"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15016 (സംവാദം | സംഭാവനകൾ)
15016 (സംവാദം | സംഭാവനകൾ)
No edit summary
വരി 105: വരി 105:
11-2-18എന്റെ സ്കൂളിന്റെ അറുപതാഠ വാർഷികാഘോഷവും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഫെബ്രുവരി 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു
11-2-18എന്റെ സ്കൂളിന്റെ അറുപതാഠ വാർഷികാഘോഷവും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും ഫെബ്രുവരി 10ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു
പ്രസ്തുത പരിപാടി ചിത്രങ്ങളിലൂടെ
പ്രസ്തുത പരിപാടി ചിത്രങ്ങളിലൂടെ
== '''<big>സുഭിക്ഷം - ഉച്ച ഭക്ഷണ പദ്ധതി (7-8-2017)</big>'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
വെള്ളമുണ്ട: വെള്ളമുണ്ട ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടർച്ചയായി രണ്ടാം വർഷവും സുഭിക്ഷം എന്ന പേരിലുള്ള ഉച്ച ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധവും പോഷക സമ്പുഷ്ട്ടവുമായ ഉച്ച ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിയാണിത്. നിലവിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് സർക്കാരിന്റെ സൗജന്യ ഉച്ചഭക്ഷണമുള്ളത്. എട്ട് ഒൻപത് പത്ത് ക്ലാസുകളിലെ ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സ്കൂളിലെ 1990-93 ബാച്ചിലെ വിദ്യാർത്ഥികളിൽ ഏതാനും ചിലരാണ് ഈ പ്രോജക്ട് സ്പോൺസർ ചെയ്യുന്നത്. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ സുഹൃത്തുക്കളുടെ സമൂഹത്തിനാകെ മാതൃകയായ സദ്പ്രവർത്തി നന്ദിയോടെ സ്മരിക്കുകയാണ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും.
കഴിഞ്ഞവർഷവും സുഭിക്ഷം എന്ന പേരിൽ ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകിയിരുന്നു. പ്രദേശവാസിയും സ്കൂളിലെ പൂർവവിദ്യാർത്ഥിയും ആയിരുന്ന ശ്രീ: ജംഷീർ ആയിരുന്നു സ്പോൺസർ. ഇതിന്റെ തുടർച്ചയായാണ് ഈ വർഷവും പദ്ധതി തുടർന്നു പോരുന്നത്
ഹൈസ്കൂളിലെയും ഹയർ സെക്കണ്ടറിയിലേയും മുഴുവൻ വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നൽകിക്കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്കൂളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ നെയ്ച്ചോറും ചിക്കൻ കറിയും ആസ്വദിച്ചു കഴിച്ചു. ഉദ്ഘാടന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ടി നാസർ അധ്യക്ഷനായിരുന്നു. സ്കൂളിലെ പൂർവവിദ്യാർത്ഥികൂടിയായ വിശിഷ്ടാതിഥി ശ്രീ: മുത്തലിബ്,പ്രൻസിപ്പിൾ നിർമലാദേവി ടീച്ചർ, ഹെഡ്മിസ്റ്റ്രസ് സുധ പി.കെ ശ്രീ: നാസർ സി എന്നിവർ സംസാരിച്ചു.
==പി ടി  എ എക്സിക്യൂട്ടീവ് അംഗങ്ങൾ==
==പി ടി  എ എക്സിക്യൂട്ടീവ് അംഗങ്ങൾ==