"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) vakashapthrik |
(ചെ.) slideshow |
||
| വരി 170: | വരി 170: | ||
പ്രമാണം:14871 2022 athijeevanam LP 17.jpeg | പ്രമാണം:14871 2022 athijeevanam LP 17.jpeg | ||
</gallery> | </gallery> | ||
ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ , കൗമാര വിദ്യാഭ്യാസത്തിന് പ്രത്യേക സമയവും, പ്രവർത്തന പദ്ധതികളും ആവിഷ്കരിച്ചത് കാലഘട്ടത്തിന് അനുയോജ്യമായിരുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും | ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ , കൗമാര വിദ്യാഭ്യാസത്തിന് പ്രത്യേക സമയവും, പ്രവർത്തന പദ്ധതികളും ആവിഷ്കരിച്ചത് കാലഘട്ടത്തിന് അനുയോജ്യമായിരുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും | ||
== '''ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും''' == | == '''ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും''' == | ||
ലോകമെമ്പാടും പരിസ്ഥിതിക്ക് പുതിയ ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു വിപത്ത് ആണല്ലോ പ്ലാസ്റ്റിക്... പ്ലാസ്റ്റിക് നിർമ്മാർജനത്തിനായും, സഭയുടെ പുനരുപയോഗ ത്തിനുമായി വിവിധ ഗവൺമെന്റുകളും സന്നദ്ധസംഘടനകളും നവീനമായ ആശയങ്ങൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണല്ലോ.. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണവും, അവയുടെ ശരിയായ ഉപയോഗവും നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഗവൺമെൻറ് ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലാകാലങ്ങളിൽ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്... താഴെ തട്ടിലേക്ക് എത്തുമ്പോൾ അവയുടെ നിർവ്വഹണത്തിൽ പലവിധ പോരായ്മകൾ ഉള്ളതായി കാണുന്നു.. എങ്കിലും നമുക്ക് ഓരോരുത്തർക്കും ആവുന്ന രീതിയിൽ നമ്മുടെ തൊഴിലിടങ്ങളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ആയിരിക്കും ഈ മേഖലയിലെ നമ്മുടെ മികച്ച പ്രവർത്തനം.. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും, കവറുകൾ മറ്റ് വസ്തുക്കൾ മുതലായവ പ്ലാസ്റ്റിക് നിർമ്മിതമായ തെങ്കിൽ അവ പൂർണമായും വിവിധ വിഭാഗങ്ങളിലായി തരംതിരിച്ച് നിർമാർജനം ചെയ്യുക എന്ന പ്രവർത്തനമാണ് നമ്മുടെ സ്ഥാപനത്തിലും നടന്നുവരുന്നത്.. വിവിധ വിഭാഗങ്ങളിലായി പ്ലാസ്റ്റിക്കിനെ തരംതിരിക്കുകയും ശേഖരിക്കുവാൻ ചുമതലപ്പെട്ട ആളുകളെ അത് കൃത്യമായ സമയത്ത് ഏൽപ്പിക്കുകയും ചെയ്യുക എന്നത് ഒരു കടമയായി ഈ സ്ഥാപനം ഏറ്റെടുത്തിട്ടുണ്ട്..<gallery mode="packed"> | ലോകമെമ്പാടും പരിസ്ഥിതിക്ക് പുതിയ ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു വിപത്ത് ആണല്ലോ പ്ലാസ്റ്റിക്... പ്ലാസ്റ്റിക് നിർമ്മാർജനത്തിനായും, സഭയുടെ പുനരുപയോഗ ത്തിനുമായി വിവിധ ഗവൺമെന്റുകളും സന്നദ്ധസംഘടനകളും നവീനമായ ആശയങ്ങൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണല്ലോ.. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണവും, അവയുടെ ശരിയായ ഉപയോഗവും നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഗവൺമെൻറ് ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലാകാലങ്ങളിൽ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്... താഴെ തട്ടിലേക്ക് എത്തുമ്പോൾ അവയുടെ നിർവ്വഹണത്തിൽ പലവിധ പോരായ്മകൾ ഉള്ളതായി കാണുന്നു.. എങ്കിലും നമുക്ക് ഓരോരുത്തർക്കും ആവുന്ന രീതിയിൽ നമ്മുടെ തൊഴിലിടങ്ങളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ആയിരിക്കും ഈ മേഖലയിലെ നമ്മുടെ മികച്ച പ്രവർത്തനം.. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും, കവറുകൾ മറ്റ് വസ്തുക്കൾ മുതലായവ പ്ലാസ്റ്റിക് നിർമ്മിതമായ തെങ്കിൽ അവ പൂർണമായും വിവിധ വിഭാഗങ്ങളിലായി തരംതിരിച്ച് നിർമാർജനം ചെയ്യുക എന്ന പ്രവർത്തനമാണ് നമ്മുടെ സ്ഥാപനത്തിലും നടന്നുവരുന്നത്.. വിവിധ വിഭാഗങ്ങളിലായി പ്ലാസ്റ്റിക്കിനെ തരംതിരിക്കുകയും ശേഖരിക്കുവാൻ ചുമതലപ്പെട്ട ആളുകളെ അത് കൃത്യമായ സമയത്ത് ഏൽപ്പിക്കുകയും ചെയ്യുക എന്നത് ഒരു കടമയായി ഈ സ്ഥാപനം ഏറ്റെടുത്തിട്ടുണ്ട്..<gallery mode="packed"> | ||
| വരി 322: | വരി 313: | ||
യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ തങ്ങളുടെ മക്കൾ വയറ് നിറഞ്ഞ് ചിരിക്കുന്നതും, അധ്യാപകരുടെ സ്നേഹ വലയത്തിൽ പഠനം ആസ്വദിക്കുന്നതും ഓരോ രക്ഷിതാവും ഹൃദയംകൊണ്ട് ആസ്വദിച്ചു. | യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ തങ്ങളുടെ മക്കൾ വയറ് നിറഞ്ഞ് ചിരിക്കുന്നതും, അധ്യാപകരുടെ സ്നേഹ വലയത്തിൽ പഠനം ആസ്വദിക്കുന്നതും ഓരോ രക്ഷിതാവും ഹൃദയംകൊണ്ട് ആസ്വദിച്ചു. | ||
==='''<big><u> | ==='''<big><u>പലഹാര മേള</u></big>'''=== | ||
പഠനം ഏറ്റവും ലളിത മാറുന്നത് അവ ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുമ്പോഴാണ്... വിവിധ ക്ലാസുകളിലെ വ്യത്യസ്ത പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഏറ്റവും ജീവിതഗന്ധിയായി അവതരിപ്പിക്കപ്പെടുമ്പോൾ അത് അവരുടെ മനസ്സിനും ശരീരത്തിനും കൂടുതൽ ഉണർവേകും.. ആഹാര വൈവിധ്യങ്ങളും, മലയാളികളുടെ ആഘോഷങ്ങളും ഒക്കെ പഠിപ്പിക്കുന്ന സമയം അവയെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുമ്പോൾ തികച്ചും ഫലപ്രദമായി മാറും... | പഠനം ഏറ്റവും ലളിത മാറുന്നത് അവ ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുമ്പോഴാണ്... വിവിധ ക്ലാസുകളിലെ വ്യത്യസ്ത പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഏറ്റവും ജീവിതഗന്ധിയായി അവതരിപ്പിക്കപ്പെടുമ്പോൾ അത് അവരുടെ മനസ്സിനും ശരീരത്തിനും കൂടുതൽ ഉണർവേകും.. ആഹാര വൈവിധ്യങ്ങളും, മലയാളികളുടെ ആഘോഷങ്ങളും ഒക്കെ പഠിപ്പിക്കുന്ന സമയം അവയെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുമ്പോൾ തികച്ചും ഫലപ്രദമായി മാറും... | ||
| വരി 387: | വരി 375: | ||
=== <u>നാണുവാശാൻ</u> === | === <u>നാണുവാശാൻ</u> === | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുവാൻ മലയാളം പ്രവർത്തന പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു വന്നിരുന്നു... വിദ്യാലയത്തിന് ചുറ്റുപാടും സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തികളെ സന്ദർശിച്ച് അവരുടെ അറിവും അനുഭവങ്ങളും സ്വായത്തമാക്കുക എന്ന മഹത്തായ യജ്ഞത്തിന്റെ ഭാഗമായിരുന്നു ഇത് ... വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പേരിൽ ആവിഷ്ക്കരിക്കപ്പെട്ട ഈ പദ്ധതിയിലെ മൂന്നാം ഘട്ടം 2019 നവംബർ 19 ചൊവ്വാഴ്ച ഞങ്ങൾ പൂർത്തിയാക്കി... സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ജില്ലയിലെ പ്രമുഖ കളരി ആശാനു മായ ശ്രീ .നാണു ആശാന്റെ സമീപത്തേക്ക് ആയിരുന്നു ഞങ്ങളുടെ ഇത്തവണത്തെ യാത്ര... നാട്ടുകാർക്കും പൊതുസമൂഹത്തിനും കളരി വിദ്യാഭ്യാസ മേഖലയിൽ ധാരാളം അറിവും അനുഭവങ്ങളും പകർന്നു കൊടുത്തിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം... മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ ധാരാളം കുട്ടികൾ അദ്ദേഹത്തിന് ശിഷ്യന്മാരായി പുറത്തുവന്നിട്ടുണ്ട്... പുതിയ തലമുറയിലെ കുട്ടികളും അദ്ദേഹത്തിൻറെ ശിഷ്യഗണങ്ങളിൽ വിവിധ വ്യക്തി മുദ്രകൾ പതിപ്പിച്ചു കൊണ്ടിരിക്കുന്നു... | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുവാൻ മലയാളം പ്രവർത്തന പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു വന്നിരുന്നു... വിദ്യാലയത്തിന് ചുറ്റുപാടും സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തികളെ സന്ദർശിച്ച് അവരുടെ അറിവും അനുഭവങ്ങളും സ്വായത്തമാക്കുക എന്ന മഹത്തായ യജ്ഞത്തിന്റെ ഭാഗമായിരുന്നു ഇത് ... വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പേരിൽ ആവിഷ്ക്കരിക്കപ്പെട്ട ഈ പദ്ധതിയിലെ മൂന്നാം ഘട്ടം 2019 നവംബർ 19 ചൊവ്വാഴ്ച ഞങ്ങൾ പൂർത്തിയാക്കി... സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ജില്ലയിലെ പ്രമുഖ കളരി ആശാനു മായ ശ്രീ .നാണു ആശാന്റെ സമീപത്തേക്ക് ആയിരുന്നു ഞങ്ങളുടെ ഇത്തവണത്തെ യാത്ര... നാട്ടുകാർക്കും പൊതുസമൂഹത്തിനും കളരി വിദ്യാഭ്യാസ മേഖലയിൽ ധാരാളം അറിവും അനുഭവങ്ങളും പകർന്നു കൊടുത്തിരുന്ന മനുഷ്യനായിരുന്നു അദ്ദേഹം... മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ ധാരാളം കുട്ടികൾ അദ്ദേഹത്തിന് ശിഷ്യന്മാരായി പുറത്തുവന്നിട്ടുണ്ട്... പുതിയ തലമുറയിലെ കുട്ടികളും അദ്ദേഹത്തിൻറെ ശിഷ്യഗണങ്ങളിൽ വിവിധ വ്യക്തി മുദ്രകൾ പതിപ്പിച്ചു കൊണ്ടിരിക്കുന്നു...<gallery mode="slideshow"> | ||
പ്രമാണം:14871 2022 prathibhaye thedi nanuaashan 1.jpeg | |||
പ്രമാണം:14871 2022 prathibhaye thedi nanuaashan 2.jpeg | |||
പ്രമാണം:14871 2022 prathibhaye thedi nanuaashan 3.jpeg | |||
പ്രമാണം:14871 2022 prathibhaye thedi nanuaashan 4.jpeg | |||
പ്രമാണം:14871 2022 prathibhaye thedi nanuaashan 5.jpeg | |||
പ്രമാണം:14871 2022 prathibhaye thedi nanuaashan 6.jpeg | |||
പ്രമാണം:14871 2022 prathibhaye thedi nanuaashan 7.jpeg | |||
പ്രമാണം:14871 2022 prathibhaye thedi nanuaashan 8.jpeg | |||
പ്രമാണം:14871 2022 prathibhaye thedi nanuaashan 9.jpeg | |||
പ്രമാണം:14871 2022 prathibhaye thedi nanuaashan 11.jpeg | |||
പ്രമാണം:14871 2022 prathibhaye thedi nanuaashan 12.jpeg | |||
പ്രമാണം:14871 2022 prathibhaye thedi nanuaashan 13.jpeg | |||
പ്രമാണം:14871 2022 prathibhaye thedi nanuaashan 14.jpeg | |||
പ്രമാണം:14871 2022 prathibhaye thedi nanuaashan 10.jpeg | |||
</gallery> | |||