"ജി യു പി എസ് പിണങ്ങോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരണം
(വിവരണം)
(വിവരണം)
വരി 1: വരി 1:
പതിനെട്ടാം നൂറ്റാണ്ടിനൻെറ രണ്ടാംപകുതിയിൽ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിൻെറആദ്യപാദത്തിൽ സജീവമാവുകയും ചെയ്ത കുടിയേറ്റ പ്രക്രിയയിലൂടെ വയനാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു പ്രദേശമാണ് പിണങ്ങോട്. പിണങ്ങളുടെ നാട് എന്നതിൽ നിന്നാണ് പിണങ്ങോട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ധാരാളം ശവങ്ങൾ അടക്കം ചെയ്ത പ്രദേശം ആയതുകൊണ്ടാവാം ഇങ്ങനെ ഒരു പേര് വന്നത് എന്ന് കരുതപ്പെടുന്നു.കോഴിക്കോട് ,മലപ്പുറം, കണ്ണൂർ ജില്ലകളിലെ പല പ്രദേശങ്ങളിൽ നിന്നും കുടിയേറിയ മുസ്ലിം വിഭാഗമാണ് കൂടുതലായും ഇവിടെ പാർപ്പുറപ്പിച്ചിരിക്കുന്നത്. കൃഷിയിലും, കാപ്പി എസ്റ്റേറ്റുകളിലെ ജോലിയിലും വ്യാപാരത്തിലമാണ് ഇവർ ശ്രദ്ധയൂന്നിയത്. ഹൈന്ദവ സമൂഹത്തിലെ ഏതാനും വിഭാഗങ്ങളും, ആദിവാസികളിൽ പെട്ട പണിയ,കുറിച്യ വിഭാഗങ്ങളും ഇവിടെ ഉണ്ടായിരുന്നു.പിണങ്ങോട് പുഴക്കൽ എന്നറിയപ്പെട്ടിരുന്ന കണാഞ്ചേരി പുഴ മുതൽ വെങ്ങപ്പള്ളി വരെനീണ്ടു കിടന്നിരുന്ന ഈ പ്രദേശത്ത് സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ സജീവമായി നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവന്നത്.
പതിനെട്ടാം നൂറ്റാണ്ടിനൻെറ രണ്ടാംപകുതിയിൽ ആരംഭിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിൻെറആദ്യപാദത്തിൽ സജീവമാവുകയും ചെയ്ത കുടിയേറ്റ പ്രക്രിയയിലൂടെ വയനാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു പ്രദേശമാണ് പിണങ്ങോട്. പിണങ്ങളുടെ നാട് എന്നതിൽ നിന്നാണ് പിണങ്ങോട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ധാരാളം ശവങ്ങൾ അടക്കം ചെയ്ത പ്രദേശം ആയതുകൊണ്ടാവാം ഇങ്ങനെ ഒരു പേര് വന്നത് എന്ന് കരുതപ്പെടുന്നു.കോഴിക്കോട് ,മലപ്പുറം, കണ്ണൂർ ജില്ലകളിലെ പല പ്രദേശങ്ങളിൽ നിന്നും കുടിയേറിയ മുസ്ലിം വിഭാഗമാണ് കൂടുതലായും ഇവിടെ പാർപ്പുറപ്പിച്ചിരിക്കുന്നത്. കൃഷിയിലും, കാപ്പി എസ്റ്റേറ്റുകളിലെ ജോലിയിലും വ്യാപാരത്തിലുമാണ് ഇവർ ശ്രദ്ധയൂന്നിയത്. ഹൈന്ദവ സമൂഹത്തിലെ ഏതാനും വിഭാഗങ്ങളും, ആദിവാസികളിൽ പെട്ട പണിയ,കുറിച്യ വിഭാഗങ്ങളും ഇവിടെ ഉണ്ടായിരുന്നു.പിണങ്ങോട് പുഴക്കൽ എന്നറിയപ്പെട്ടിരുന്ന കണാഞ്ചേരി പുഴ മുതൽ വെങ്ങപ്പള്ളി വരെനീണ്ടു കിടന്നിരുന്ന ഈ പ്രദേശത്ത് സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ സജീവമായി നടന്നിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളർന്നുവന്നത്.

