"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 15: വരി 15:
===വായനക്കുറിപ്പുകൾ===
===വായനക്കുറിപ്പുകൾ===
കുട്ടികളുടെ, ലോക് ഡൗൺ വായനക്കുറിപ്പുകൾ ചേർത്ത് വായനപ്പതിപ്പ് തയ്യാറാക്കി. അവയുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നു.
കുട്ടികളുടെ, ലോക് ഡൗൺ വായനക്കുറിപ്പുകൾ ചേർത്ത് വായനപ്പതിപ്പ് തയ്യാറാക്കി. അവയുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നു.
===പുസ്തക വഴിയേ.....
നിരനിരയായ്......===
ലൈബ്രറി പുസ്തക ശേഖരങ്ങളുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു.കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശനത്തിൽ പങ്കെടുക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തു.
=== മികച്ച വായനക്കാർ ===
=== മികച്ച വായനക്കാർ ===
ലോക് ഡൗൺ കാലത്തെ, മികച്ച വായനക്കാരിയായി, 10 എയിലെ സുകന്യ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.മികച്ച രണ്ടാമത്തെ വായനക്കാരിയായി 5 ഡിയിലെ അനിഷയെയും തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികൾ ഹെഡ്മിസ്ട്രസ്സിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ലോക് ഡൗൺ കാലത്തെ, മികച്ച വായനക്കാരിയായി, 10 എയിലെ സുകന്യ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.മികച്ച രണ്ടാമത്തെ വായനക്കാരിയായി 5 ഡിയിലെ അനിഷയെയും തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികൾ ഹെഡ്മിസ്ട്രസ്സിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

22:57, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ വായനശാല

ആമുഖം

അറിവിന്റെ അക്ഷരലോകം കുട്ടികൾക്കായി തുറക്കുകയാണ് വായനശാല.വിജ്ഞാനത്തിന്റെ പുതുവിഹായുസ്സുകളിലേയ്ക്ക് പറക്കാൻ പ്രാപ്തമാക്കുകയാണ് സ്കൂൾ വായനശാല.ഏകദേശം പതിനായിരത്തി നാൽപ്പത്തിയാറ് പുസ്തകങ്ങളാം വർണ്ണപ്പൂമ്പാറ്റകൾ ലൈബ്രറിയിലുണ്ട്.പൂമണം പരത്തുന്ന കാറ്റിനെപ്പോലെ അറിവിന്റെ പ്രകാശം നമ്മിൽ ജ്വലിപ്പിക്കാൻ ലൈബ്രറി നമ്മെ സഹായിക്കുന്നു.കളിച്ചും രസിച്ചും ചിന്തിപ്പിച്ചും നല്ലൊരു സുഹൃത്തായി പുസ്തങ്ങൾ മാറുന്നു.അറിവിന്റെ വർണ്ണച്ചിറകിലേറി പാറിപ്പറക്കാൻ പുസ്തകങ്ങളും നമ്മോടൊപ്പം കൂടുന്നു.അറിവിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് സ്കൂൾ ലൈബ്രറി.

പുസ്തകസമാഹരണം

ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വായനശാലയിൽ പതിനായിരത്തിലധികം പുസ്തകങ്ങൾ ഉണ്ട്. കുട്ടികൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, പി.റ്റി.എ അംഗങ്ങൾ, ആർ എം എസ് എ ഫണ്ട്, എസ് എസ് എ ഫണ്ട്,ബി ആർ സി എന്നീ ഉറവിടങ്ങളിൽ നിന്നും പുസ്തകസമാഹരണം നടത്താറുണ്ട്. വിദ്യാരംഗം മാസികകൾ, പത്രങ്ങൾ, മറ്റു വിജ്ഞാനപ്രദമായ മാസികകൾ എന്നിവ വായനശാലയിൽ നിന്നും കുട്ടികൾക്ക് ലഭ്യമാക്കുന്നു. അടയാത്ത വിജ്ഞാനത്തിന്റെ കലവറപോലെ സ്കൂൾ സമയം മുഴുവൻ വായനശാല തുറന്ന് പ്രവർത്തിക്കുന്നു.

