ഉള്ളടക്കത്തിലേക്ക് പോവുക

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''2019-2020 ലെ അംഗീകാരങ്ങൾ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/Recognition|ഇവിടെ ക്ലിക്ക് ചെയ്യുക]]'''
{{PHSSchoolFrame/Pages}}
[[പ്രമാണം:13055 nettam1.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
'''2019-2020 ലെ അംഗീകാരങ്ങൾ [[കമ്പിൽ മോപ്പിള എച്ച് എസ്സ്/Recognition|ഇവിടെ ക്ലിക്ക് ചെയ്യുക]]'''

♦ "പ്രതികൾക്കൊപ്പം"  എന്ന പരിപാടിയിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിലെ റിഫ.സി യെ തിരഞ്ഞെടുത്തു.  ശാസ്ത്ര രംഗം-പ്രവർത്തി പഠന വിഭാഗത്തിലാണ് റിഫയെ തിരഞ്ഞെടുത്തത്.
♦ "പ്രതികൾക്കൊപ്പം"  എന്ന പരിപാടിയിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിലെ റിഫ.സി യെ തിരഞ്ഞെടുത്തു.  ശാസ്ത്ര രംഗം-പ്രവർത്തി പഠന വിഭാഗത്തിലാണ് റിഫയെ തിരഞ്ഞെടുത്തത്.

07:19, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2019-2020 ലെ അംഗീകാരങ്ങൾ ഇവിടെ ക്ലിക്ക് ചെയ്യുക

♦ "പ്രതികൾക്കൊപ്പം"  എന്ന പരിപാടിയിൽ സംസ്ഥാന തലത്തിൽ പങ്കെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിലെ റിഫ.സി യെ തിരഞ്ഞെടുത്തു.  ശാസ്ത്ര രംഗം-പ്രവർത്തി പഠന വിഭാഗത്തിലാണ് റിഫയെ തിരഞ്ഞെടുത്തത്.

♦ ലോക അറബി ഭാഷ ദിനത്തിൽ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടന്ന അറബിക് കാലിഗ്രാഫി മത്സര വിജയികൾ

യു.പി  വിഭാഗം വിജയികൾ

ഒന്നാം സ്ഥാനം  സജ്‌വ സലീം രണ്ടാം സ്ഥാനം ഹന്ന ആദം മൂന്നാം സ്ഥാനം ഷൻസ സജീർ

ഹൈസ്കൂൾ വിഭാഗം വിജയികൾ

ഒന്നാം സ്ഥാനം ഫാത്തിമത്തുൽ ജൗഹറ ടി രണ്ടാം സ്ഥാനം ഹംദ അസീസ് മൂന്നാം സ്ഥാനം നെഹല നസീർ

♦ ശാസ്ത്ര രംഗം ജില്ലാതലത്തിൽ 8 എഫിലെ അഫീഫ പ്രവർത്തി പഠന വിഭാത്തിൽ പങ്കെടുത്തു. സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയത് അഫീഫയായിരുന്നു..

♦സ്വാതന്ത്യ്രത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ആസാദി അമൃത് മഹോത്സവത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരള തളിപ്പറമ്പ് സൗത്ത്  ബി.ആർ.സി നടത്തിയ പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സഞ്ജന കൃഷ്ണനും യു.പി .വിഭാഗത്തിൽ നിഞ്ജനയും രണ്ടാം സ്ഥാനം കരസ്ഥമാക്കി.