ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:17, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 11: | വരി 11: | ||
GHS Mannancherry യിലെ യു പി വിഭാഗം കുട്ടികൾക്കായി നൽകി വരുന്ന USS പരിശീലനം . വിഷയാധിഷ്ഠിതമായി ICT സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സിലബസ് പ്രകാരം മോഡ്യൂളുകൾ തയ്യാറാക്കി പ്രത്യേക പരിശീലനം നൽകിവരുന്നു. | GHS Mannancherry യിലെ യു പി വിഭാഗം കുട്ടികൾക്കായി നൽകി വരുന്ന USS പരിശീലനം . വിഷയാധിഷ്ഠിതമായി ICT സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സിലബസ് പ്രകാരം മോഡ്യൂളുകൾ തയ്യാറാക്കി പ്രത്യേക പരിശീലനം നൽകിവരുന്നു. | ||
ORC | |||
2014 മുതൽORC പദ്ധതിയുടെ ഭാഗമാണ് ഗവ.ഹൈസ്കൂൾ മണ്ണഞ്ചേരി | |||
കുട്ടിയുടെ സമഗ്രവളർച്ചയിൽ ഒരു സമൂഹത്തിൻ്റെ ഉത്തരവാദിത്വം എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ്ORC ലക്ഷ്യമിടുന്നത് 2020-20 21 വർഷത്തിലെORC പ്രവർത്തനങ്ങൾ | |||
1. 8-ാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ജീവിത നൈപുണി വികാസവുമായി ബന്ധപ്പെട്ട ത്രിദിനപരിശീലനം ഓൺലൈനിൽ നൽകി.ആഗസ്റ്റ് 26, 27, 28, സെപ്റ്റംബർ 7,8,9,14, 15, 16 എന്നീ തിയതികളിൽ 3 ബാച്ചായി പരിശീലനം പൂർത്തിയാക്കി.10-ാം ക്ലാസിലെ കുട്ടികൾക്കായി ഒക്ടോബർ 17 ന് കരിയർ ഗൈഡൻസ് ക്ലാസ് നൽകി. Std 9 ലെ 40 കുട്ടികൾക്കായി | |||
"സ്മാർട്ട് 40 "ക്ലാസ് ഡിസംബർ 1, 2, 3 തിയതികളിൽoffline ആയി നൽകി. Std 10 ലെ കുട്ടികൾക്ക് പരീക്ഷാ പേടിമറികടക്കുന്നതിനായി ഒരു കൗൺസിലിംഗ് ക്ലാസ് നടത്തുന്നതിന് ആലോചിക്കുന്നു |