"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Para)
(ചെ.) (ഐ.ടി ലാബ്)
വരി 22: വരി 22:


== IT LAB ==
== IT LAB ==
കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ വിശാലമായ കംപ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഐ.ടി. ഒരു ഐച്ചിക വിഷയമായി സ്ക്കൂളുകളിൽ ആരംഭിച്ചത‍ു മ‍ുതൽ ഐ.ടി. ലാബ് ഇവിടെ സജ്ജമാണ്.ഹെെടെക് ക്ലാസ്സ് മുറികളിൽ നിന്നും ലഭിക്കുന്ന ICT അധിഷ്ഠിത വിഷയങ്ങളുടെ പ്രായോഗിക പരിശീലനം നൽകുന്നത് ഐ. ടി ലാബിൽ വെച്ചാണ്. 2 കുട്ടികൾക്ക് ഒരു കംപ്യൂട്ടർ  എന്ന നിലയിൽ 30സിസ്റ്റങ്ങൾ ഇവിടെയുണ്ട്. അധ്യാപകരെല്ലാം ICT പരിശീലനം ലഭിച്ചവരായതിനാൽ പ്രായോഗിക പരിശീലനം നൽകാൻ പ്രാപ്തിയുളളവരാണ്.
കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ വിശാലമായ കംപ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഐ.ടി. ഒരു ഐച്ചിക വിഷയമായി സ്ക്കൂളുകളിൽ ആരംഭിച്ചത‍ു മ‍ുതൽ ഐ.ടി. ലാബ് ഇവിടെ സജ്ജമാണ്. ഹെെടെക് ക്ലാസ്സ് മുറികളിൽ നിന്നും ലഭിക്കുന്ന ICT അധിഷ്ഠിത വിഷയങ്ങളുടെ പ്രായോഗിക പരിശീലനം നൽകുന്നത് ഐ. ടി ലാബിൽ വെച്ചാണ്. 2 കുട്ടികൾക്ക് ഒരു കംപ്യൂട്ടർ  എന്ന നിലയിൽ രണ്ട‍ു റ‍ൂമ‍ുകളിലായി 30സിസ്റ്റങ്ങൾ ഇവിടെയുണ്ട്. അധ്യാപകരെല്ലാം ICT പരിശീലനം ലഭിച്ചവരായതിനാൽ പ്രായോഗിക പരിശീലനം നൽകാൻ പ്രാപ്തിയുളളവരാണ്.
[[പ്രമാണം:48022 ICT Lab 1.jpg|പകരം=48022 ICT Lab 1|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|48022 ICT Lab 1]]
[[പ്രമാണം:48022 ICT Lab 2.jpg|ലഘുചിത്രം|481x481ബിന്ദു]]

17:38, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹെെടെക് ക്ലാസ്സ് റ‍ൂമ‍ുകൾ

കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ മ‍ുഴുവൻ ക്ലാസ്സ് മുറികളും ഹെെടെക് ആയി മാറിയിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 10 ഉം ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഉം ക്ലാസ്സ് മ‍ുറികൾ.! വിവര വിനിമയ സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താൻ പരാപ്തമായ നിലയിൽ സജ്ജീകരിക്കപ്പെട്ടവയാണിവ. IT Lab കേന്ദ്രീകരിച്ച് Server system ഉപയോഗിച്ച് LAN (Local Area Network) മുഖേന എല്ലാ ക്ലാസ്സ് മുറികളും പരസ്പരം ബന്ധിപ്പിക്കുകയും മുഴുവൻ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് ; BSNL Broadband OFC കണക്ഷൻ താരതമ്യേന സ്പീഡുളളതിനാൽ പഠന ബോധന പ്രവർത്തനങ്ങൾക്ക് വളരെയധികം സൗകര്യപ്രദമാണ്. KITE(Kerala Infrastructure and Technology for Education) ആണ് KIIFB(Kerala Infrastructure Investment Fund Board) മുഖേന ഇതിനുളള മുഴ‍ുവൻ സാമ്പത്തിക സാങ്കേതിക സഹായവും നൽകുന്നത്.

ഹെെടെക് ക്ലാസ്സ് മുറികളില‍ൂടെ

48022_Hitech Classroom_19
48022_Hitech Classroom_19
48022_Hitech Classroom_9
48022_Hitech Classroom_9
48022_Hitech Classroom_1
48022_Hitech Classroom_15
48022 Hitech Classroom 2
48022 Hitech Classroom 2
48022 Hitech Classroom 3
48022 Hitech Classroom 3
48022 Hitech Classroom 7
48022 Hitech Classroom 7
48022 Hitech Classroom4
48022 Hitech Classroom 4
48022 Hitech Classroom 14
48022 Hitech Classroom 14

IT LAB

കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ വിശാലമായ കംപ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഐ.ടി. ഒരു ഐച്ചിക വിഷയമായി സ്ക്കൂളുകളിൽ ആരംഭിച്ചത‍ു മ‍ുതൽ ഐ.ടി. ലാബ് ഇവിടെ സജ്ജമാണ്. ഹെെടെക് ക്ലാസ്സ് മുറികളിൽ നിന്നും ലഭിക്കുന്ന ICT അധിഷ്ഠിത വിഷയങ്ങളുടെ പ്രായോഗിക പരിശീലനം നൽകുന്നത് ഐ. ടി ലാബിൽ വെച്ചാണ്. 2 കുട്ടികൾക്ക് ഒരു കംപ്യൂട്ടർ എന്ന നിലയിൽ രണ്ട‍ു റ‍ൂമ‍ുകളിലായി 30സിസ്റ്റങ്ങൾ ഇവിടെയുണ്ട്. അധ്യാപകരെല്ലാം ICT പരിശീലനം ലഭിച്ചവരായതിനാൽ പ്രായോഗിക പരിശീലനം നൽകാൻ പ്രാപ്തിയുളളവരാണ്.

48022 ICT Lab 1
48022 ICT Lab 1