"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}ലോവർ പ്രൈമറി
{{PHSSchoolFrame/Pages}}'''<big>''ലോവർ പ്രൈമറി''</big>'''

ഒന്നു മുതൽ നാലു വരെ ഓരോ ഡിവിഷനുകളിലായി നൂറ്റിപ്പതിനേ‍ഴ് കുട്ടികളാണ് പഠിക്കുന്നത്.
ഒന്നു മുതൽ നാലു വരെ ഓരോ ഡിവിഷനുകളിലായി നൂറ്റിപ്പതിനേ‍ഴ് കുട്ടികളാണ് പഠിക്കുന്നത്.
*_പ്രൈമറി തല പ്രവർത്തനങ്ങൾ_*  
<u>''<big>'''അപ്പർപ്രൈമറി തലം'''</big>''</u>
{| class="wikitable"
|+*ശാസ്ത്രരംഗം*
!ഇനം
!പേര്
!ക്ളാസ്
!
|-
|സിംപിൾ എക്സ്പിരിമെൻ്റ്
|റിതിക
|5B
|
|-
|പ്രാദേശിക ചരിത്രരചന
|സൗജൽ കൃഷ്ണ
|5C
|
|-
|എൻ്റെ ശാസ്ത്രജ്ഞൻ
|ധനിഷ്ചന്ദ്
|7C
|
|-
|ശാസ്ത്ര ലേഖനം
|അനുദീപ്
|5C
|
|-
|ഇൻസ്പയർ അവാർഡ്
|അക്ഷയ് കെ പി
|6A
|
|}
*വായനാ ക്ലബ്*
വായനാ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 'വായനാ വസന്തം' പരിപാടി സംഘടിപ്പിച്ചു.

*ശാസ്ത്രരംഗം പ്രവർത്തനങ്ങൾ*
എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുന്നു.
സിംപിൾ എക്സ്പിരിമെൻ്റ് - റിതിക (5B)
 
പ്രാദേശിക ചിത്രരചന - സൗജൽ കൃഷ്ണ(5C)
കുട്ടികൾ വായിച്ച പുസ്തകത്തെക്കുറിച്ച് ആസ്വാദനം തയ്യാറാക്കുന്നു 
എൻ്റെ ശാസ്ത്രജ്ഞൻ - ധനിഷ്ചന്ദ് (7C)
 
ശാസ്ത്ര ലേഖനം - അനുദീപ്(5C)
പുസ്തക പരിചയം നടത്തുന്നു.
ഇൻസ്പയർ അവാർഡ് - അക്ഷയ് കെ പി (6A)
 
*വായനാ ക്ലബ് രൂപികരിച്ചു*
കഥയിലെ ഇഷ്ടപ്പെട്ട ഭാഗം ചിത്രീകരിക്കുന്നു.
വായനാ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 'വായനാ വസന്തം' എന്ന പരിപാടി സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുകയും കുട്ടികൾ വായിച്ച പുസ്തകത്തെക്കുറിച്ച് പുസ്തക പരിചയം നടത്തുകയും കഥയിലെ ഇഷ്ടപ്പെട്ട ഭാഗത്തെ ചിത്രീകരിക്കുകയും ചെയ്തു.
  *അധ്യാപക ദിനം*
  *അധ്യാപക ദിനം*
അധ്യാപന ദനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ കുട്ടി അധ്യാപകർ എന്ന പ്രവർത്തനം വളരെ മികച്ച രീതിയിൽ ഏറ്റെടുത്തു.
അധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ '''''കുട്ടി അധ്യാപകർ'''''  പ്രവർത്തനം വളരെ മികച്ച രീതിയിൽ ഏറ്റെടുത്തു.
  *ഗാന്ധിജയന്തി ദിനം*
  *ഗാന്ധിജയന്തി ദിനം*
ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ച് ഗാന്ധിജിയെ അനുകരിച്ച് ഫോട്ടോസ് എടുത്തു. ഗാന്ധിജിയെ വരച്ചു. ഗാന്ധിജയന്തി ക്വിസ് എന്നിവ നടത്തി.
ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ ഗാന്ധിജിയുടെ വേഷം ധരിച്ച് ഗാന്ധിജിയെ അനുകരിച്ച് ഫോട്ടോസ് എടുത്തു.  
 
ഗാന്ധിജിയെ വരച്ചു.  
 
ഗാന്ധിജയന്തി ക്വിസ് നടത്തി.
  *പരിസ്ഥിതി ദിനം*  
  *പരിസ്ഥിതി ദിനം*  
കുട്ടികൾ വീടുകളിൽ ഒരോ മരം വീതം നട്ടു.
കുട്ടികൾ വീടുകളിൽ ഒരോ മരം വീതം നട്ടു.
  *ഓസോൺ ദിനം*  
  *ഓസോൺ ദിനം*  
മുറ്റത്തൊരു തുളസി നടൽ പ്രകാരം കുട്ടികൾ വീടുകളിൽ തുളസി തൈ നട്ടുപിടിപ്പിച്ചു.
മുറ്റത്തൊരു തുളസി നടൽ പ്രകാരം കുട്ടികൾ വീടുകളിൽ തുളസി തൈ നട്ടുപിടിപ്പിച്ചു.

13:56, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലോവർ പ്രൈമറി

ഒന്നു മുതൽ നാലു വരെ ഓരോ ഡിവിഷനുകളിലായി നൂറ്റിപ്പതിനേ‍ഴ് കുട്ടികളാണ് പഠിക്കുന്നത്.

അപ്പർപ്രൈമറി തലം 
*ശാസ്ത്രരംഗം*
ഇനം പേര് ക്ളാസ്
സിംപിൾ എക്സ്പിരിമെൻ്റ് റിതിക 5B
പ്രാദേശിക ചരിത്രരചന സൗജൽ കൃഷ്ണ 5C
എൻ്റെ ശാസ്ത്രജ്ഞൻ ധനിഷ്ചന്ദ് 7C
ശാസ്ത്ര ലേഖനം അനുദീപ് 5C
ഇൻസ്പയർ അവാർഡ് അക്ഷയ് കെ പി 6A
*വായനാ ക്ലബ്*

വായനാ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 'വായനാ വസന്തം' പരിപാടി സംഘടിപ്പിച്ചു.

എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ നൽകുന്നു.

കുട്ടികൾ വായിച്ച പുസ്തകത്തെക്കുറിച്ച് ആസ്വാദനം തയ്യാറാക്കുന്നു

പുസ്തക പരിചയം നടത്തുന്നു.

കഥയിലെ ഇഷ്ടപ്പെട്ട ഭാഗം ചിത്രീകരിക്കുന്നു.

*അധ്യാപക ദിനം*

അധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങളിൽ കുട്ടി അധ്യാപകർ പ്രവർത്തനം വളരെ മികച്ച രീതിയിൽ ഏറ്റെടുത്തു.