"ജി.എച്ച്.എസ്.എസ്. കോറോം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13088 (സംവാദം | സംഭാവനകൾ)
No edit summary
13088 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}                     '''1968-ല ‍രണ്ടാം ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് കോറോം ഹൈസ്കൂൾ സ്ഥാപിതമായത്. ശ്രീ.എം.ഇ കൃഷ്ണൻ നമ്പൂതിരി സംഭാവന ചെയ്ത 6 ഏക്കർ സ്ഥലത്ത് നാട്ടുകാർ നിർമ്മിച്ച സെമി പെർമനന്റ് ഷെഡിലാണ് കോറോം സ്കൂളിന്റെ തുടക്കം. സ്കൂൾ കമ്മിറ്റി ചെയർമാനാ യ ശ്രീ.എം.ഇ.ക‍ൃഷ്ണൻനമ്പൂതിരിയുടെയും നാട്ടിലെ വിദ്യാഭ്യാസ തൽപ്പരരായ കുറേപേരുടേയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ് സ്കൂൾ എന്ന സ്വപ്നത്തിന് പിന്നിൽ അന്നത്തെ എം.എൽ. എ.ആയിരുന്ന ശ്രീ.എ.വി.കുഞ്ഞമ്പുവിന്റെ ആത്മാർത്ഥമായ പ്രയത്നം സ്കൂൾ അനുവദിച്ചു കിട്ടുന്നതി ൽ വലിയ പങ്കുവഹിച്ചു.ശ്രീ.പി.ടി ദാമോദരൻ മാസ്റ്റർ, ശ്രീ.എ.വി.നാരായണപ്പൊതുവാൾ, ശ്രീ.കെ.വി.കുഞ്ഞികൃഷ്ണൻമാസ്റ്റർ, ശ്രീ.വി.കണ്ണൻ മാസ്റ്റർ, കെ.എം.കുഞ്ഞിരാമൻനായർ തുടങ്ങിയ അന്നത്തെ സ്ഥാപക കമ്മറ്റി അംഗങ്ങളായ മഹത് വ്യക്തികളുടെ സേവനം സ്മരണാർഹമാണ്.'''
{{HSSchoolFrame/Pages}}
[[പ്രമാണം:Charithram1.jpg|ലഘുചിത്രം]]
'''1968-ല ‍രണ്ടാം ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്താണ് കോറോം ഹൈസ്കൂൾ സ്ഥാപിതമായത്. ശ്രീ.എം.ഇ കൃഷ്ണൻ നമ്പൂതിരി സംഭാവന ചെയ്ത 6 ഏക്കർ സ്ഥലത്ത് നാട്ടുകാർ നിർമ്മിച്ച സെമി പെർമനന്റ് ഷെഡിലാണ് കോറോം സ്കൂളിന്റെ തുടക്കം. സ്കൂൾ കമ്മിറ്റി ചെയർമാനാ യ ശ്രീ.എം.ഇ.ക‍ൃഷ്ണൻനമ്പൂതിരിയുടെയും നാട്ടിലെ വിദ്യാഭ്യാസ തൽപ്പരരായ കുറേപേരുടേയും ത്യാഗോജ്വലമായ പ്രവർത്തനങ്ങളാണ് സ്കൂൾ എന്ന സ്വപ്നത്തിന് പിന്നിൽ അന്നത്തെ എം.എൽ. എ.ആയിരുന്ന ശ്രീ.എ.വി.കുഞ്ഞമ്പുവിന്റെ ആത്മാർത്ഥമായ പ്രയത്നം സ്കൂൾ അനുവദിച്ചു കിട്ടുന്നതി ൽ വലിയ പങ്കുവഹിച്ചു.ശ്രീ.പി.ടി ദാമോദരൻ മാസ്റ്റർ, ശ്രീ.എ.വി.നാരായണപ്പൊതുവാൾ, ശ്രീ.കെ.വി.കുഞ്ഞികൃഷ്ണൻമാസ്റ്റർ, ശ്രീ.വി.കണ്ണൻ മാസ്റ്റർ, കെ.എം.കുഞ്ഞിരാമൻനായർ തുടങ്ങിയ അന്നത്തെ സ്ഥാപക കമ്മറ്റി അംഗങ്ങളായ മഹത് വ്യക്തികളുടെ സേവനം സ്മരണാർഹമാണ്.'''

'''പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ കോറോം വില്ലേജിൽ ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വീദ്യാലയമാണ് കോറോം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഉൾനാടൻ ഗ്രാമ ത്തിന്റെ വശ്യതയ്ക്കും പ്രകൃതിമനോഹാരിതയ്ക്കുമൊപ്പം നെല്ലിമരങ്ങളുടെ സമ്പന്നത കൊണ്ടുതന്നെ നെല്ലിയാട്ട് എന്ന്  പ്രദേശത്തിനും സ്കൂളിനും നാമകരണം ഉണ്ടായി.തുടക്കത്തിൽ ഹൈസ്കൂൾതലംവരെ മാത്രമായിരുന്ന സ്കൂളിന്റെ ഹെഡ് മാസ്റ്റർ ചുമതല ശ്രീ.കെ.കുഞ്ഞിക്കണ്ണൻനമ്പ്യാരായിരുന്നു. പിന്നീട് ശ്രീ.കെ.അബ്ദുള്ള മാസ്റ്റർ ഹെഡ്മാസ്റ്റരായി നിയമിക്കപ്പെട്ടു. 1998-ൽ പിണറായി സ്വദേശിയായ ശ്രീ എം.സി.ഹരിദാസ് എന്ന ഹെഡ് മാസ്റ്ററുടെ പ്രേരണയിൽ സ്കൂളിനെ ഹയർ സെക്കണ്ടറിയാക്കി മാറ്റുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചു.'''

"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കോറോം/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്