സെന്റ് .തോമസ്.എച്ച് .എസ്.കേളകം (മൂലരൂപം കാണുക)
19:15, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
| സ്ഥലപ്പേര്= കേളകം | | സ്ഥലപ്പേര്= കേളകം | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണുര്‍ | ||
| സ്കൂള്‍ കോഡ്= 14038 | | സ്കൂള്‍ കോഡ്= 14038 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| വരി 17: | വരി 17: | ||
| സ്കൂള്‍ ഇമെയില്‍= stthomashsk@gmail.com | | സ്കൂള്‍ ഇമെയില്‍= stthomashsk@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= nil | | സ്കൂള്‍ വെബ് സൈറ്റ്= nil | ||
| ഉപ ജില്ല= | | ഉപ ജില്ല=ഇരിട്ടി | ||
| ഭരണം വിഭാഗം=സര്‍ക്കാര്‍ | | ഭരണം വിഭാഗം=സര്‍ക്കാര്‍ | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| വരി 41: | വരി 41: | ||
കണ്ണൂര്‍ ജില്ല്യിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | കണ്ണൂര്‍ ജില്ല്യിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. | ||
ചരിത്രം: | ചരിത്രം: | ||
പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയില്‍ 1964 ല്‍ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂള്‍. റവ. ഫാ. ഗീവര്‍ഗ്ഗീസ് കോര്‍ എപ്പിസ്കോപ്പ ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. കൊട്ടിയൂര്‍ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂള്‍ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരവധിയായ ഉദ്യോഗങ്ങള്‍ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്. | പൗരസ്ത്യ സുവിശേഷസമാജത്തിന്റെ ഉടമസ്ഥതയില്‍ 1964 ല്‍ കേളകത്ത് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് തോമസ് ഹൈസ്കൂള്‍. റവ. ഫാ. ഗീവര്‍ഗ്ഗീസ് കോര്‍ എപ്പിസ്കോപ്പ ആത്തുങ്കലിന്റെ നേതൃത്വത്തിലും നാട്ടുകാരുടെ സഹകരണത്തിലുമാണ് ഈ വിദ്യാലയം വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. കൊട്ടിയൂര്‍ കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂള്‍ ആയിരുന്നു ഇത്. ഇവിടെ അഭ്യസനം നടത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും നിരവധിയായ ഉദ്യോഗങ്ങള്‍ ചെയ്ത് പോരുന്നു എന്നത് അഭിമാനകരമാണ്. | ||
| വരി 56: | വരി 54: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പെരുമ്പാവൂര്‍ ആസ്ഥാനമായ പൌരത്യസുവിശേഷ സമാജമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 5 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. HG. മാര്‍ക്കോസ് മാര്‍ ക്രിസോസ്റ്റമോസ് പ്രസിഡണ്ട് ആയും റെവ. വര്‍ഗ്ഗീസ് കുറ്റിപ്പുഴ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര് ആയി റെജി പി പൌലോസും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ വിജി പി ജെ യുമാണ്. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||