ജി യു പി സ്കൂൾ പിണങ്ങോട് എന്നറിയപ്പെടുന്ന ഈ സ്ഥാപനത്തിന്റെ തുടക്കം 1905ൽ കണാഞ്ചേരി പുഴക്കടുത്തുള്ള ഒരു പ്രദേശത്ത് ആയിരുന്നു. ഒരു ഷെഡിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയം ആയിരുന്നു അത്. ഏകദേശം അഞ്ച് വർഷക്കാലം പ്രവർത്തിച്ച ഈ സ്ഥാപനം 1910 ൽ പിണങ്ങോട് ടൗണിനടുത്തുള്ള  നാരങ്ങക്കണ്ടി എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. കാതിരിപ്പക്കർ എന്ന മഹാമനസ്കനായിരുന്നു ഇവിടെ സ്ഥലവും ഷെഡ്ഡും അനുവദിച്ചു നൽകിയത്. ഇന്നത്തെ കുനിയിൽ അടുത്തായിരുന്നു നാരങ്ങാ കണ്ടി. ഇത് പിന്നീട് സ്കൂൾ കണ്ടി എന്നറിയപ്പെടാൻ തുടങ്ങി. ഏതാനും വർഷങ്ങൾക്കു ശേഷം സ്കൂൾ തൊട്ടടുത്തുള്ള മണക്കോടൻ അബ്ദുവിന്റെ പീടിക മുറിയിലേക്ക് മാറ്റപ്പെട്ടു .1920 കാലഘട്ടത്തിലാണ് സ്കൂൾ ഇന്ന് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ,സാമൂഹ്യപരിഷ്കരണങ്ങളിലും താല്പര്യമുള്ള വ്യക്തിത്വമായ സി പുനത്തിൽ മമ്മദ് ഹാജി എന്നവരാണ് സ്കൂൾ പ്രവർത്തിക്കാനുള്ള കെട്ടിട സൗകര്യം ഒരുക്കി കൊടുത്തത്. 35 സെന്റ് സ്ഥലത്ത് L ആകൃതിയിലുള്ള ഒരു കെട്ടിടം, ഇഷ്ടിക, ഓട്, മരം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുകയും ഗവൺമെന്റിന് വാടകയ്ക്ക് നൽകുകയും ചെയ്യുകയായിരുന്നു. ഈ കെട്ടിടം 2010 വരെ സ്കൂളിന്റെ ഗൃഹാതുര സ്മൃതികൾ ഉയർത്തി ഇവിടെ നിലനിന്നിരുന്നു.
ജി യു പി സ്കൂൾ പിണങ്ങോട് എന്നറിയപ്പെടുന്ന ഈ സ്ഥാപനത്തിന്റെ തുടക്കം 1905ൽ കണാഞ്ചേരി പുഴക്കടുത്തുള്ള ഒരു പ്രദേശത്ത് ആയിരുന്നു. ഒരു ഷെഡിൽ ആരംഭിച്ച ഏകാധ്യാപക വിദ്യാലയം ആയിരുന്നു അത്. ഏകദേശം അഞ്ച് വർഷക്കാലം പ്രവർത്തിച്ച ഈ സ്ഥാപനം 1910 ൽ പിണങ്ങോട് ടൗണിനടുത്തുള്ള  നാരങ്ങക്കണ്ടി എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു. കാതിരിപ്പക്കർ എന്ന മഹാമനസ്കനായിരുന്നു ഇവിടെ സ്ഥലവും ഷെഡ്ഡും അനുവദിച്ചു നൽകിയത്. ഇന്നത്തെ കുനിയിൽ അടുത്തായിരുന്നു നാരങ്ങാ കണ്ടി. ഇത് പിന്നീട് സ്കൂൾ കണ്ടി എന്നറിയപ്പെടാൻ തുടങ്ങി. ഏതാനും വർഷങ്ങൾക്കു ശേഷം സ്കൂൾ തൊട്ടടുത്തുള്ള മണക്കോടൻ അബ്ദുവിന്റെ പീടിക മുറിയിലേക്ക് മാറ്റപ്പെട്ടു .1920 കാലഘട്ടത്തിലാണ് സ്കൂൾ ഇന്ന് പ്രവർത്തിക്കുന്ന പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ,സാമൂഹ്യപരിഷ്കരണങ്ങളിലും താല്പര്യമുള്ള വ്യക്തിത്വമായ സി പുനത്തിൽ മമ്മദ് ഹാജി എന്നവരാണ് സ്കൂൾ പ്രവർത്തിക്കാനുള്ള കെട്ടിട സൗകര്യം ഒരുക്കി കൊടുത്തത്. 35 സെന്റ് സ്ഥലത്ത് L ആകൃതിയിലുള്ള ഒരു കെട്ടിടം ഇഷ്ടിക, ഓട്, മരം എന്നിവ ഉപയോഗിച്ച് നിർമ്മിക്കുകയും ഗവൺമെന്റിന് വാടകയ്ക്ക് നൽകുകയും ചെയ്യുകയായിരുന്നു. ഈ കെട്ടിടം 2010 വരെ സ്കൂളിന്റെ ഗൃഹാതുര സ്മൃതികൾ ഉയർത്തി ഇവിടെ നിലനിന്നിരുന്നു.

