"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഗൂഗിൾ മീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു. സന്ദേശം ,ഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈ നടുകയും ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ Share ചെയ്തു.ക്വിസ് മത്സരം, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികൾക്ക് ഡി ജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.<gallery>
<gallery>
പ്രമാണം:44028 52.jpg
</gallery>പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഗൂഗിൾ മീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു. സന്ദേശം ,ഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈ നടുകയും ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ Share ചെയ്തു.ക്വിസ് മത്സരം, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികൾക്ക് ഡി ജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.<gallery>
പ്രമാണം:44028 58.jpg
പ്രമാണം:44028 58.jpg
</gallery><gallery>
</gallery><gallery>

20:44, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഗൂഗിൾ മീറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു. സന്ദേശം ,ഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈ നടുകയും ഫോട്ടോ ക്ലാസ് ഗ്രൂപ്പുകളിൽ Share ചെയ്തു.ക്വിസ് മത്സരം, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികൾക്ക് ഡി ജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ജൂൺ 19 വായനവാരാഘോഷത്തിൻ്റെ ഭാഗമായി ഗൂഗിൾ മീറ്റിൽ നടന്ന പരിപാടി കവി നന്ദഗോപൻ ഉദ്ഘാടനം ചെയ്യുകയുണ്ടായി.  

കവിത, കഥ,ഗാനം, പുസ്തക വായന, പ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.

വായന മത്സരം അക്ഷരമരം, പോസ്റ്റർ നിർമാണം വായന മരം ബാഡ്ജ് നിർമാണം, വായന കുറിപ്പ് തയ്യാറാക്കൽ ,ക്വിസ് മത്സരം എന്നിവയും നടത്തുകയുണ്ടായി. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ചന്ദ്രദിനത്തിൻ്റെ ഭാഗമായി ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു ഡയറ്റ് ഫാക്കൽറ്റി ഡോ. ഗീതാലക്ഷ്മി ഉദ്ഘാടനം ചെയ്തു | ചുമർ പത്രിക നിർമാണം, ക്വിസ് മത്സരം, ചാന്ദ്രദിനപ്പാട്ട്, ചിത്രരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം