"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 145: | വരി 145: | ||
പ്രമാണം:15016 tcr29.jpg|''പ്രസാദ് വി.കെ (ഫിസിക്കൽ സയൻസ്)'' | പ്രമാണം:15016 tcr29.jpg|''പ്രസാദ് വി.കെ (ഫിസിക്കൽ സയൻസ്)'' | ||
പ്രമാണം:15016 tcr 36.jpg|'''വിജിഷ ബി.ആർ (സംസ്കൃതം)''' | പ്രമാണം:15016 tcr 36.jpg|'''വിജിഷ ബി.ആർ (സംസ്കൃതം)''' | ||
</gallery></center> | </gallery></center> | ||
14:39, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വെള്ളമുണ്ട ഗവ. ഹൈസ്കൂൾ
8 ജൂലൈ രണ്ടാം തീയതി 18 വിദ്യാർഥികളുമായി വെള്ളമുണ്ട ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. വളർച്ചയുടെ ഘട്ടങ്ങളിൽ വെള്ളമുണ്ട ഗവ. ഹൈസ്കൂൾ എന്നും വെള്ളമുണ്ടഗവ.മോഡൽ ഹൈസ്കൂളെന്നുംപേരുകൾ മാറിവന്നു.
1898-ലാണ് സയൻസ് ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകൾ ഉൾപ്പെടെ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുന്നത്. വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്കൂൾ തുടർന്ന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സകൂളായി ഉയർന്നു. 2004ൽ കൊമേഴ്സ് ബാച്ച് ആരംഭിച്ചു
ഈ വിദ്യാലയത്തിന്റെ ഒരു ബ്രാഞ്ച് തരുവണ ഗവ. യുപി സ്കൂളിൽ ബന്ധിപ്പിച്ച് പ്രവർത്തനമാരംഭിച്ചു. ആ കാലയളവിൽ കൊടുവള്ളി എംഎൽഎയും ഗവൺമെൻറ് ഹയർ സെക്കൻഡറി പൂർവ വിദ്യാർത്ഥിയുമായ ശ്രീ സി മമ്മൂട്ടിയുടെ പരിശ്രമഫലമായാണ് ബ്രാഞ്ച് സ്കൂൾ തുടങ്ങാൻ കഴിഞ്ഞത്.
64വർഷം പിന്നിടുമ്പോൾ ഈ വിദ്യാലയത്തിൽ എച്ച് എസ് വിഭാഗത്തിൽ 875 വിദ്യാർത്ഥികളും എച്ച്എസ്എസ് വിഭാഗത്തിൽ 791 വിദ്യാർത്ഥികളും പഠിക്കുന്നു. 25 ശതമാനത്തോളം വിദ്യാർത്ഥികൾ എസ് സി ,എസ് ടി മറ്റു പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. എച്ച് എസ് വിഭാഗത്തിൽ 35 അധ്യാപകരും എച്ച്എസ്എസ് വിഭാഗത്തിൽ 33 അധ്യാപകരും 6 ഓഫീസ് ജീവനക്കാരും സേവനം അനുഷ്ഠിച്ചുവരുന്നു.
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ ആയി ശ്രീ പി സി തോമസും വൈസ് പ്രിൻസിപ്പാളായി ശ്രീമതി സുധ പികെ യും സേവനമനുഷ്ഠിക്കുന്നു. വർഷങ്ങളായി വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾ എഴുതുന്ന വിദ്യാലയത്തിൽ കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്.
മുൻ സാരഥികൾ
ഓഫീസ് ജീവനക്കാർ
-
ത്രേസ്യ പി ടി (ഓഫിസ് അറ്റന്റന്റ്)
-
ജിഷ മാത്യൂ (ഓഫിസ് അറ്റന്റന്റ്)
-
റീജ പി ബി (എഫ് ടി എം)
-
ഹരീന്ദ്രൻ ഇടിഞ്ഞകുഴി
-
സനിൽ കെ ആർ (ക്ലർക്ക്)
സാരഥികൾ
-
പി.സി തോമസ് (പ്രിൻസിപ്പാൾ)
-
സുധ പി കെ (ഹെഡ്മിസ്ട്രസ്)
ഹൈസ്ക്കൂൾ അദ്ധ്യാപകർ
-
അബ്ദുൽ സലാം (ഫിസിക്കൽ സയൻസ്
-
അഞ്ജലി മോഹൻ (ഗണിതം)
-
ശ്രീവിദ്യ കെ
-
ജിൽ പി ജോർജ് (ഹിന്ദി)
-
ഷീജ കെ (ഇംഗ്ലീഷ്)
-
റജീന പി കെ (സോഷ്യൻ സയൻസ്)
-
ശ്രീജ പി എസ് (മലയാളം)
-
ഷഫീന വി കെ (ഗണിതം)
-
റുബീന കെ (ഫിസിക്കൽ സയൻസ്)
-
ജിജി പി ജോർജ് (ഗണിതാം)
-
മുബീന പി.വി. (ഉർദു)
-
അജ്നാസ് കെ (ഗണിതം)
-
നാസർ സി (ഹിന്ദി)
-
വിനു കെ എ (ഗണിതം)
-
ഷീജ പീറ്റർ (റിസോഴസ് ടീച്ചർ)
-
മിസ് വർ അലി കെ (നാച്വറൽ സയൻസ്)
-
മഞ്ജു വി രവീന്ദ്രൻ (ഇംഗ്ലീഷ്)
-
അബ്ദുൽ ജലീൽ ബി (ഇംഗ്ലീഷ്)
-
ഷൈജ എൻ ജെ (ഇഗ്ലീഷ്)
-
ഷീജ നാപ്പള്ളി (മലയാളം)
-
നിസ്സി ജോസഫ് (മലയാളം)'
-
സുമി പി സെബാസ്റ്റ്യൻ (ഹിന്ദി)
-
ബഷീർ കെ (മലയാളം)
-
ആലീസ് ഐ.പി (ഫിസിക്കൽ എജ്യുക്കേഷൻ)
-
സജേഷ് പി (സോഷ്യൽ സയൻസ്)
-
പ്രസാദ് വി.കെ (ഫിസിക്കൽ സയൻസ്)
-
വിജിഷ ബി.ആർ (സംസ്കൃതം)
ഓഫീസ് ജീവനക്കാർ
-
ത്രേസ്യ പി ടി (ഓഫിസ് അറ്റന്റന്റ്)
-
ജിഷ മാത്യൂ (ഓഫിസ് അറ്റന്റന്റ്)
-
റീജ പി ബി (എഫ് ടി എം)
-
ഹരീന്ദ്രൻ ഇടിഞ്ഞകുഴി
-
സനിൽ കെ ആർ (ക്ലർക്ക്)
ചിത്രശാല




























