"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

s
(s)
(s)
വരി 8: വരി 8:
2004 ൽ ആണ് ഹയർ സെക്കണ്ടറി കോഴ്സുകൾ ആരംഭിച്ചത്. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ കോഴ്സുകളിലായി 960 കുട്ടികൾ അധ്യയനം നടത്തുന്നു. 1981 മുതൽ 2016 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു ഹൈസ്ക്കൂൾ, പ്രൈമറി വിഭാഗങ്ങൾ പ്രവർത്തിച്ചു വന്നിരുന്നത്. കാലാകാലങ്ങളിൽ നിലവിലുണ്ടായിരുന്ന പി.ടി.എ. കളുടെയും ജനപ്രതിനിധികളുടെയും ശ്രമഫലമായി ഇന്ന് ഈ വിദ്യാലയത്തിന് മതിയായ  കെട്ടിട സൗകര്യങ്ങൾ ലഭ്യമായിട്ടുണ്ട്. എം.എൽ എ യുടെ ആസ്തിവികസന ഫണ്ട്, എം.പി ഫണ്ടുകൾ, ജില്ലാ പഞ്ചായത്ത്, എസ്. എസ് .എ , പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി യിലൂടെ അനുവദിക്കപ്പെട്ട ഫണ്ടുകൾ എന്നിവയിലൂടെയാണ് നമുക്കീ നേട്ടം കൈവരിക്കാനായത്.

വളപ്പൊട്ടുകളും_ മയിൽപ്പീലികളും , സ്നേഹ സൗഹാർദ്ദ പ്രണയചാരുതകൾ , നൂപുര ധ്വനികൾ ഇവയൊക്കെ സ്മൃതിയുടെ ഹരിത കവാടത്തിലൂടെ നോക്കുമ്പോൾ നമുക്ക് കാണാം. ആ ഉൾത്തുടിപ്പുകൾ നമുക്ക് കേൾക്കാം. ആ ലളിത ചിത്രഫലകങ്ങൾ മഴവില്ല് പോലെ നിരന്ന് നിൽക്കുന്നത് നമുക്ക് കാണാം. അലച്ചിലും വിശപ്പും സഹിച്ചവരും തിന്നവരും തന്നവരും ഒത്തിരിയുണ്ട്. ഇന്ന് ഈ വിദ്യാലയം നമ്മുടെ കൂട്ടായ്മയുടെ പ്രതിഫലമാണ്, പ്രതിഫലനമാണ് , സാക്ഷ്യപത്രമാണ് ..... സത്യം!<gallery>
വളപ്പൊട്ടുകളും_ മയിൽപ്പീലികളും .....
 
സ്നേഹ സൗഹാർദ്ദ പ്രണയചാരുതകൾ - നൂപുര ധ്വനികൾ .......               
 
സ്മൃതിയുടെ ഹരിത കവാടത്തിലൂടെ നോക്കുമ്പോൾ ഇവയൊക്കെ നമുക്ക് കാണാം. ആ ഉൾത്തുടിപ്പുകൾ നമുക്ക് കേൾക്കാം . ആ ലളിത ചിത്രഫലകങ്ങൾ മഴവില്ല് പോലെ നിരന്ന് നിൽക്കുന്നത് നമുക്ക് കാണാം. അലച്ചിലും വിശപ്പും സഹിച്ചവരുംതിന്നവരും തന്നവരും , ഒത്തിരിയുണ്ട്. ഇന്ന് ഈ വിദ്യാലയം നമ്മുടെ കൂട്ടായ്മയുടെ പ്രതിഫലമാണ്, പ്രതിഫലനമാണ് , സാക്ഷ്യപത്രമാണ് ..... സത്യം!<gallery>
പ്രമാണം:48049-gghs-old-building.jpg|'''Photograph of gghs old school building'''
പ്രമാണം:48049-gghs-old-building.jpg|'''Photograph of gghs old school building'''
പ്രമാണം:48049-gghs-old-register.jpg|'''Photograph of gghs school old admission register'''
പ്രമാണം:48049-gghs-old-register.jpg|'''Photograph of gghs school old admission register'''
681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1369213" എന്ന താളിൽനിന്ന് ശേഖരിച്ചത്