"കെ.എം.എം.എ.യു.പി.സ്ക്കൂൾ / പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
പരിസ്ഥിതി ദിനം | '''പരിസ്ഥിതി ദിനം''' | ||
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുടുംബവൃക്ഷം നടൽ ,പരിസ്ഥിതിദിന സന്ദേശപോസ്റ്റർ നിർമ്മാണം ,പരിസ്ഥിതിദിന ക്വിസ് മത്സരം എന്നിവ ഓൺലൈനായി സ്കൂളിൽ നടത്തി. | പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുടുംബവൃക്ഷം നടൽ ,പരിസ്ഥിതിദിന സന്ദേശപോസ്റ്റർ നിർമ്മാണം ,പരിസ്ഥിതിദിന ക്വിസ് മത്സരം എന്നിവ ഓൺലൈനായി സ്കൂളിൽ നടത്തി. | ||
ബഷീർ ദിനം | '''ബഷീർ ദിനം''' | ||
ജൂലൈ 5 ബഷീർ ദിനം ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ കൃതികളെ കുറിച്ച് ചർച്ച ചെയ്തു.ബഷീർ കൃതികളെ അടിസ്ഥാനമാക്കി ക്വിസ്സ് നടത്തി. | ജൂലൈ 5 ബഷീർ ദിനം ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ കൃതികളെ കുറിച്ച് ചർച്ച ചെയ്തു.ബഷീർ കൃതികളെ അടിസ്ഥാനമാക്കി ക്വിസ്സ് നടത്തി. | ||
ഹിരോഷിമ ദിനം | ഹിരോഷിമ ദിനം | ||
യുദ്ധത്തിൻറെ ഭീകരത കുട്ടികൾക്കു പരിചയപ്പെടുത്തി പത്രത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു .ബാഡ്ജുകൾ നിർമ്മിച്ചു.സ്വയം നിർമ്മിച്ച പ്ലക്കര്ടുകളുമായി കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി .യുദ്ധ വിരുദ്ധ പത്രിക തയ്യാറാക്കി.ഹിരോഷിമ ക്വിസ് ചോദ്യോത്തരങ്ങൾ ശേഖരിച്ചു. | യുദ്ധത്തിൻറെ ഭീകരത കുട്ടികൾക്കു പരിചയപ്പെടുത്തി പത്രത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു .ബാഡ്ജുകൾ നിർമ്മിച്ചു.സ്വയം നിർമ്മിച്ച പ്ലക്കര്ടുകളുമായി കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി .യുദ്ധ വിരുദ്ധ പത്രിക തയ്യാറാക്കി.ഹിരോഷിമ ക്വിസ് ചോദ്യോത്തരങ്ങൾ ശേഖരിച്ചു. | ||
'''പോഷൻ അഭ്യാൻ മാസാചരണം''' | |||
പോഷൻ അഭ്യാൻ മാസാചരണവുമായി ബന്ധപ്പെട്ട് റിസോഴ്സ് പേഴ്സൺ പരിശീലനം ന്യൂട്രീഷനിസ്റ് ഐ സി ഡി എസ് വണ്ടൂർ റുബീന.കെ ഉദ്‌ഘാടനം ചെയ്തു..പോഷൻ അസ്സംബ്ലി നടത്തി. | |||
22:06, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുടുംബവൃക്ഷം നടൽ ,പരിസ്ഥിതിദിന സന്ദേശപോസ്റ്റർ നിർമ്മാണം ,പരിസ്ഥിതിദിന ക്വിസ് മത്സരം എന്നിവ ഓൺലൈനായി സ്കൂളിൽ നടത്തി.
ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനം ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ കൃതികളെ കുറിച്ച് ചർച്ച ചെയ്തു.ബഷീർ കൃതികളെ അടിസ്ഥാനമാക്കി ക്വിസ്സ് നടത്തി.
ഹിരോഷിമ ദിനം
യുദ്ധത്തിൻറെ ഭീകരത കുട്ടികൾക്കു പരിചയപ്പെടുത്തി പത്രത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു .ബാഡ്ജുകൾ നിർമ്മിച്ചു.സ്വയം നിർമ്മിച്ച പ്ലക്കര്ടുകളുമായി കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി .യുദ്ധ വിരുദ്ധ പത്രിക തയ്യാറാക്കി.ഹിരോഷിമ ക്വിസ് ചോദ്യോത്തരങ്ങൾ ശേഖരിച്ചു.
പോഷൻ അഭ്യാൻ മാസാചരണം
പോഷൻ അഭ്യാൻ മാസാചരണവുമായി ബന്ധപ്പെട്ട് റിസോഴ്സ് പേഴ്സൺ പരിശീലനം ന്യൂട്രീഷനിസ്റ് ഐ സി ഡി എസ് വണ്ടൂർ റുബീന.കെ ഉദ്‌ഘാടനം ചെയ്തു..പോഷൻ അസ്സംബ്ലി നടത്തി.