"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 22: വരി 22:
വെള്ളമുണ്ട: വെള്ളമുണ്ട ഗവ:മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഇൗ അധ്യയനവർഷത്തെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജുനെെദ് കെെപ്പാണി ഓൺലൈനായി ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ ടി.കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പി.സി തോമസ് സ്വാഗതം ആശംസിച്ചു .വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുധി രാധാകൃഷ്ണൻ പ്രവേശന ദിനസന്ദേശം നൽകി. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംഷീർ കുനിങ്ങാരത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ.അനിൽകുമാർ എം.പി എന്നിവർ '''ആശംസകൾ''' അറിയിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ്‌ ശ്രീമതി പി കെ സുധ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

</gallery></center>
== '''ഇബ്രാഹീം കൈപ്പാണിയെ അനുസ്‍മരിച്ചു.''' ==
 
'''ഇബ്രാഹീം കൈപ്പാണിയെ അനുസ്‍മരിച്ചു.'''
 
വെള്ളമുണ്ട: വെള്ളമുണ്ടയിലെ സാമൂഹിക സാംസ്കാരിക കലാ കായിക രാഷ്ടീയ ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഇബ്രാഹീം കൈപ്പാണിയെ വെള്ളമുണ്ട ഗവ.മോ‍ഡൽ.ഹയർ സെക്കണ്ടറി സ്കൂൾ പി റ്റി എ യുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. സ്കൂളിലെ മുൻ പിറ്റിഎ പ്രസിഡന്റും പൂർവ വിദ്യാർത്ഥിയുമായിരുന്നു അദ്ദേഹം.

വരി 36: വരി 31:

'''നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും'''
== '''നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും''' ==
 
നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

വരി 44: വരി 38:

'''നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം'''
== '''നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം''' ==
 
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 40 ലക്ഷം രൂപ ചിലവിൽ നവീകരിച്ച സയൻസ് ലാബുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈൻ പ്ലാറ്റ്‍ഫോമിലൂടെ നിർവഹിച്ചു.പൊതുവിദ്യാഭ്യാസ വക‍ുപ്പുമന്ത്രി ശ്രീ വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു.

വരി 52: വരി 45:

'''സ്റ്റേജ് ഉദ്ഘാടനം'''ചിത്രശാല
== '''സ്റ്റേജ് ഉദ്ഘാടനം''' ==
ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 45 ലക്ഷം രൂപ ചെലവിൽ നിർമിച്ച സ്റ്റേജിന്റെ ഉദ്ഘാടനം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ.ടി.കെ.മമ്മൂട്ടി സ്വാഗതമാശംസിച്ചു. പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബാലൻ വെള്ളരിമ്മൽ, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൽമത്ത് ഇ കെ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ എ ജിൽസ്, എസ് എം സി ചെയർമാൻ ശ്രീ ടി മൊയ്തു, രഞ്ജിത്ത് മാനിയിൽ, ശ്രീ ഭാസ്കരൻ, ശ്രീ മമ്മൂട്ടി മണിമ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി സുനിൽജ മുനീർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

== '''കെട്ടിട ഉദ്ഘാടനം നിർവഹിച്ചു'''. ==

'''കെട്ടിട ഉദ്ഘാടനം നിർവഹിച്ചു'''.

വെള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന് വയനാട് ജില്ലാ പഞ്ചായത്ത് മെയിൻ്റനൻസ് ഫണ്ടിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ ദേവകി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾ[[പ്രമാണം:15016pta1.jpg|300px|ലഘുചിത്രം|center|image]]ക്കുള്ള സമ്മാനദാനവും നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ പി സി തോമസ് സ്വാഗതമാശംസിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ ,പി ടി എ വൈസ് പ്രസിഡണ്ട് എ ജിൽസ്, മദർ പി ടി എ പ്രസിഡണ്ട് സുനിൽജ മുനീർ, സ്റ്റാഫ് സെക്രട്ടറിമാരായ എൽദോസ് ടി വി , ഷൈജ എൻ ജെ,| അബ്ദുൾ സലാം എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

വരി 64: വരി 57:

'''ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ ശിലാസ്ഥാപനം'''
== '''ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ ശിലാസ്ഥാപനം''' ==
 
വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിനായി കിഫ് ബി ഫണ്ടിൽ നിന്നനുവദിച്ച 2.94കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന ഹയർ സെക്കണ്ടറി ബ്ലോക്കിന്റെ ശിലാസ്ഥാപനം വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ബഹു: കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നിർവഹിച്ചു. കേരള വിദ്യഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു.

