"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് - പ്രവർത്തനങ്ങൾ * ദിനാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ഉപതാൾ സൃഷ്ടിച്ചു) |
||
വരി 1: | വരി 1: | ||
== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് == | |||
[[പ്രമാണം:48063ss.jpeg|ഇടത്ത്|ലഘുചിത്രം|സ്റ്റിൽ മോഡൽ ]] | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് - പ്രവർത്തനങ്ങൾ | സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് - പ്രവർത്തനങ്ങൾ | ||
* ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി. | * ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി. |
15:53, 22 ജനുവരി 2022-നു നിലവിലുള്ള രൂപം
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് - പ്രവർത്തനങ്ങൾ
- ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തി.
- ശാസ്ത്ര മേളയുടെ ഭാഗമായി സ്ക്കൂൾ തല മത്സരങ്ങൾ നടത്തി
സബ് ജില്ലാ തലത്തിലും , ജില്ലാ തലത്തിലും സ്റ്റിൽ മോഡൽ മത്സര ഇനത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞു.
- നവംബർ 26 ഭരണഘടനാ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണഘടന തയ്യാറാക്കി.
ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ പ്രകാശനം ചെയ്തു.
- 2045 ലെ ഇന്ത്യ- എന്റെ കാഴ്ചപ്പാട് എന്ന വിഷയത്തിൽ സ്കൂളിലെ കുട്ടികൾ പ്രധാനമന്ത്രിക്ക് കത്തെഴുതി.