"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2012-13-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 24: | വരി 24: | ||
== '''ഹിന്ദിക്ലബ് ഉദ്ഘാടനം''' == | == '''ഹിന്ദിക്ലബ് ഉദ്ഘാടനം''' == | ||
ഞങ്ങളുടെ സ്കൂളിൽ ഹിന്ദിക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.ഡോ.ശ്രീവിദ്യ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.മുൻപ് ഈ സ്കൂളിൽ അധ്യാപികയായിരുന്ന ശ്രീവിദ്യ ടീച്ചർ ഇപ്പോൾ കൊല്ലം ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപികയാണ്.ടീച്ചറിന് "मजुलभगन का कथा-साहित्य"-ൽ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.ഹിന്ദി ഭാഷയെ ക്കുറിച്ചും ഹിന്ദി സാഹിത്യത്തെ കുറിച്ചുമുള്ള അറിവുകൾ പകർന്നു കൊടുത്തു.ഒന്നരമണിക്കൂർ കുട്ടികളെല്ലാവരും ഹിന്ദി ഭാഷയുടെ ലോകത്തായിരുന്നു.സമാപനവേളയിൽ | ഞങ്ങളുടെ സ്കൂളിൽ ഹിന്ദിക്ലബ്ബിന്റെ ഉദ്ഘാടനം നടന്നു.ഡോ.ശ്രീവിദ്യ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.മുൻപ് ഈ സ്കൂളിൽ അധ്യാപികയായിരുന്ന ശ്രീവിദ്യ ടീച്ചർ ഇപ്പോൾ കൊല്ലം ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപികയാണ്.ടീച്ചറിന് "मजुलभगन का कथा-साहित्य"-ൽ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.ഹിന്ദി ഭാഷയെ ക്കുറിച്ചും ഹിന്ദി സാഹിത്യത്തെ കുറിച്ചുമുള്ള അറിവുകൾ പകർന്നു കൊടുത്തു.ഒന്നരമണിക്കൂർ കുട്ടികളെല്ലാവരും ഹിന്ദി ഭാഷയുടെ ലോകത്തായിരുന്നു.സമാപനവേളയിൽ | ||
കുട്ടികൾക്ക് കൂടുതൽ സന്തോഷം പകർന്നു നൽകുന്നതിനായി മനോഹരമായ ഒരു ഗാനം ടീച്ചർ പാടി.ഹിന്ദിക്ലബ് കൺവീനർ ടീച്ചറിന് നന്ദി രേഖപ്പെടുത്തി. | കുട്ടികൾക്ക് കൂടുതൽ സന്തോഷം പകർന്നു നൽകുന്നതിനായി മനോഹരമായ ഒരു ഗാനം ടീച്ചർ പാടി.ഹിന്ദിക്ലബ് കൺവീനർ ടീച്ചറിന് നന്ദി രേഖപ്പെടുത്തി.<gallery mode="packed-overlay" heights="300"> | ||
പ്രമാണം:42040-2012-hindi.jpg|ശ്രീവിദ്യ റ്റീച്ചർ കുട്ടികൾക്ക് ക്ലാസെടുക്കുന്നു | |||
</gallery> | |||