പുത്തലം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ബിൽഡിംഗ് ആദ്യം പുല്ലുമേഞ്ഞത് ആയിരുന്നു.. മുളയുടെ തൂണിൽ പനമ്പിന്റെ ഭിത്തി ആയിരുന്നു, മൺ ത റയായിരുന്നു. പിന്നീട് കാലക്രമേണ  ഇന്നത്തെ രീതിയിലേക്ക് മാറി... ഇപ്പോൾ കാണുന്ന സ്കൂൾകെട്ടിടം ആയി മാറി. ആദ്യകാല അധ്യാപകർ പുത്തലത്തെ കുഞ്ഞിരാമൻ മാസ്റ്റർ, പള്ളി പാലത്തെ കൃഷ്ണൻ മാസ്റ്റർ, മാനന്തേരി യിലുള്ള ഗോവിന്ദൻമാസ്റ്റർ,  പുത്തലത്തെ നാരായണൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ എന്നിവരായിരുന്നു.

"https://schoolwiki.in/index.php?title=പുത്തലം_എൽ_പി_എസ്/ചരിത്രം&oldid=1383104" എന്ന താളിൽനിന്ന് ശേഖരിച്ചത്