"എം.ജി.എൽ.പി.എസ്.എം. പുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,546 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2022
വരി 10: വരി 10:
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
18  ക്ലാസ് മുറികളും സ്മാർട്ട് റൂമും കമ്പ്യൂട്ടർ ലാബും  ലൈബ്രറിയും അടങ്ങുന്ന സ്കൂൾ കെട്ടിടവും വലിയ സ്റ്റേജ് , വിശാലമായ കളിസ്ഥലം എന്നിവ അടങ്ങുന്നതാണ് സ്കൂൾ ക്യാമ്പസ്.
വൈവിധ്യമാർന്ന സസ്യലതാതികളും , ജന്മ നക്ഷത്ര മരങ്ങൾ ,ആയുർവേദ സസ്യങ്ങൾ എന്നിവകൊണ്ട് സുലഭമായ ജൈവ വൈവിധ്യ പാർക്ക് സ്കൂളിന്റെ ഒരു വലിയ സമ്പത്താണ്  .
കൂടാതെ ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും അവരുടെ എന്നതിന് ആനുപാതികമായ എന്നതിന് ടോയിലറ്റ് സൗകര്യവും , എൽ.കെ.ജി , യു.കെ.ജി  പ്രത്യേകം , പ്രത്യേകം  ക്ലാസ്‌റൂമികൾ അതിനുപുറമെ വിദ്യാർത്ഥികൾക്ക് എല്ലാ ഭാഗത്തു നിന്നും സ്കൂളിലെക്ക് എത്തുന്നതിന് ഉതകുന്ന 2 സ്കൂൾ ബസും ഉണ്ട് .
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

177

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382126" എന്ന താളിൽനിന്ന് ശേഖരിച്ചത്