പ്രവർത്തനരീതി

ഇന്റർവെൽ സമയങ്ങളിൽ കുട്ടികൾക്ക് പുസ്തകം വായിക്കുവാനുള്ള അവസരമൊരുക്കുന്നു. ഹൈസ്കൂൾ കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്. ലൈബ്രറി കാർഡ് ഉപയോഗിച്ചാണ് കുട്ടികൾ പുസ്തകങ്ങൾ കൊണ്ടുപോകുന്നത്. ജില്ലാപഞ്ചായത്തിന്റെ കീഴിൽ ഒരു ലൈബ്രേറിയൻ സ്കൂളിനുണ്ട്. അധ്യാപകർക്കും ഇവിടെ നിന്ന് പുസ്തകങ്ങൾ എടുക്കാം. അധ്യാപകർക്കായി പ്രത്യേകം രജിസ്റ്റർ ഉണ്ട്. സ്കൂൾ വായനശാലയുടെ കീഴിൽ ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ്, വായനാമത്സരം, വായനാക്കുറിപ്പ് മത്സരം തുടങ്ങി നിരവധി മത്സരയിനങ്ങൾ നടത്തിവരുന്നു. വളരെ മികച്ചരീതിയിൽ കവിതാ ജോൺ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ വായനശാല മുന്നേറുന്നു.

പുസ്തകവായന

യു.പി തലം വരെ ക്ലാസ് ലൈബ്രേറിയന്റെ നേതൃത്വത്തിൽ വായനശാലയിൽ എത്തി പുസ്തകങ്ങൾ വായിക്കാം. ഹൈസ്കൂൾ തലം മുതൽ 2 ആഴ്ചകാലാവധിയിൽ പുസ്തകങ്ങൾ തിരഞ്ഞെടുത്ത് വീടുകളിൽ കൊണ്ടുപോയി വായിക്കാം.

അമ്മ വായന

അമ്മമാരുടെ വായന ശീലം കുഞ്ഞുങ്ങൾക്ക് പ്രചോദനമാകുമെന്ന് മനസ്സിലായി. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ അമ്മമാർക്കും വായനയ്ക്കായി നല്കി. കുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തുന്ന അമ്മമാർക്ക് വായിക്കുവാനായി, വായനശാല തുറന്നു നല്കി. പത്രങ്ങൾ, വിദ്യാരംഗം, ഗ്രന്ഥാലോകം, ജനപഥം തുടങ്ങിയ ആനുകാലികങ്ങൾ ലൈബ്രറിയിൽ ഇരുന്ന് അമ്മമാർ വായിച്ചത്, വലിയൊരു മാതൃകയായി. അതോടൊപ്പം അവർക്ക് കുട്ടികളുടെ പേരിൽ ലൈബ്രറി പുസ്തകങ്ങൾ നല്കിത്തുടങ്ങി.

വായനചര്യ

കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ ,കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കുവാനും മുടക്കമില്ലാതെ തുടരുവാനും വേണ്ടി പുസ്തകങ്ങൾ അവരുടെ വീടുകളിലേക്ക് എത്തിച്ചു കൊടുക്കുകയുണ്ടായി.

വായനക്കുറിപ്പുകൾ

കുട്ടികളുടെ, ലോക് ഡൗൺ വായനക്കുറിപ്പുകൾ ചേർത്ത് വായനപ്പതിപ്പ് തയ്യാറാക്കി. അവയുടെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ തുടരുന്നു. ===പുസ്തക വഴിയേ..... നിരനിരയായ്......===

ലൈബ്രറി പുസ്തക ശേഖരങ്ങളുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു.കുട്ടികൾ ക്ലാസ്സടിസ്ഥാനത്തിൽ പ്രദർശനത്തിൽ പങ്കെടുക്കുകയും റിപ്പോർട്ട് തയാറാക്കുകയും ചെയ്തു.

മികച്ച വായനക്കാർ

ലോക് ഡൗൺ കാലത്തെ, മികച്ച വായനക്കാരിയായി, 10 എയിലെ സുകന്യ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.മികച്ച രണ്ടാമത്തെ വായനക്കാരിയായി 5 ഡിയിലെ അനിഷയെയും തെരഞ്ഞെടുക്കുകയും ചെയ്തു. വിജയികൾ ഹെഡ്മിസ്ട്രസ്സിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.

നേട്ടങ്ങൾ

കുട്ടികളിൽ വായനശീലം വളർത്തുക, നിരവധി പുസ്തകങ്ങളിലൂടെ പാഠഭാഗങ്ങൾ സുഗമമായി മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു, അറിവിന്റെ വാതിലുകൾ മുട്ടാതെ തന്നെ വിദ്യാർത്ഥി സമൂഹത്തിനു മുന്നിൽ തുറക്കപ്പെടുകയാണിവിടെ.

