"സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 44: വരി 44:

== ചരിത്രം ==
== ചരിത്രം ==
1907 മെയില്‍ 12 വിദ്യാര്‍ത്ഥികളുമയി ഒന്നാം ക്ലാസ്പ്രവര്‍ത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാര്‍ വിദ്യാലയം സ്ഥാപിച്ചത്. ഉമ്മ്നായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1927-ല്‍ ഇതൊരു  മിഡില്‍ സ്കൂളായി. 1937-ല്‍മലയാളം ഹൈസ്കൂളായും 1948-ല്‍ ഇംഗ്ലീഷ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.
1907 മെയില്‍ 12 വിദ്യാര്‍ത്ഥികളുമായി ഒന്നാം ക്ലാസ് പ്രവര്‍ത്തനമാരംഭിച്ചു. സി.എം.എസ് മിഷണറിമാരാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. പി. സി. ഉമ്മനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1927-ല്‍ ഇതൊരു മലയാളം മിഡില്‍ സ്കൂളായി. 1937-ല്‍ മലയാളം ഹൈസ്കൂളായും 1948-ല്‍ ഇംഗ്ലീഷ് ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും  ,യു. പീ.2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും  ,യു. പീ.2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/138312" എന്ന താളിൽനിന്ന് ശേഖരിച്ചത്