ബഹു ധനകാര്യ വകുപ്പു മന്ത്രി ഡോ.ടിഎം തോമസ് ഐസക് മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്കൂളിൽ വെച്ചു നടന്ന അനുബന്ധ ചടങ്ങിൽ മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ശ്രീ.ഒ ആർ കേളു മുഖ്യാതിഥിയായിരുന്നു. സ്കൂൾ പി ടി എ പ്രസി[[പ്രമാണം:15016pta1.jpg|300px|ലഘുചിത്രം|center|image]]ഡണ്ട് ടി കെ മമ്മൂട്ടി സ്വാഗതവും പ്രിൻസിപ്പാൾ . പി സി തോമസ് നന്ദിയും പ്രകാശിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി,വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‍സൺ എ ദേവകി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ‍‍വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‍സൺ ടി.എം ഖമർ ലൈല,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‍സൺ സക്കീന കുടവ,മാനന്തവാടി ബി.പി.ഒ മുഹമ്മദലി മാസ്റ്റർ, സ്കൂൾ ഹെഡ്മിസ്ട്രസ് പി കെ സുധ, കെ റഫീക്ക്, പി കെ അമീൻ, വിനോദ് പാലയാണ, കെ.എൻ പ്രകാരൻ. വി.എം മുരളീധരൻ, എന്നിവർ ആശംസകൾ അർപ്പിച്ചുു.  

== '''ശിലാസ്ഥാപനം നിർവഹിച്ചു''' ==
'''ശിലാസ്ഥാപനം നിർവഹിച്ചു'''
 
വെള്ളമുണ്ട: വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി അനുവദിച്ച സ്കൾ സംരക്ഷണ ഭിത്തിയുടേയും ഫിൽറ്റർ വാട്ടർ കുടിവെള്ള പദ്ധതിയുടേയും ശിലാസ്ഥാപന കർമ്മം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അതിന്റെ 2020-2021 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രസ്തുത പദ്ധതികൾ നടപ്പിലാക്കുന്നത്.

7ലക്ഷം രൂപ ചെലവിലാണ് സ്കൂൾ സംരക്ഷണ ഭിത്തി നിർമിക്കുന്നത്. മറ്റൊന്ന് 5 ലക്ഷം രൂപ ചെലവിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഫിൽറ്റർ വാട്ടർ കുടിവെള്ള പദ്ധതിയാണ്. ചടങ്ങിൽ വെള്ളമുണ്ട ഗവൺമെന്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്‍കൂൾ പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്‍മിസ്ട്രസ് ശ്രീമതി പി കെ സുധ,മുൻ ഹെഡ്മാസ്റ്റർ എം‍ മമ്മുമാസ്‍റ്റർ,ശ്രീമതി സുനിൽജ മുനീർ, ശ്രീ രഞ്ജിത്ത് മാനിയിൽ, പി എം മമ്മൂട്ടി, ശ്രീ ഭാസ്കരൻ, ശ്രീ എൽദോസ് സി എം ,ശ്രീ പ്രസാദ് വി കെ എന്നിവർ ആശംസകൾ നേർന്നു. ശ്രീ രാജേഷ് കെ ആർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

== '''ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം''' ==
'''ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം'''
 
കൂടെയുണ്ട് അധ്യാപകർ.-ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റാഫ് കൗൺസിൽ സമാഹരിച്ച ഡിജിറ്റൽ ഉപകരണങ്ങളുടെ സമർപ്പണവും ഗിസ്മോസ് ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും വയനാട്‌ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.സ്കൂളിലെ ഓൺലൈൻ സൗകര്യം അപ്രാപ്യമായ ഇരുപതോളം വിദ്യാർത്ഥികളുടെ ഉപയോഗത്തിനായി ഒരു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങളാണ് സ്റ്റാഫ് കൗൺസിലും സുഹൃത്തുക്കളും ചേർന്ന് സമാഹരിച്ചത്. ഡിജിറ്റൽ ഡിവൈസുകൾ സ്കൂൾ പ്രധാന അദ്ധ്യാപിക പി.കെ.സുധ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി അദ്ധ്യക്ഷത വഹിച്ചു.സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുത്ത നിർധരരായ വിദ്യാർത്ഥികൾക്ക് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ കുനിങ്ങാരത്ത് വിതരണം ചെയ്തു. പ്രിൻസിപ്പാൾ പി.സി.തോമസ്, എൽദോസ്.ടി.വി,. എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സി.നാസർ സ്വാഗതവും വി.കെ.പ്രസാദ് നന്ദിയും പറഞ്ഞു.