ഗ്രന്ഥസാമ്രാജ്യം

പന്ത്രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ബൃഹത് ശേഖരമാണ് സ്കൂൾ ലൈബ്രറി . കുട്ടികൾ നേരിട്ടും ക്ലാസ്സ ധ്യാപകർ വഴിയും പുസ്തകങ്ങൾ വിതരണം ചെയ്തു വരുന്നു. രണ്ട് സ്റ്റോക്ക് രജിസ്റ്ററുകളിലായി നിറഞ്ഞു കിടക്കുന്ന പതിനായിരത്തിലധികം വരുന വിവിധ പുസ്തകങ്ങളുടെ പട്ടികയാണ് ചുവടെ ചേർക്കുന്നത്.

നമ്പർ ബുക്ക് നമ്പർ പുസ്തകത്തിന്റെ പേര് എഴുത്തുകാരൻ/എഴുത്തുകാർ വില
1 5051 മഹാപ്രപഞ്ചം പ്രൊഫ. ജി.കെ ശശിധരൻ 395
2 5052 സയൻസ് ഡിക്ഷണറി കെ ജോർജ് 250
3 5053 ശാസ്ത്രനിഘണ്ടു ശിവരാമകൃഷ്ണ അയ്യർ 200
4 5054 ചിലപ്പതികാരം ഇളം കോവടികൾ 40
5 5055 ജീവിതമെന്ന അത്ഭുതം കെ എസ് അനിയൻ 75
6 5056 സ്പോക്കൺ ഇംഗ്ലീഷ് ഫ്രാൻസിസ് കാരയ്ക്കൽ 140
7 5057 ആലാഹയുടെ പെൺമക്കൾ സാറാ ജോസഫ് 70
8 5058 കറണ്ട് ഇംഗ്ലീഷ് ഗ്രാമർ ആന്റ് യൂസേജ് ആർ പി സിൻഹ 115
9 5059 വ്യക്തിത്വവികാസമന്ത്രങ്ങൾ സി വി സുധീന്ദ്രൻ 80
10 5060 കണക്കിലേക്കൊരു വിനോദയാത്ര (ബാലസാഹിത്യം) പള്ളിയറ ശ്രീധരൻ 35
11 5061 ദി ബുക്ക് ഒാഫ് കോമ്മൺ ആന്റ് അൺകോമ്മൺ പ്രോവെർബ്സ് ക്ലിഫോർഡ് സ്വാനെ 96
12 5062 വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ പി വത്സല 140
13 5063 അറിയേണ്ട ചില ശാസ്ത്രകാര്യങ്ങൾ ശ്രീധരൻ കൊയിലാണ്ടി 25
14 5064 ഒറ്റമൂലികളും മരുന്നുകളും ഡോ. എ മാധവൻകുട്ടി 50
15 5065 കുട്ടികളുടെ നിഖണ്ടു കുഞ്ഞുണ്ണി 100
16 5066 ജനാധിപത്യം പി എസ് രവീന്ദ്രൻ 95
17 5067 ഗ്രാന്റ്പാസ് സ്റ്റോറീസ് യൂവിറ്റ്സ് വോവ് 55
18 5068 സ്ക്കൂൾ എസ്സായ്സ് പ്രിയങ്കമൽ ഹോത്ര 30
19 5069 അലക്സാണ്ടർ ഗ്രഹാം ബെൽ മാനി ജോസഫ് 50
20 5070 മാധവിക്കുട്ടിയുടെ കഥകൾ മാധവിക്കുട്ടി 100
21 5071 തെന്നാലിരാമൻ കഥകൾ കോശി പി ജോൺ 10
22 5072 അക്കിത്തത്തിന്റെ കുട്ടിക്കവിതകൾ അക്കിത്തം 55
23 5073 വിവേകാനന്ദ പ്രശ്നോത്തരി പ്രൊഫ ടോണി മാത്യു 35
24 5074 നാടോടിക്കൈവേല (നാട്ടറിവുകൾ) കെ പി ദിലീപ് കുമാർ 75
25 5075 നീരറിവുകൾ (നാട്ടറിവുകൾ) ഡോ എ നുജം 65
26 5076 കണക്കിന്റെ കളികൾ ശകുന്തളാദേവി 43
27 5077 കണക്ക് വിനോദങ്ങളിലൂടെ പുന്നൂസ് പുള്ളോലിക്കൽ 25
28 5078 കടലറിവുകൾ (നാട്ടറിവുകൾ) ടി ടി ശ്രീകുമാർ 75
