ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssokl (സംവാദം | സംഭാവനകൾ)
No edit summary
Ghssokl (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:




     സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾക്കായി സെപ്റ്റംബർ പതിനഞ്ചാം തീയതി  കോട്ടയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ  ശ്രീ ടോമി സാറുമായി "വനം വന്യജീവി സംരക്ഷണം മനുഷ്യൻറെ നിലനിൽപ്പിന് "എന്ന വിഷയത്തിൽ  online interaction സംഘടിപ്പിച്ചു.
     സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾക്കായി സെപ്റ്റംബർ പതിനഞ്ചാം തീയതി  കോട്ടയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ  ശ്രീ ടോമി സാറുമായി "വനം വന്യജീവി സംരക്ഷണം മനുഷ്യൻറെ നിലനിൽപ്പിന് "എന്ന വിഷയത്തിൽ  online interaction സംഘടിപ്പിച്ചു. [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മറ്റ്ക്ലബ്ബുകൾ/ശാസ്‍ത്ര രംഗം ക്ലബ്|'''ശാസ്‍ത്ര രംഗത്തെ''']] അറിയാം

11:19, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും ചിന്തിക്കാനുള്ള ശേഷിയും വളർത്തിയെടുക്കുക എന്ന  ലക്ഷ്യത്തോടെ ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചാന്ദ്രദിന ക്വിസ്, ഡിജിറ്റൽ ആൽബം എന്നീ മത്സരയിനങ്ങളാണ് സംഘടിപ്പിച്ചത് . "ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ കുതിച്ചുചാട്ടം" എന്ന വിഷയത്തിൽ  ഡിജിറ്റൽ ആൽബം തയ്യാറാക്കുന്നതിൽ 8 A ക്ലാസ്സിലെ നിധിൻ ഒന്നാം സ്ഥാനവും 9 A ക്ലാസിലെ ശ്രീനന്ദ രണ്ടാം സ്ഥാനവും നേടി. ചാന്ദ്രദിന ക്വിസ് മത്സരത്തിൽ 9 D ക്ലാസിലെ സയ്യിദത്ത് ഫാത്തിമ റാനിയ ഒന്നാം സ്ഥാനം നേടി. 9 J ക്ലാസിലെ അൽ സാബിത്തും 9 B ക്ലാസിലെ ഫാത്തിമ റനയും രണ്ടാം സ്ഥാനം പങ്കിട്ടു.

ഓൺലൈൻ ഇന്ററാക്ഷൻ
ഓൺലൈൻ ഇന്ററാക്ഷൻ - ശ്രീ എം. ടി ടോമി


     സയൻസ് ക്ലബ്ബിലെ വിദ്യാർഥികൾക്കായി സെപ്റ്റംബർ പതിനഞ്ചാം തീയതി  കോട്ടയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ  ശ്രീ ടോമി സാറുമായി "വനം വന്യജീവി സംരക്ഷണം മനുഷ്യൻറെ നിലനിൽപ്പിന് "എന്ന വിഷയത്തിൽ  online interaction സംഘടിപ്പിച്ചു. ശാസ്‍ത്ര രംഗത്തെ അറിയാം