'''ഔദ്യോഗിക ബ്ലോഗ് ഉദ്ഘാടനം'''
== '''ഔദ്യോഗിക ബ്ലോഗ് ഉദ്ഘാടനം''' ==
 
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി, പ്രിൻസിപ്പാൾ ശ്രീ പി സി തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ബ്ലോഗ് തയ്യാറാക്കിയത്.
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്കൂളിന്റെ ഔദ്യോഗിക ബ്ലോഗ് വയനാട് എം പി ശ്രീ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി, പ്രിൻസിപ്പാൾ ശ്രീ പി സി തോമസ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ ബ്ലോഗ് തയ്യാറാക്കിയത്.

'''നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും'''
== '''നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം''' ==
 
നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.
നേർകാഴ്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു.

വരി 98: വരി 84:

'''<big>സമ്പൂർണ ഹൈടെക് പ്രഖ്യാപനം</big>'''
== '''<big>സമ്പൂർണ ഹൈടെക് പ്രഖ്യാപനം</big>''' ==
 
വെള്ളമുണ്ട ഗവ മോഡൽ സ്കൂൾ സമ്പൂർണ ഹൈടെക് പ്രഖ്യാപനം നടത്തി.

വെള്ളമുണ്ട: കേരളം സമ്പൂർണ ഹൈടെക് സംസ്ഥാനമായ പ്രഖ്യാപനത്തോടനുബന്ധിച്ച് വെള്ളമുണ്ട മോഡൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾസമ്പൂർണ ഹൈടെക് പ്രഖ്യാപനം നടത്തി.സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ സക്കിന കുടുവ ഹൈടെക് പ്രഖ്യാപനം നടത്തി. പ്രിൻസിപ്പാൾ ശ്രീ: പി സി തോമസ് സ്വാഗതമാശംസിച്ചു.പി ടി എ വൈ .പ്രസിഡണ്ട് ശ്രീ ജിൽസ്, ശ്രീ ഭാസ്ക്കരൻ അധ്യാപകരായ, അബ്ദുൾ സലാം, എൽദോസ് കെ വി ,ഡോ :രാജേഷ് കുമാർ ബി എം, നാസർ മാസ്റ്റർ, ഷൈജ ടീച്ചർ, പ്രസാദ് വി കെ ,രാജേഷ് കുമാർ എം എന്നിവർ സംസാരിച്ചു.

'''<big>വാർഷികാഘോഷവും യാത്രയയപ്പും</big>'''
== '''<big>വാർഷികാഘോഷവും യാത്രയയപ്പും</big>''' ==
 
വെള്ളമുണ്ട . വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാർഷികാഘോഷവും , നീണ്ട 24 വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലൂസി .പി ആന്റണിക്കൂള്ള യാത്രയയപ്പും 2019 ഫെബ്രുവരി 1 വെള്ളിയാഴ്ച്ച സമുചിതമായി ആഘോഷിച്ചു . രാവിലെ 9.30 ന് വർണശബളമായ ഘോഷയാത്രയോട് കൂടി പരിപാടികൾ ആരംഭിച്ചു.  . തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കൃത്യം രണ്ട് മണിക്ക് സാംസ്കാരികസമ്മേളനം ആരംഭിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ടി മൊയ്തു ചടങ്ങിന് സ്വാഗതം ആശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ ബി നസീമ ഉദ്ഘാടനം ചെയ്തു . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി .തങ്കമണി അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമല ദേവി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ലൂസി ടീച്ചർക്കുള്ള പി ടിഎയുടെ ഉപഹാര സമർപ്പണം വയനാട് ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിത‌ി ചെയർപേഴ്സൺ ശ്രീമതി.എ ദേവകി നിർവഹിച്ചു .സ്റ്റാഫിന്റെ ഉപഹാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിത‌ി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല സമർപ്പിച്ചു. വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിത‌ി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ നേതൃത്വം നൽകുി. വയനാടിന്റെ യുവ കവി ശ്രീ സാദിർ തലപ്പുഴ മുഖ്യപ്രഭാഷണം നടത്തി . പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ വിശിഷ്ടാതിഥിയായിരുന്നു . ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി .കെ സുധ നന്ദി പ്രകാശിപ്പിച്ചു.

[[പ്രമാണം:15016 11.jpeg|ലഘുചിത്രം|സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.]]

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1375645" എന്ന താളിൽനിന്ന് ശേഖരിച്ചത്