"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഭിന്നശേഷീ സൗഹൃദ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:47326 SSLP0074.jpg|ലഘുചിത്രം|ഭവനസന്ദർശനം ]] | [[പ്രമാണം:47326 SSLP0074.jpg|ലഘുചിത്രം|ഭവനസന്ദർശനം |പകരം=|ഇടത്ത്]] | ||
'''ഭവനസന്ദർശനം''' | |||
ഈ വിദ്യാലയത്തിൽ ഭിന്നശേഷീ നിലവാരത്തിലുള്ള 4 കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ 2 കുട്ടികൾ സ്കൂളിൽ വരുന്നവരും, 2 കുട്ടികൾക്ക് സ്കൂളിൽ വരാൻ സാധിക്കാത്തവരുമാണ്. ഈ കുട്ടികൾക്ക് വേണ്ട എല്ലാ കരുതലും പ്രാധാന്യവും സ്കൂളും, കുട്ടികളും, അധ്യാപകരും നല്കുന്നുണ്ട് . ഇവരുടെ ഭാവനകൾ നിശ്ചിത ഇടവേളകളിൽ സന്ദർശിക്കുകയും, വേണ്ട സഹായ സഹകരങ്ങൾ സ്കൂളിൽ നിന്നും, ബി ആർ സി യിൽ നിന്നും നൽകുന്നുമുണ്ട്. ഈ വർഷത്തെ ഭിന്നശേഷീ സൗഹൃദ ദിനം വളരെ വിപുലമായാണ് ആഘോഷിച്ചത്. കുട്ടികളുടെ ഭാവന സന്ദർശനം, ചിത്രരചന, കഥാരചന എന്നിവയും സ്കൂളിൽ നടത്തി. | ഈ വിദ്യാലയത്തിൽ ഭിന്നശേഷീ നിലവാരത്തിലുള്ള 4 കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ 2 കുട്ടികൾ സ്കൂളിൽ വരുന്നവരും, 2 കുട്ടികൾക്ക് സ്കൂളിൽ വരാൻ സാധിക്കാത്തവരുമാണ്. ഈ കുട്ടികൾക്ക് വേണ്ട എല്ലാ കരുതലും പ്രാധാന്യവും സ്കൂളും, കുട്ടികളും, അധ്യാപകരും നല്കുന്നുണ്ട് . ഇവരുടെ ഭാവനകൾ നിശ്ചിത ഇടവേളകളിൽ സന്ദർശിക്കുകയും, വേണ്ട സഹായ സഹകരങ്ങൾ സ്കൂളിൽ നിന്നും, ബി ആർ സി യിൽ നിന്നും നൽകുന്നുമുണ്ട്. ഈ വർഷത്തെ ഭിന്നശേഷീ സൗഹൃദ ദിനം വളരെ വിപുലമായാണ് ആഘോഷിച്ചത്. കുട്ടികളുടെ ഭാവന സന്ദർശനം, ചിത്രരചന, കഥാരചന എന്നിവയും സ്കൂളിൽ നടത്തി. |
07:15, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഭവനസന്ദർശനം
ഈ വിദ്യാലയത്തിൽ ഭിന്നശേഷീ നിലവാരത്തിലുള്ള 4 കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ 2 കുട്ടികൾ സ്കൂളിൽ വരുന്നവരും, 2 കുട്ടികൾക്ക് സ്കൂളിൽ വരാൻ സാധിക്കാത്തവരുമാണ്. ഈ കുട്ടികൾക്ക് വേണ്ട എല്ലാ കരുതലും പ്രാധാന്യവും സ്കൂളും, കുട്ടികളും, അധ്യാപകരും നല്കുന്നുണ്ട് . ഇവരുടെ ഭാവനകൾ നിശ്ചിത ഇടവേളകളിൽ സന്ദർശിക്കുകയും, വേണ്ട സഹായ സഹകരങ്ങൾ സ്കൂളിൽ നിന്നും, ബി ആർ സി യിൽ നിന്നും നൽകുന്നുമുണ്ട്. ഈ വർഷത്തെ ഭിന്നശേഷീ സൗഹൃദ ദിനം വളരെ വിപുലമായാണ് ആഘോഷിച്ചത്. കുട്ടികളുടെ ഭാവന സന്ദർശനം, ചിത്രരചന, കഥാരചന എന്നിവയും സ്കൂളിൽ നടത്തി.