാരും പ്രവർത്തകരും പ്രയത്നിച്ചു

ശിശുദിനം

കുട്ടികളുടെ സ്വന്തം ചാച്ചാജി ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം അഥവാ ശിശുദിനം ഈ വർഷം ശിശുദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് വിദ്യാലയത്തിൽ സംഘടിപ്പിച്ചത് .ഒന്ന് രണ്ട് ക്ലാസുകളിൽ ആദ്യമായി വിദ്യാലയത്തിൽ വച്ച് പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ വർഷം ഉണ്ടായിരുന്നു .കുട്ടികളുടെ ദിനം ആയതുകൊണ്ടുതന്നെ സ്കൂളും പരിസരവും വൃത്തിയാക്കാനും അലങ്കരിക്കാനും നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വം ഉണ്ടായിരുന്നു. ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി കുട്ടികളുടെ കലാപരിപാടികളും പ്രസംഗമത്സരവും നടത്തി. എന്നാൽ ശിശുദിനത്തിന്റെ പ്രധാന ആകർഷണം നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ബിഗ് ക്യാൻവാസ് ചിത്രരചന ആയിരുന്നു. കുട്ടികൾ ചിത്രരചനക്ക് ആവശ്യമായ സാധനങ്ങൾ വീടുകളിൽ നിന്ന് കൊണ്ടുവരികയും സ്കൂളിൽ  തയ്യാറാക്കിയിരുന്ന ബിഗ്  ക്യാൻവാസിൽ തങ്ങളുടെ രചനകൾ വരച്ചു ചേർക്കുകയും ചെയ്തു. കുട്ടികൾക്ക് ഇതൊരു നവ്യാനുഭവം ആയിരുന്നു

ഗാന്ധിജയന്തി

ഗാന്ധിജയന്തി അഹിംസയുടെ മാർഗ്ഗത്തിലൂടെ തന്റെ സേവന മനോഭാവത്തിൽ ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ചുയർത്തിയ ഭാരതത്തിന്റെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2. സാധാരണ സേവനവാരം ആയി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താറുള്ളത്. എന്നാൽ ഇത്തവണ വിദ്യാലയങ്ങൾ തുറക്കാതെ ഇരുന്ന് സാഹചര്യത്തിൽ ഓൺലൈനായാണ് ഗാന്ധി ജയന്തി ആഘോഷങ്ങൾ നടത്തിയത്.ക്ലാസ്സുകളിൽ കാസ് അധ്യാപകൻ ഗാന്ധിജി അനുസ്മരണം നടത്തി നല്ലപാഠം പ്രവർത്തനം എന്ന നിലയിൽ കുട്ടികൾ വീടിനും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു .പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതസേന വീടുകളിലെത്തി ശേഖരിച്ചു. പരിപാടിക്ക് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മികച്ച പിന്തുണ ലഭിച്ചു ഗാന്ധിജയന്തി ദിന പ്രവർത്തനങ്ങൾ മികച്ച ആയിരുന്നുവെന്നും മാതൃകയാക്കാൻ തക്കവണ്ണം ഉള്ളതാണെന്നും പ്രധാനാധ്യാപകൻ ശ്രീ ബിജു അഭിപ്രായപ്പെട്ടു.

ക്രിസ്തുമസ് ദിനാഘോഷം

സെന്റ് സെബാസ്റ്റ്യൻസ് എയുപി സ്കൂളിൽ ഡിസംബർ 23ന് ക്രിസ്തുമസ് ആഘോഷം വളരെ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു  .എല്ലാവരും ക്രിസ്തുമസ്സിനെ അനുസ്മരിപ്പിക്കുന്ന വസ്ത്രം ധരിച്ചിരുന്നു. വെള്ളയും ചുവപ്പും നിറത്തിലുള്ള വസ്ത്രം പരിപാടിക്ക് മാറ്റു കൂട്ടി. കരോൾ ഗാനം പാടി പാട്ട് ടൗണിലേക്ക് ആഘോഷമായി കരോൾ നടത്തി. തിരിച്ചു വന്നതിനു ശേഷം കുട്ടികൾക്ക് പാലും കേക്കും കൊടുത്തു. കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. മനോഹരമായി അലങ്കരിച്ച സ്റ്റേജുകളും പരിപാടിക്ക് മിഴിവേകി.