"സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തലക്കെട്ട് ചേർത്തു)
(കൂട്ടിച്ചേർത്തു)
വരി 13: വരി 13:
''<u><big>സ്‍മാർട്ട് സ്‍കൂൾ ,ഹെൽപ്ഡെസ്ക് & കൗൺസിലിങ്</big></u>''
''<u><big>സ്‍മാർട്ട് സ്‍കൂൾ ,ഹെൽപ്ഡെസ്ക് & കൗൺസിലിങ്</big></u>''

വിദ്യാർത്ഥികളുടെ വ്യ
വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തെ ലക്ഷ്യമാക്കിക്കൊണ്ട് ,സ്‍മാർട്ട് സ്‍കൂളിന്റെ നേതൃത്വത്തിൽ സെമിനാറുകളും വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശം നൽകുന്നതിനായി ഹെൽപ്‍ഡെസ്‍ക്കും ഇവിടെ പ്രവർത്തിച്ചുവരുന്നു . അതോടൊപ്പം കുട്ടികളിലുള്ള മാനസിക വൈകല്യങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനാവശ്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകിക്കൊണ്ട് കൗൺസിലിങ്ങും സജ്ജമാണ് .

19:00, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

യാത്രാസൗകര്യം - സ്കൂൾ ബസ്

വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിനുവേണ്ടി അധ്യാപകരുടേയും പി ടി എ യുടേയും നേതൃത്വത്തിൽ ,ഉയർന്ന സുരക്ഷിതത്വത്തിലും സാധാരണക്കാർക്ക് അനുയോജ്യമായ നിരക്കിലും , 12 ബസുകൾ സർവ്വീസ് നടത്തുന്നു .

ആഘോഷങ്ങൾ - പഠനയാത്രകൾ

ദിനാചരണങ്ങളിലൂടെ മൂല്യങ്ങൾ കുട്ടികളിൽ എത്തുന്ന വിധം ഉചിതമായ രീതിയിൽ ആഘോഷിക്കുന്നു . പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി അഞ്ച് ദിവസത്തെ പഠനയാത്ര നടത്തിവരുന്നു , മറ്റു വിദ്യാർത്ഥികൾക്കായി ഏകദിന യാത്രയും .

ബാന്റ് സെറ്റ്

സ്‍കൂളിന്റെ ആഘോഷങ്ങൾക്ക് നിറപ്പകിട്ട് നൽകി 25 അംഗങ്ങളുള്ള ഒരു ബാന്റ് ട്രൂപ്പ് ഇവിടെ പ്രവർത്തിക്കുന്നു .

സ്‍മാർട്ട് സ്‍കൂൾ ,ഹെൽപ്ഡെസ്ക് & കൗൺസിലിങ്