"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2012-13-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 34: | വരി 34: | ||
പ്രമാണം:42040-2012-broozepetty3.jpg|'''ക്യാമ്പിൽ പങ്കെടുത്തവർ''' | പ്രമാണം:42040-2012-broozepetty3.jpg|'''ക്യാമ്പിൽ പങ്കെടുത്തവർ''' | ||
</gallery> | </gallery> | ||
== '''രക്ഷകർത്തൃദിനത്തിൽ ഐ.സി.റ്റി ബോധവൽക്കരണം''' == | |||
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ രക്ഷകർത്തൃദിനത്തിൽ വിദ്യാർത്ഥികൾ രക്ഷകർത്താക്കൾക്ക് ഐ.റ്റി അധിഷ്ടിത പഠന സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി.ജ്യോതിശാസ്ത്ര പഠനത്തിനു സഹായിക്കുന്ന സ്റ്റെല്ലേറിയം,ഗണിതപഠനം രസകരമാക്കുന്ന ജിയോജിബ്ര,അനിമേഷൻ സോഫ്റ്റ് വെയറായ ടൂപ്പി 2D അനിമേഷൻ എന്നിവയാണ് കുട്ടികൾ അച്ഛനമ്മമാർക്ക് പരിചയപ്പെടുത്തിയത്.സ്വതന്ത്രസോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കിയ വിദ്യാർത്ഥികൾ വീടുകളിലെ കമ്പ്യൂട്ടറുകളിൽ സ്വതന്ത്രസോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള സഹായവും ഉറപ്പു നൽകി.അജയ്,രഹ്ന,ശ്രുതി,ഷിഹാസ് എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.ഈ സ്കൂളിൽ ഇത്രയും നല്ല പ്രവർത്തനങ്ങൾ നടക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നാണ് രക്ഷകർത്താക്കൾ പ്രതികരിച്ചത്.സ്വതന്ത്രസോഫ്റ്റ് വെയർ ദിനവുമായി ബന്ധപ്പെട്ടു നടന്ന ഐ.റ്റി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്,സ്ലൈഡ് പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ്,വെബ് ഡിസൈനിംഗ്,ഐ.റ്റി പ്രശ്നോത്തരി എന്നിവ നടന്നു. | |||