"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/വാർഷികാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
[[പ്രമാണം:15016_VR_4.jpg|ലഘുചിത്രം|300px|left|]][[പ്രമാണം:15016_VR_5.jpg|ലഘുചിത്രം|300px|right|]][[പ്രമാണം:15016_VR_6.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_VR_4.jpg|ലഘുചിത്രം|300px|left|]][[പ്രമാണം:15016_VR_5.jpg|ലഘുചിത്രം|300px|right|]][[പ്രമാണം:15016_VR_6.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_VR_8.jpg|ലഘുചിത്രം|300px|left|]][[പ്രമാണം:15016_VR_9.jpg|ലഘുചിത്രം|300px|right|]]
[[പ്രമാണം:15016_VR_8.jpg|ലഘുചിത്രം|300px|left|]][[പ്രമാണം:15016_VR_9.jpg|ലഘുചിത്രം|300px|right|]]
[[പ്രമാണം:15016_VR_11.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016_VR_12.jpg|ലഘുചിത്രം|300px|right|]][[പ്രമാണം:15016_VR_13.jpg|ലഘുചിത്രം|300px|left|]][[പ്രമാണം:15016_VR_14.jpg|ലഘുചിത്രം|300px|center|]][[പ്രമാണം:15016_VR_15.jpg|ലഘുചിത്രം|300px|right|]][[പ്രമാണം:15016_VR_16.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016_VR_17.jpg|ലഘുചിത്രം|300px|left|]][[പ്രമാണം:15016_VR_18.jpg|ലഘുചിത്രം|300px|right|]][[പ്രമാണം:15016_VR_19.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016_VR_20.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016_VR_21.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016_VR_22.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016_VR_23.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016_VR_24.jpg|ലഘുചിത്രം|300px|centre|]]
[[പ്രമാണം:15016_VR_11.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016_VR_12.jpg|ലഘുചിത്രം|300px|right|]][[പ്രമാണം:15016_VR_13.jpg|ലഘുചിത്രം|300px|left|]][[പ്രമാണം:15016_VR_14.jpg|ലഘുചിത്രം|300px|center|]][[പ്രമാണം:15016_VR_15.jpg|ലഘുചിത്രം|300px|right|]][[പ്രമാണം:15016_VR_16.jpg|ലഘുചിത്രം|300px|left|]][[പ്രമാണം:15016_VR_17.jpg|ലഘുചിത്രം|300px|center|]][[പ്രമാണം:15016_VR_18.jpg|ലഘുചിത്രം|300px|right|]][[പ്രമാണം:15016_VR_19.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016_VR_20.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016_VR_21.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016_VR_22.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016_VR_23.jpg|ലഘുചിത്രം|300px|centre|]][[പ്രമാണം:15016_VR_24.jpg|ലഘുചിത്രം|300px|centre|]]





14:21, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വാർഷികാഘോഷവും യാത്രയയപ്പും

വെള്ളമുണ്ട . വെള്ളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ 61-ാം വാർഷികാഘോഷവും , നീണ്ട 24 വർഷത്തെ സുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ലൂസി .പി ആന്റണിക്കൂള്ള യാത്രയയപ്പും 2019 ഫെബ്രുവരി 1 വെള്ളിയാഴ്ച്ച സമുചിതമായി ആഘോഷിച്ചു . രാവിലെ 9.30 ന് വർണശബളമായ ഘോഷയാത്രയോട് കൂടി പരിപാടികൾ ആരംഭിച്ചു. . തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. കൃത്യം രണ്ട് മണിക്ക് സാംസ്കാരികസമ്മേളനം ആരംഭിച്ചു . പി ടി എ പ്രസിഡണ്ട് ശ്രീ ടി മൊയ്തു ചടങ്ങിന് സ്വാഗതം ആശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ ബി നസീമ ഉദ്ഘാടനം ചെയ്തു . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി .തങ്കമണി അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി നിർമല ദേവി ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ലൂസി ടീച്ചർക്കുള്ള പി ടിഎയുടെ ഉപഹാര സമർപ്പണം വയനാട് ജില്ലാ വിദ്യാഭ്യാസ സ്ഥിരം സമിത‌ി ചെയർപേഴ്സൺ ശ്രീമതി.എ ദേവകി നിർവഹിച്ചു .സ്റ്റാഫിന്റെ ഉപഹാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിത‌ി ചെയർപേഴ്സൺ ശ്രീമതി ഖമർ ലൈല സമർപ്പിച്ചു. വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം കാഴ്ച്ച വെച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങിന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്ഥിരംസമിത‌ി ചെയർപേഴ്സൺ ശ്രീമതി സക്കീന കുടുവ നേതൃത്വം നൽകുി. വയനാടിന്റെ യുവ കവി ശ്രീ സാദിർ തലപ്പുഴ മുഖ്യപ്രഭാഷണം നടത്തി . പ്രശസ്ത സിനിമാ പിന്നണി ഗായിക നിഖില മോഹൻ വിശിഷ്ടാതിഥിയായിരുന്നു . ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി .കെ സുധ നന്ദി പ്രകാശിപ്പിച്ചു.