"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
16:10, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
സോഷ്യൽ സയൻസിനോടുള്ള കുട്ടികളുടെ താല്പര്യം വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ 2021-22 വർഷത്തെ പ്രവർത്തനം ജൂൺ മാസം ആരംഭിച്ചു.8,9,10 ക്ലാസ്സുകളിൽ നിന്നും കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചത്.ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 11ാം തീയതി ലോക ജനസംഖ്യദിനം സമുചിതമായി ആചരിച്ചു. ജനസംഖ്യ വർദ്ധനവ് ഗുണവോ, ദോഷമോ എന്ന വിഷയത്തിൽ ഒരു ഡിബേറ്റ് സംഘടിപ്പിച്ചു. | |||
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം സമുചിതമായി ആചരിച്ചു.നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്ന വിഷയവുമായി ബന്ധപ്പെട്ട് ഒരു ക്വിസ് മത്സരം നടത്തി. | |||
'സെപ്റ്റംബർ മാസം 16ാം തിയതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓസോൺ ദിനം ആചരിക്കുകയുമുണ്ടായി. ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാകുന്ന പ്രത്യേക ഘടകങ്ങളെ കുറിച്ച് വിശദമായി ചർച്ചചെയുകയും മനുഷ്യന്റെ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപെടുത്തുകയും ചെയ്തു.ശ്രീ.ജോസഫ് മാത്യു സാർ ക്ലബ്ബ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.' |