"ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 16: വരി 16:


[[പ്രമാണം:[[:പ്രമാണം:44021 ssclub 6.jpg|44021 ssclub 6.jpg]]]]
[[പ്രമാണം:[[:പ്രമാണം:44021 ssclub 6.jpg|44021 ssclub 6.jpg]]]]
[[പ്രമാണം:[[:പ്രമാണം:44021 ssclub 8.jpg|44021 ssclub 8.jpg]]]]


<gallery>
<gallery>

12:44, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ട് 2021 ജൂലൈ മാസം 11 ന് കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി. ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.

[[പ്രമാണം:44021 ssclub 2.jpg]]

[[പ്രമാണം:44021 ssclub 1.jpg]]

[[പ്രമാണം:44021 ssclub 3.jpg]]

[[പ്രമാണം:44021 ssclub 4.jpg]]

ഹിരോഷിമ നാഗസാക്കി ദിനാചരണവുമായി ബന്ധപ്പെട്ട് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2021 ആഗസ്റ്റ് മാസം 6 മുതൽ 9 വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. പോസ്റ്റർ നിർമ്മാണം, പ്രസംഗ മത്സരം, സഡാക്കോ കൊക്ക് നിർമ്മാണം, ഡിജിറ്റൽ ഡോക്യുമെന്റേഷൻ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.

[[പ്രമാണം:44021 ssclub 5.jpg]]

2021 ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനാഘോഷം നടത്തി. വിവിധ കാര്യപരിപാടികളോടെ നടന്ന പ്രോഗ്രാമിൽ ഗൂഗിൾ മീറ്റ് വഴി കൂട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. പി. റ്റി. എ. പ്രസിഡന്റ് ശ്രീ. മധുസുധനൻ നായർ. ആർ. അദ്ധ്യക്ഷനായിരുന്ന യോഗം ഹെഡ് മിസ്ട്രസ് ശ്രീമതി. ശിവകല. എസ്. ഉദ്ഘാടനം ചെയ്തു. ഡോ: സ്മിത. വി. പി, അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് HHMSPB NSS കോളേജ്, നീറമൺകര സ്വാതന്ത്ര്യദിന സന്ദേശം നൽകുകയുണ്ടായയി. കൂടാതെ കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.

[[പ്രമാണം:44021 ssclub 6.jpg]]

[[പ്രമാണം:44021 ssclub 8.jpg]]