1950-കളിൽ ആയിരുന്നു ഈ സ്കൂൾ യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ഇതിനാവശ്യമായ ഭൂമി വയനാട്ടിലെ വിദ്യാഭ്യാസ രംഗത്ത് ഏറെ സംഭാവനകൾ അർപ്പിച്ച സാംസ്കാരിക നായകൻ സി പത്മപ്രഭ ഗൗഡർ വിട്ടുകൊടുക്കുകയായിരുന്നു. ഇവിടെ 4 ക്ലാസ് റൂമുകൾ ഉള്ള ഒരു കെട്ടിടം ഓട്, ഇഷ്ടിക, മരം എന്നിവ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടു. 1965 -70 കളിലാണ് സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടത്. ഏഴ് ക്ലാസ് റൂമുകളുള്ള ഈ കെട്ടിടം കരിങ്കല്ലും, ഓടും, മരവും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. 1990 കൾക്ക് ശേഷം നിർമ്മിച്ച പല കെട്ടിടങ്ങളും ചോർന്നൊലിക്കുകയോ ജാർണിക്കുകയോ  ചെയ്തപ്പോഴും ഈ കെട്ടിടങ്ങൾ പഴമയുടെ തനിമ നിലനിർത്തി.1964 വരെ സ്കൂളിന് കുടിവെള്ളത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. അടുത്തുള്ള വീടുകളിൽ നിന്നും മറ്റുമായിരുന്നു കുടിവെള്ളം ശേഖരിച്ചിരുന്നത്. ഇതിനിടക്കാണ് അത്തിമൂല പ്രദേശത്തുള്ള ഇരുപ്പാച്ച ഗൗഡർ എന്നവർ സ്കൂളിന് കിണർ കുഴിച്ചു നൽകാമെന്ന് പറ‍‍ഞ്ഞു. അദ്ദേഹത്തിന് മക്കൾ ഉണ്ടായിരുന്നില്ല.  സ്കൂൾ പോലെയുള്ള പൊതുസ്ഥാപനത്തിന് കുടിവെള്ള സൗകര്യം ഏർപ്പെടുത്തി കൊടുത്താൽ സന്താനലബ്ധി ഉണ്ടാകും എന്ന വിശ്വാസത്തിലാണ് അദ്ദേഹം കിണർ നിർമ്മിച്ച് നൽകിയത്. ഇന്നും സ്കൂളിലെ പ്രധാന കുടിവെള്ള സ്രോതസ്സ് ഈ കിണർ ആണ്.

വരി 11: വരി 11:
സ്കൂളിന്റെ നൂറ്റിപ്പതിനൊന്നാം വാർഷികം 2017 ഫെബ്രുവരിയിൽ നാടിന്റെ ഉത്സവമായി ആഘോഷിക്കപ്പെട്ടു. ഉന്നത രാഷ്ട്രീയ വ്യക്തിത്വങ്ങളും സാംസ്കാരിക നായകരും പങ്കെടുത്ത പരിപാടി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ആഘോഷപരിപാടികളുടെ സംഘാടക മികവും വർണ്ണപ്പൊലിമയും അദ്ദേഹത്തെ ആശ്ചര്യപ്പെടുകയും സ്കൂളുകൾക്ക് അനുവദിക്കുന്ന ഒരു കോടി രൂപയുടെ പദ്ധതിയിൽ വയനാട്ടിൽ ഒന്നാമതായി സ്കൂളിനെ പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പിടിഎയും ജനപ്രതിനിധികളുടെയും പിന്തുണയോടെ ഈ പദ്ധതികൾ നേടിയെടുക്കാൻ സ്കൂളിന് കഴിഞ്ഞു .പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ സി പ്രസാദിന്റെ നിസ്സീമമായ പിന്തുണ ഇതിനുണ്ടായിരുന്നു.

