"പുത്തലം എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1259 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
P 14628 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്കൂൾ ബിൽഡിംഗ് ആദ്യം പുല്ലുമേഞ്ഞത് ആയിരുന്നു.. മുളയുടെ തൂണിൽ പനമ്പിന്റെ ഭിത്തി ആയിരുന്നു, മൺ ത റയായിരുന്നു. പിന്നീട് കാലക്രമേണ  ഇന്നത്തെ രീതിയിലേക്ക് മാറി... ഇപ്പോൾ കാണുന്ന സ്കൂൾകെട്ടിടം ആയി മാറി. ആദ്യകാല അധ്യാപകർ പുത്തലത്തെ കുഞ്ഞിരാമൻ മാസ്റ്റർ, പള്ളി പാലത്തെ കൃഷ്ണൻ മാസ്റ്റർ, മാനന്തേരി യിലുള്ള ഗോവിന്ദൻമാസ്റ്റർ,  പുത്തലത്തെ നാരായണൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ എന്നിവരായിരുന്നു.
"https://schoolwiki.in/പുത്തലം_എൽ_പി_എസ്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്