29 5079 ജന്തുക്കളും നാട്ടറിവുകളും (നാട്ടറിവുകൾ) മഞ്ചു വാസു ശർമ 65
77 6614 കേരളത്തിന്റെ നാടൻപാട്ടുകൾ ഡോ.ശശിധരൻ ക്ലാരി 110
78 6615 വുത്തറിങ് ഹൈററ്സ് എമിലി ബ്രോൻടി 150
79 6616 അംഗോളവൽക്കരണവും ആദിവാസികളും ഡോ.മാത്യു ഏർത്തയിൽ എസ്. ജെ 100
80 6617 ജി .ദേവരാജൻ സംഗീതത്തിന്റെ രാജശികി പെരുമ്പുഴ ഗോപാലകൃഷ്ണൻ 200
81 6618 മാനവചിത്രം ലൂയിസ് ഗോട്ട് ഷാക് 315
82 6619 കേരളപഠനം ഡോ.കെ.പി. അരവിന്ദൻ 150
83 6620 ഇന്ത്യൻ ശിക്ഷാനിയമം പി.എസ്. അച്യുതൻപിളള 45
84 6621 ഡാർവിന്റെ ആത്മകഥ പി.പി.കെ. പൊതുവാൾ 35
85 6622 ഹോയ്ടി ഹോയ്ടി എ. ബെലായേഫ് 60
86 6623 ആലീസിന്റെ അത്ഭുതലോകം ലൂയിസ് കരോൾ 60
87 6624 മാഷോട് ചോദിക്കാം പ്രൊഫ. കെ. പാപ്പൂട്ടി 65
88 6625 ഒരു സമരം എ.കെ. കൃഷ്ണകുമാർ 25
89 6626 എന്തുകൊണ്ട് ? പ്രൊഫ.എം. ശിവശങ്കരൻ 300
90 6627 ചാൾസ് ഡാർവിൻ പി. ഗോവിന്ദപിള്ള 180
91 6628 വിവരസമൂഹവും വികസനവും ആന്റണി പാലയ്ക്കൽ 150
92 6629 വിദ്യാഭ്യാസ പരിവർത്തനത്തിന് ഒരാമുഖം ഒരു സംഘം ലേഖകർ 160
93 6630 നന്മമരം ഷെൽ സിൽവർസ്റ്റെൻ 25
94 6631 രണ്ടു മുത്തശ്ശിക്കഥകൾ രാമകൃഷ്ണൻ കുമരനല്ലൂർ 20
95 6632 മേഘങ്ങളുടെ കരച്ചിൽ കെ. ടി. രാധാകൃഷ്ണൻ 25
96 6633 വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം പ്രൊഫ. എസ്. ശിവദാസ് 75
97 6634 തുറന്ന ക്ലാസ് മുറി എ. കെ. മൊയ്തീൻ 120
98 6635 കുട്ടികൾക്ക് കുറേ നാടൻകളികൾ കാവാലം .ഗോവിന്ദൻക്കുട്ടി 50
99 6636 മോപ്പസാങ് ലിയോ ടോൾസ്റ്റോയ് 100
100 6637 ഇംഗ്ലീഷ് ഗുരുനാഥൻ വെട്ടം മണി 325
101 6638 പുരാണ കഥാമാലിക വി. മാധവൻനായർ 425
102 6639 ജിൻമുതൽ ജിനോംവരെ പ്രൊഫ. എം. ശിവശങ്കരൻ 220
103 6640 യൂ റി ഗഗാരിൻ സി. ജി. ശാന്തകുമാർ 55
104 6641 സമതലം മുല്ലനേഴി 30
105 6642 കേരളീയ ശാസ്ത്രപ്രതിഭകൾ ഡോ. ബി. ഇക്‌ബാൽ 45
106 6643 കളിയും കാര്യവും കെ. പി. രാമകൃഷ്ണൻ 110
107 6644 ഗണിത ശാസ്ത്രത്തിലെ അതിയായന്മാർ പ്രൊഫ. കെ. രാമകൃഷ്ണൻപിള്ള 150
108 6645 ഗാന്ധിയും സ്‌നാലിനും ലൂയി ഫിഷർ 120
109 6646 വരൂ ഇന്ത്യ ഒന്നുകാണാം ടി. ഗംഗാധരൻ 90
110 6647 ഫോസിലുകളും പരിണാമവും ഡോ. ബാലകൃഷ്ണൻ ചെറുപ്പ 45
111 6648 വേദങ്ങളുടെ നാട് ഇ. എം. എസ് 30