എം എസ് ഡി പി യുടെ ഭാഗമായി 6 ക്ലാസ് റൂമുകൾ അടങ്ങുന്ന ഒരു ഇരുനില കെട്ടിടം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ചു കിട്ടുകയും പണി പൂർത്തീകരിക്കുകയും ചെയ്തു. ബ്ലോക്ക് മെമ്പർ ശ്രീ ഹനീഫ പി ടി എ പ്രസിഡന്റ്  ശ്രീഅബൂബക്കർ കെ എച്ച് എന്നിവരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്തികൾ.പൂർവ വിദ്യാർഥിയായ ശ്രീ സി കെ ഷമീം ബക്കർ 1,30,000 രൂപ ചെലവഴിച്ച് സ്കൂളിലെ എല്ലാ ക്ലാസുകളിലും പബ്ലിക് അഡ്രസ് സിസ്റ്റം സ്ഥാപിച്ചു നൽകി.ഈ പദ്ധതി സ്കൂൾ കുട്ടികളുടെ റേഡിയോ ജൂപ്സ് ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്ക് ഉപകരിക്കുന്നു.രണ്ടു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 12 ക്ലാസ് റൂമുകളുടെയുംടോയ്ലറ്റ് സൗകര്യങ്ങളുടെയും പണി പൂർത്തീകരിച്ചു വരുന്നു.
എം എസ് ഡി പി യുടെ ഭാഗമായി 6 ക്ലാസ് റൂമുകൾ അടങ്ങുന്ന ഒരു ഇരുനില കെട്ടിടം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ചു കിട്ടുകയും പണി പൂർത്തീകരിക്കുകയും ചെയ്തു. ബ്ലോക്ക് മെമ്പർ ശ്രീ ഹനീഫ ,പി ടി എ പ്രസിഡന്റ്  ശ്രീ അബൂബക്കർ കെ എച്ച് എന്നിവരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച വ്യക്തികൾ.പൂർവ വിദ്യാർഥിയായ ശ്രീ സി കെ ഷമീം ബക്കർ 1,30,000 രൂപ ചെലവഴിച്ച് സ്കൂളിലെ എല്ലാ ക്ലാസുകളിലും പബ്ലിക് അഡ്രസ് സിസ്റ്റം സ്ഥാപിച്ചു നൽകി.ഈ പദ്ധതി സ്കൂൾ കുട്ടികളുടെ റേഡിയോ ജൂപ്സ് ഉൾപ്പെടെയുള്ള വിവിധ പരിപാടികൾക്ക് ഉപകരിക്കുന്നു.രണ്ടു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 12 ക്ലാസ് റൂമുകളുടെയുംടോയ് ലറ്റ് സൗകര്യങ്ങളുടെയും പണി പൂർത്തീകരിച്ചു വരുന്നു.

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു കുതിച്ചുചാട്ടമാണ് പിണങ്ങോട് ഗവൺമെന്റ് യുപിസ്കൂൾ നടത്തിയിട്ടുള്ളത് അതോടൊപ്പം തന്നെ അക്കാദമി നിലവാരത്തിലും വലിയ മാറ്റങ്ങൾ സ്കൂളിന് ഉണ്ടായിട്ടുണ്ട്.{{PSchoolFrame/Pages}}
ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു കുതിച്ചുചാട്ടമാണ് പിണങ്ങോട് ഗവൺമെന്റ് യുപിസ്കൂൾ നടത്തിയിട്ടുള്ളത് .അതോടൊപ്പം തന്നെ അക്കാദമി നിലവാരത്തിലും വലിയ മാറ്റങ്ങൾ സ്കൂളിന് ഉണ്ടായിട്ടുണ്ട്.{{PSchoolFrame/Pages}}
351

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1381387" എന്ന താളിൽനിന്ന് ശേഖരിച്ചത്